
മസ്കത്ത് സുന്നി സെന്റർ ഹജ്ജ് ക്യാമ്പ് സംഘടിപ്പിച്ചു

മസ്കത്ത്: മസ്കത്ത് സുന്നി സെന്ററിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് പോകുന്നവർക്കായി മെയ് 24 ശനിയാഴ്ച ഹജ്ജ് ക്യാമ്പ് റൂവി മൻബഉൽ ഹുദാ മദ്രസയിൽ സംഘടിപ്പിച്ചു. ഈ മാസം 15 മുതൽ 19 വരെ രാത്രി 8മണി മുതൽ 10 മണി വരെ അഞ്ചു ദിവസം നീണ്ടു നിന്ന പഠന ക്ലാസ്സിലും ക്യാമ്പിലും ഒമാന്റെ പല ഭാഗങ്ങളിൽ നിന്നായി ഹജ്ജിനു പോകുന്നവരും അല്ലാത്തവരുമായി നിരവധി പേർ സംബന്ധിച്ചു.
ഈ വർഷം സുന്നി സെന്ററിനു കീഴിൽ ഒമാനിൽ നിന്നും 52 പേർ ഹജ്ജിനു പോകുന്നുണ്ട്. മെയ് 28ന് രാവിലെ 10 മണിക്ക് റൂവി ഖാബൂസ് മസ്ജിദ് പരിസരത്തു നിന്നും യാത്ര പുറപ്പെടും. ഉസ്താദ് സക്കീർ ഹുസൈൻ ഫൈസിയാണ് യാത്ര അമീർ.
മസ്കത്ത് സുന്നി സെന്റർ (എസ്.ഐ.സി മസ്കത്ത്) പ്രസിഡണ്ട് അൻവർ ഹാജി അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി കോർഡിനേറ്റർ ഗഫൂർ ഹാജി പ്രമേയ പ്രഭാഷണം നടത്തി. മദ്രസാ കൺവീനർ സലിം കോർണേഷ്, സെന്റർ വൈസ് പ്രസിഡന്റ് ഉമർ വാഫി, കോ: കൺവീനർ സുലൈമാൻകുട്ടി, കെ.എം.സി.സി. നേതാക്കളായ പി.എ.വി. അബൂബക്കർ ഹാജി, റഫീഖ് ശ്രീകണ്ഠപുരം, ശുഹൈബ് പാപ്പിനിശ്ശേരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഹജ്ജ് സമ്പൂർണ്ണ പഠനം എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് എൻ. മുഹമ്മദലി ഫൈസി പ്രസംഗിച്ചു. ഹജ്ജ് യാത്ര പ്രസന്റേഷൻ സക്കീർ ഹുസൈൻ ഫൈസിയും ഹജ്ജും ആരോഗ്യവും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് അൽ അബീർ ഹോസ്പിറ്റൽ ഡോക്ടർ മുഹമ്മദലി, ആഖിൽ റഹ്മാൻ എന്നിവർ ക്ലാസ് എടുത്തു.
സുന്നി സെന്റർ ജനറൽ സെക്രട്ടറി ഷാജുദ്ദീൻ ബഷീർ സ്വാഗതവും ഹജ്ജ് കമ്മിറ്റി കൺവീനവർ ബി. മുഹമ്മദ് പന്നിയൂർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ
Kerala
• a day ago
ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഗുരുതരം
Kerala
• a day ago
ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്
Cricket
• a day ago
ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍
Kerala
• a day ago
കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
Kerala
• a day ago
കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു
Kerala
• a day ago
ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾ ‘സീറോ സ്റ്റോക്ക്’ ആണെന്ന്: ലോകാരോഗ്യ സംഘടന
International
• a day ago
ഹൈദരാബാദിൽ 1.01 കോടിയുടെ വ്യാജ ആപ്പിൾ ആക്സസറികൾ പിടികൂടി
National
• a day ago
5 വർഷത്തിനകം എഐ ഒരുപാട് ജോലികൾ ഇല്ലാതാക്കും; എഐ യിലേക്കുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങണമെന്ന് ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ
International
• a day ago
കത്തിജ്വലിച്ച് സൂര്യൻ! സച്ചിന്റെ റെക്കോർഡും തകർത്ത് മുംബൈയുടെ രാജാവായി സ്‌കൈ
Cricket
• a day ago
ബംഗ്ലാദേശ് വഴി നടക്കുന്ന വിവാഹ തട്ടിപ്പിന് എതിരെ മുന്നറിയിപ്പുമായി ചൈന; വിദേശ ഭാര്യമാർ വേണ്ടെന്ന് നിർദ്ദേശം
International
• 2 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ
Kerala
• 2 days ago
നിലമ്പൂരിൽ വീണ്ടും ജനവിധി തേടാൻ ബാവുട്ടി എത്തുമ്പോൾ
Kerala
• 2 days ago
കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് എ ഐ സി സി
Kerala
• 2 days ago.png?w=200&q=75)
"ലാലു കുടുംബം എന്നെ ഒരിക്കലും മനുഷ്യനായി പരിഗണിച്ചില്ല" എന്റെ ജീവിതം അവർ ഒരു തമാശയാക്കി മാറ്റി; ഗുരുതര ആരോപണങ്ങളുമായി ലാലുവിന്റെ മരുമകൾ
National
• 2 days ago
റൊണാൾഡോ യൂറോപ്പിലെ ആ ക്ലബ്ബിലേക്ക് പോയാൽ മികച്ച പ്രകടനം നടത്തും: മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം
Football
• 2 days ago
കടക്കെണിയിൽ മുങ്ങിയ പാകിസ്ഥാന് ഐഎംഎഫിന്റെ സഹായം; പിന്നാലെ സൈന്യത്തിനായി ചെലവു വർദ്ധിപ്പിക്കാൻ നീക്കം
International
• 2 days ago
ബാറ്റെടുക്കും മുമ്പേ ട്രിപ്പിൾ സെഞ്ച്വറി; ടി-20യിലെ വമ്പൻ നേട്ടത്തിൽ മുംബൈ ക്യാപ്റ്റൻ
Cricket
• 2 days ago
മണ്ണാർക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
Kerala
• 2 days ago
സുപ്രഭാതം എജ്യു എക്സ്പോ മെയ് 28ന് കോട്ടക്കലിൽ
Kerala
• 2 days ago