HOME
DETAILS

അരുണാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു

  
Web Desk
May 31 2025 | 16:05 PM

Landslide in Arunachal Pradesh Seven killed as car falls into gorge

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്ന് ദേശീയപാതയിൽ ഉണ്ടായ മണ്ണിടിച്ചിൽ കാർ അപകടത്തിൽപ്പെട്ട് ഏഴ് ആളുകൾ മരിച്ചു. മരിച്ചവരിൽ രണ്ടു സ്ത്രീകളും രണ്ടു കുട്ടികളും ഉണ്ട്. വെള്ളിയാഴ്ച രാത്രി ജില്ലയിലെ ദേശീയപാത 13ലായിരുന്നു അപകടം നടന്നത്. ദേശീയപാതയിലെ ബനായ്ക്കും സെപ്പയ്ക്കും ഇടയിലായിരുന്നു സംഭവം നടന്നത്. 

മണ്ണിടിച്ചിലിൽ ഏഴ് ആളുകൾ സഞ്ചരിച്ച കാർ തെന്നിമാറി സമീപത്തെ കൊക്കയിലേക്ക് വീഴുകയായിരുന്നു. മരിച്ചവരുടെ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. അപകടത്തിൽ അരുണാചൽ പ്രദേശ് ആരോഗ്യമന്ത്രിയും പ്രദേശത്തെ എംഎൽഎയുമായ മാമാ നാതുങ് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു തുടങ്ങിയവർ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. 

അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാഴാഴ്ച മുതൽ ശക്തമായ മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. കനത്ത മഴ ജനജീവിതത്തെ സരമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പല ജില്ലകളിലെ ആശയവിനിമയ സംവിധാനങ്ങളും തകരാറിലായിട്ടുണ്ട്.

Landslide in Arunachal Pradesh Seven killed as car falls into gorge



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ

Cricket
  •  19 hours ago
No Image

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ

Kerala
  •  19 hours ago
No Image

കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു

Kuwait
  •  19 hours ago
No Image

വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി 

Saudi-arabia
  •  20 hours ago
No Image

കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ

Kerala
  •  20 hours ago
No Image

ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം

uae
  •  20 hours ago
No Image

കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്

Football
  •  21 hours ago
No Image

ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു

International
  •  21 hours ago
No Image

തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Kerala
  •  21 hours ago
No Image

കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം

Football
  •  21 hours ago