
എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ടീമിൽ ഒരേയൊരു മലയാളി താരം മാത്രം

കൊല്‍ക്കത്ത: എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പ്രഖ്യാപിച്ചു. ഹോങ്കോങ്ങിനെതിരെയുള്ള മത്സരത്തിനായി ഹെഡ് കോച്ച് മനോലോ മാര്‍ക്കേസ് തിരഞ്ഞെടുത്ത 28 അംഗ ടീമില്‍ ഇടം നേടിയ ഏക മലയാളി താരം ആഷിക് കുരുണിയനാണ്. ജൂണ്‍ 10നാണ് മത്സരം. ഇതിനു മുന്നോടിയായി ജൂണ്‍ 5ന് തായ്‌ലന്‍ഡിനോട് ഇന്ത്യ സന്നാഹ മത്സരം കളിക്കും.
കൊല്‍ക്കത്തയില്‍ നടന്ന ഒരാഴ്ചത്തെ പരിശീലന ക്യാമ്പിന് ശേഷമാണ് ടീം പ്രഖ്യാപിച്ചത്. സുനില്‍ ചേത്രി, മന്‍വീര്‍ സിംഗ്, ലാലിയന്‍സുവാല ചാംഗ്‌തേ, ഉദാന്ത് സിംഗ്, ലിസ്റ്റണ്‍ കൊളാസോ, അന്‍വര്‍ അലി, സന്ദേഷ് ജിംഗന്‍ എന്നിവരാണ് ടീമിലെ മറ്റ് പ്രധാന താരങ്ങള്‍.
അതേസമയം, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എസ്. വെങ്കിടേഷ് സുനില്‍ ചേത്രിയുടെ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചതിനെ വിമര്‍ശിച്ചു. 'ചേത്രിയുടെ തിരിച്ചുവരവ് യുവതാരങ്ങളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു. നാല്പതുകാരനായ താരം ടീമില്‍ തിരിച്ചുവരുന്നത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രതിസന്ധിയെ വെളിപ്പെടുത്തുന്നു' എന്ന് അദ്ദേഹം പറഞ്ഞു. 2024 ജൂണില്‍ വിരമിക്കാന്‍ തീരുമാനിച്ച ചേത്രി, ടീമിന്റെ പ്രകടനം മോശമായ സാഹചര്യത്തില്‍ കോച്ച് മാര്‍ക്കേസിന്റെ ക്ഷണപ്രകാരം ടീമില്‍ തിരിച്ചെത്തുകയായിരുന്നു.
അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇതുവരെ 95 ഗോള്‍ നേടാന്‍ ചേത്രിക്ക് സാധിച്ചിട്ടുണ്ട്. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ റൊണാള്‍ഡോ,മെസ്സി എന്നിവര്‍ക്ക് പിന്നില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഫുട്‌ബോളറാണ് ചേത്രി.
ഇന്ത്യന്‍ ടീം
ഗോള്‍കീപ്പര്‍മാര്‍: ഹൃത്വിക് തിവാരി, വിശാല്‍ കൈത്, ഗുര്‍മീത് സിംഗ്, അമരീന്ദര്‍ സിംഗ്.
ഡിഫന്‍ഡര്‍മാര്‍: നൗറെം റോഷന്‍ സിംഗ്, രാഹുല്‍ ഭേക്കെ, ചിംഗ്‌ലെന്‍സന സിംഗ് കോണ്‍ഷാം, അന്‍വര്‍ അലി, ബോറിസ് സിംഗ് തങ്ജാം, സന്ദേശ് ജിംഗന്‍, ആശിഷ് റായ്, സുഭാഷിഷ് ബോസ്, മെഹ്താബ് സിംഗ്, അഭിഷേക് സിംഗ് ടെക്ചം.
മിഡ്ഫീല്‍ഡര്‍മാര്‍: സുരേഷ് സിംഗ് വാങ്ജാം, മഹേഷ് സിംഗ് നൗറെം, ആയുഷ് ദേവ് ചേത്രി, ഉദാന്ത സിംഗ് കുമം, ലാലെങ്മാവിയ റാള്‍ട്ടെ, ലിസ്റ്റണ്‍ കൊളാക്കോ, ആഷിക് കുരുണിയന്‍, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, നിഖില്‍ പ്രഭു.
ഫോര്‍വേഡുകള്‍: സുനില്‍ ചേത്രി, എഡ്മണ്ട് ലാല്‍റിന്‍ഡിക, മന്‍വീര്‍ സിംഗ്, സുഹൈല്‍ അഹമ്മദ് ഭട്ട്, ലാലിയന്‍സുവാല ചാങ്‌തെ.
The Indian football team for the AFC Asian Cup qualifiers has been announced, with Ashique Kuruniyan being the sole Malayali player in the 28-member squad. Head coach Manolo Márquez selected the team after a week-long training camp in Kolkata. India will face Thailand (June 5) and Hong Kong (June 11).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇനി കളികൾ പുതിയ തട്ടകത്തിൽ; കെവിൻ ഡി ബ്രൂയ്നെ സ്വന്തമാക്കി യൂറോപ്യൻ വമ്പന്മാർ
Football
• 15 hours ago
പാലക്കാടിൽ വൻ ലഹരി വേട്ട; ഒന്നരകിലോ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
Kerala
• 15 hours ago
ചുട്ടുപൊള്ളി ഒമാന്‍; ഉച്ചവിശ്രമ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍, തൊഴിലാളികള്‍ക്ക് ആശ്വാസം
oman
• 15 hours ago
വ്യാജ ഡോക്ടര്‍ ചമഞ്ഞ് അനധികൃത ക്ലിനിക് നടത്തിയ ഇന്ത്യന്‍ യുവതി കുവൈത്തില്‍ അറസ്റ്റില്‍
Kuwait
• 16 hours ago
അരുണാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു
National
• 16 hours ago
ഹജ്ജ് സീസണ്‍ 2025; ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഊദി
Saudi-arabia
• 16 hours ago
മലയാളിയുടെ ഒന്നൊന്നര തിരിച്ചുവരവ്; ഇംഗ്ലണ്ടിനെതിരെ ഡബിൾ സെഞ്ച്വറിയടിച്ച് കരുൺ നായർ
Cricket
• 17 hours ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ മത്സരിക്കും; തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കുമെന്ന് സജി മഞ്ഞക്കടമ്പില്‍
Kerala
• 17 hours ago
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം
Kerala
• 17 hours ago
'അഞ്ചംഗ കുടുംബത്തിന്റെ വസ്ത്രങ്ങളും രേഖകളും എടുപ്പിക്കാതെ ഇറക്കിവിട്ടു'; ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകര്‍ത്ത് സിആര്‍ മഹേഷ് എംഎല്‍എ
Kerala
• 18 hours ago
രാത്രിയിൽ ഒരുമിച്ച് ഭക്ഷണം കഴിച്ച് വീട്ടിൽ തിരിച്ചെത്തി; രാവിലെ കാറിൽ സുഹൃത്തിന്റെ മൃതദേഹം
Kerala
• 19 hours ago
ജൂനിയർ അഭിഭാഷകയെ മർദിച്ചെന്ന കേസ്; അന്വേഷണം ആരംഭിച്ച് ബാർ കൗൺസിൽ
Kerala
• 19 hours ago
സഊദിയിൽ പോയിട്ടാണെങ്കിലും റൊണാൾഡോയെ ഈ ക്ലബ്ബിലേക്ക് കൊണ്ടുവരും: ലാ ലിഗ ക്ലബ് പ്രസിഡന്റ്
Football
• 20 hours ago
ഒമാനിൽ നുബിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ച് ZTE: ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കായി വ്യത്യസ്ത മോഡലുകൾ
oman
• 20 hours ago
ജീപ്പിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം; റോഡരികിലെ അലക്ഷ്യമായ പൈപ്പുകളാണ് അപകടകാരണമെന്ന് ആരോപണം
Kerala
• a day ago.png?w=200&q=75)
മൺസൂൺ മാറ്റവും രാഷ്ട്രീയ ചൂടും: ഇരു മുന്നണികൾക്കും പറയാനുള്ള നിലമ്പൂരിലെ വോട്ടിന്റെ കണക്കുകൾ; ഉപതെരഞ്ഞെടുപ്പ് ആവേശത്തിൽ
Kerala
• a day ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; എം സ്വരാജിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തിങ്കളാഴ്ച്ചത്തേക്ക് മാറ്റി
Kerala
• a day ago
ഡിവൈഎഫ് ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
Kerala
• a day ago
കിരീടം ആര് നേടിയാലും ചരിത്ര നായകനാവാം; അപൂർവ്വ നേട്ടത്തിനരികെ അയ്യരും ഹർദിക്കും
Cricket
• 20 hours ago
'അന്‍വറിനെ കൂടെക്കൂട്ടാന്‍ വ്യക്തിപരമായി ശ്രമിക്കും, അന്‍വറും സതീശനും അയഞ്ഞിരുന്നെങ്കില്‍ യുഡിഎഫ് പ്രവേശനം സാധ്യമായിരുന്നു'; കെ സുധാകരന്
Kerala
• 20 hours ago
വിഴിഞ്ഞത്തു നിന്നും കാണാതായ മത്സ്യത്തൊഴിലാളികളില്‍ എട്ടുപേരെ കണ്ടെത്തി; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു
Kerala
• 21 hours ago