HOME
DETAILS

ഐപിഎൽ 2026; ചെന്നെെയുടെ ബാറ്റിങ്ങ് കോച്ചായി ചിന്നത്തല തിരിച്ചുവരുമെന്ന് അഭ്യൂഹങ്ങൾ

  
May 26 2025 | 08:05 AM

IPL 2026 Chinna Thala Suresh Raina Likely to Return as Chennai Super Kings Batting Coach

ഐപിഎല്‍ 2026 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് (സിഎസ്‌കെ) മുന്‍ താരം സുരേഷ് റെയ്‌ന തിരിച്ചുവരുമെന്ന് അഭ്യൂഹങ്ങള്‍. 'ചിന്ന തല' എന്ന പേരില്‍ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന റെയ്‌ന ഇത്തവണ കളിക്കാരനായല്ല, മറിച്ച് ബാറ്റിംഗ് പരിശീലകനായിട്ടായിരിക്കും എത്തുക എന്നാണ് സൂചന. ഇതോടെ, ധോണിയെയും റെയ്‌നയെയും വീണ്ടും ഒരുമിച്ച് കാണാനാകുമെന്ന പ്രതീക്ഷയിലാണ് സിഎസ്‌കെ ആരാധകര്‍.

ഇന്നലെ അഹമ്മദാബാദില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തില്‍ കമന്റേറ്ററായിരുന്ന റെയ്‌ന, ചെന്നൈയ്ക്ക് വേണ്ടി ഏറ്റവും വേഗത്തില്‍ അര്‍ദ്ധസെഞ്ചുറി നേടിയ റെക്കോര്‍ഡ് പുതിയ ബാറ്റിംഗ് പരിശീലകന്റെ പേരിലാണെന്ന് പറഞ്ഞിരുന്നു. 2014ല്‍ പഞ്ചാബിനെതിരെ 16 പന്തുകളില്‍ അര്‍ദ്ധശതകം നേടിയ റെയ്‌നയാണ് ഐപിഎല്ലില്‍ ചെന്നൈയ്ക്ക് വേണ്ടി ഏറ്റവും വേഗത്തില്‍ അര്‍ദ്ധശതകം നേടിയ താരം. ഈ പ്രസ്താവനയോടെയാണ് ബാറ്റിംഗ് പരിശീലകനായി അദ്ദേഹം തിരിച്ചെത്തുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്.  

2008ലെ ഐപിഎല്‍ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റെയ്‌നയെ സ്വന്തമാക്കി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ടീമിന്റെ പ്രധാന താരമായി മാറിയ അദ്ദേഹം, ധോണിയുടെ നേതൃത്വത്തില്‍ നിരവധി വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചു. 2018ല്‍ പരുക്ക് കാരണം റെയ്‌നക്ക് ഒരു മത്സരം നഷ്ടമായിരുന്നു. 2020ല്‍ ധോണി വിരമിച്ചതിന് പിന്നാലെ റെയ്‌നയും വിരമിച്ചു. 2022ലെ ലേലത്തില്‍ ആരും അദ്ദേഹത്തെ ടീമിലെത്തിച്ചിരുന്നില്ല, എന്നാല്‍, ഇപ്പോള്‍ താരം പരിശീലകനായി തിരിച്ചുവരുന്നുവെന്നത് ആരാധകരെ ആവേശത്തിലാക്കുന്നു.

Former CSK star Suresh Raina, fondly called 'Chinna Thala', is rumored to make a comeback to Chennai Super Kings as their batting coach for IPL 2026. This potential reunion with MS Dhoni's team has fans excited. Raina, who was instrumental in CSK's past victories, might now contribute from the coaching staff. Stay updated on this developing story.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ

Kerala
  •  a day ago
No Image

ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാ​​ഘാതങ്ങൾ ​ഗുരുതരം

Kerala
  •  a day ago
No Image

ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്

Cricket
  •  a day ago
No Image

ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍

Kerala
  •  a day ago
No Image

കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു  

Kerala
  •  a day ago
No Image

കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു

Kerala
  •  a day ago
No Image

ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾ ‘സീറോ സ്റ്റോക്ക്’ ആണെന്ന്: ലോകാരോഗ്യ സംഘടന

International
  •  a day ago
No Image

ഹൈദരാബാദിൽ 1.01 കോടിയുടെ വ്യാജ ആപ്പിൾ ആക്സസറികൾ പിടികൂടി

National
  •  2 days ago
No Image

5 വർഷത്തിനകം എഐ ഒരുപാട് ജോലികൾ ഇല്ലാതാക്കും; എഐ യിലേക്കുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങണമെന്ന് ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ

International
  •  2 days ago
No Image

കത്തിജ്വലിച്ച് സൂര്യൻ! സച്ചിന്റെ റെക്കോർഡും തകർത്ത് മുംബൈയുടെ രാജാവായി സ്‌കൈ

Cricket
  •  2 days ago