HOME
DETAILS

കൊയിലാണ്ടി ദേശീയപാതയിൽ കാറിന് മുകളിലേക്ക് മരം വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

  
Web Desk
May 28 2025 | 15:05 PM

Tree Falls on Moving Car in Koyilandy National Highway Passengers Miraculously Escape

കൊയിലാണ്ടി: ദേശീയപാത 66ല്‍ പാലക്കുളം സില്‍ക്ക് ബസാറില്‍ മരം കടപുഴകി വീണു. രാത്രി 7:30 ഓടെ സംഭവിച്ച അപകടത്തില്‍ ഒരു കാര്‍ മരത്തിനടിയില്‍ അമര്‍ന്നു. അതേസമയം, കാറില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.  മരം വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ തല്‍ക്ഷണം വാഹനം സൈഡിലേക്ക് വെട്ടിച്ച് വാഹനത്തില്‍ നിന്നും ഇറങ്ങിയതാണ് ജീവന്‍ രക്ഷിച്ചത്.

അപകടത്തില്‍ ഒരു വൈദ്യുത പോസ്റ്റും തകര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് കൊയിലാണ്ടി പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ദേശീയപാതയില്‍ വലിയ തോതിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. വലിയ മരം ആയതിനാല്‍ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിക്കാന്‍ ഒരു മണിക്കൂറിലധികം സമയം എടുക്കുമെന്നാണ് സൂചനകള്‍.

A massive tree collapsed onto a moving car on National Highway 66 near Palakkunnu Silk Bazaar in Koyilandy. The incident occurred around 7:30 PM, with the car getting completely crushed under the tree. Remarkably, both passengers managed to escape unharmed. The accident has caused major traffic disruptions, with authorities working to clear the debris. Strong winds in the area are suspected to be the cause. Read more about this narrow escape and ongoing rescue efforts.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലമ്പൂരിലെ പെട്ടി പരിശോധന മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമമെന്ന് കോൺ​ഗ്രസ് നേതാക്കൾ

Kerala
  •  12 hours ago
No Image

ജനപ്രീതിയിൽ തിളങ്ങുന്ന ജിംനി: ഒരു ലക്ഷം വിൽപ്പനയുമായി കടലും കടന്ന് കുതിപ്പ് 

auto-mobile
  •  12 hours ago
No Image

ഇറാൻ - ഇസ്റാഈൽ സംഘർഷം: യാത്രക്കാർക്ക് നിർദേശങ്ങൾ നൽകി സഊദിയിലെ വിമാനത്താവളങ്ങൾ‌

Saudi-arabia
  •  12 hours ago
No Image

ഇസ്റാഈൽ - ഇറാൻ സംഘർഷം; സർവിസുകൾ നിർത്തിവച്ച് പ്രമുഖ വിമാന കമ്പനികൾ

uae
  •  13 hours ago
No Image

ഇസ്‌റാഈൽ പ്രധാനമന്ത്രി നെതന്യാഹു രാജ്യംവിട്ടു; അജ്ഞാത സ്ഥലത്തേക്ക് മാറി, ഗ്രീസിൽ വിമാനമിറങ്ങിയതായി അന്തർദേശീയ മാധ്യമങ്ങൾ

International
  •  13 hours ago
No Image

കേരളതീരത്ത് നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യവും സുരക്ഷിതവും ആണെന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഐഎഫ്ടി)

Kerala
  •  13 hours ago
No Image

രഞ്ജിതയുടെ മൃതദേഹം ഏറ്റുവാങ്ങാൻ സഹോദരനും അമ്മാവനും അഹമ്മദാബാദിൽ എത്തി; ഡിഎൻഎ പരിശോധന ഇന്ന്

Kerala
  •  13 hours ago
No Image

ഇറാന്‍ - ഇസ്‌റാഈല്‍ സംഘര്‍ഷം: എയര്‍ അറേബ്യ 10 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി | Travel Alert

uae
  •  13 hours ago
No Image

'സിപിഎമ്മിനായി വേഷം കെട്ടണ്ട'; നിലമ്പൂരിൽ ഷാഫിയുടെയും രാഹുലിന്റെയും വാഹനം തടഞ്ഞ് പരിശോധന; ഒന്നും കണ്ടെത്താനാവാതെ പൊലിസ്

Kerala
  •  14 hours ago
No Image

എച്ച് സലാം എംഎല്‍എയുടെ മാതാവ് അന്തരിച്ചു

Kerala
  •  14 hours ago