
ലൈസൻസില്ലാതെ മെഡിക്കൽ ക്ലിനിക്ക് നടത്തിയ മലയാളി വനിത അറസ്റ്റിൽ

കുവൈറത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയ്യയിൽ നിയമവിരുദ്ധമായി ക്ലിനിക് നടത്തിയ മലയാളി വനിതയെ അറസ്റ്റ് ചെയ്തു.വീട്ടമ്മയുടെ വിസയിലെത്തിയ ഇവർക്ക് മെഡിക്കൽ യോഗ്യതകളോ ചികിത്സക്ക് അനുമതിയോ ഉണ്ടായിരുന്നില്ല. ഫർവാനിയ ഗവർണറേറ്റിലെ അന്വേഷണ വകുപ്പും ജലീബ് അൽ-ഷൂയൂഖ് ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റും നടത്തിയ പരിശോധനയിലാണ് ലൈസൻസില്ലാത്ത മെഡിക്കൽ ക്ലിനിക് നടത്തുകയും നിയമപരമായ അംഗീകാരമില്ലാതെ രോഗികളെ ചികിത്സിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയത്.ഒരു കുട്ടിയെ പരിശോധിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.
ആരോഗ്യ മന്ത്രാലയം വിതരണം ചെയ്യുന്ന വിവിധതരം മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെ പരിശോധനയിൽ ഇവരിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കുവൈത്തിൽ അംഗീകാരമില്ലാത്ത മരുന്നുകളും രോഗികൾക്ക് വ്യപാകമായി നൽകിയതായും അധികൃതർ കണ്ടെത്തി.ചോദ്യം ചെയ്യലിൽ മെഡിക്കൽ യോഗ്യതകളോ ബന്ധപ്പെട്ട അധികാരികളുടെ ലൈസൻസോ ഇല്ലാതെ വൈദ്യശാസ്ത്രം പരിശീലിച്ചതായി സ്ത്രീ സമ്മതിച്ചു. തുടർ നടപടികൾക്കായി ഇവരെ അധികാരികൾക്ക് കൈമാറി.
Malayali woman arrested for running a medical clinic without a license
രാജ്യത്ത് ആദ്യമായി സ്കിൻ ബാങ്കും മൈക്രോസർജറി ലാബും തുറക്കാനൊരുങ്ങി കുവൈത്ത്
ക്രിമിനല്‍ സെക്ടറിലെ ഫര്‍വാനിയ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജലീബ് അല്‍ശുയൂഖ് ഇന്‍വെസ്റ്റിഗേഷന്‍സ് സെക്ഷന്‍ ആണ് അറസ്റ്റ് ഓപ്പറേഷന്‍ നടത്തിയതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. പ്രതി രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തിയാണ് ക്ലിനിക് നടത്തിയിരുന്നതെന്നും ഒരു കുട്ടിയെ പരിശോധിക്കുന്നതിനിടെയാണ് യുവതിയെ അറസ്റ്റു ചെയ്തതെന്നും ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.
ക്ലിനിക്കില്‍ നടത്തിയ സമഗ്രമായ പരിശോധനയില്‍ ആരോഗ്യ മന്ത്രാലയം വിതരണം ചെയ്യുന്നതിനായി നിശ്ചയിച്ചിട്ടുള്ള വിവിധ മരുന്നുകള്‍, രക്തസമ്മര്‍ദ്ദ മോണിറ്റര്‍, സ്റ്റെതസ്‌കോപ്പ്, ശിശു ഫോര്‍മുല എന്നിവ കണ്ടെത്തിയിരുന്നു. യാതൊരു ആധികാരികതയുമില്ലാത്ത നാടോടി മരുന്നുകള്‍ തയ്യാറാക്കി ഇവര്‍ രോഗികള്‍ക്ക് വിതരണം ചെയ്തിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അന്വേഷണത്തിനിടെ ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ശാസ്ത്രീയ യോഗ്യതയോ ലൈസന്‍സോ നേടാതെയാണ് താന്‍ വൈദ്യശാസ്ത്രം പരിശീലിച്ചതെന്നും ചില മരുന്നുകള്‍ ഇറക്കുമതി ചെയ്തതായും ബാക്കിയുള്ളവ അടുത്തുള്ള ഫാര്‍മസികളില്‍ നിന്ന് വാങ്ങിയതായും യുവതി സമ്മതിച്ചു. നിയമനടപടികള്‍ക്കായി യുവതിയെ കോടതിയിലേക്ക് റഫര്‍ ചെയ്തു. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശനം ലഭിക്കാത്തതിനാല്‍, താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച പ്രവാസികള്‍ക്കാണ് വ്യാജ ഡോക്ടറായ യുവതി കൂടുതലും വൈദ്യസഹായം നല്‍കിയിരുന്നെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
Malayali woman arrested for running a medical clinic without a license. Kuwaiti authorities have arrested an Indian woman for operating an unlicensed clinic while posing as a fake doctor. The illegal medical practice was uncovered during a raid, raising serious public health concerns.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ
Cricket
• 19 hours ago
മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ
Kerala
• 19 hours ago
കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു
Kuwait
• 19 hours ago
വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി
Saudi-arabia
• 20 hours ago
കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ
Kerala
• 20 hours ago
ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം
uae
• 20 hours ago
കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്
Football
• 20 hours ago
ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു
International
• 21 hours ago
തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
Kerala
• 21 hours ago
കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം
Football
• 21 hours ago
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ; രേഖപ്പെടുത്തിയത് ഒരു മരണം
Kerala
• a day ago
റഷ്യയില്‍ യുക്രൈന്റെ വമ്പന്‍ ഡ്രോണ്‍ ആക്രമണം; 40 വിമാനങ്ങള്‍ ആക്രമിച്ചെന്ന് അവകാശവാദം
International
• a day ago
ആദ്യം ബാഴ്സ, ഇപ്പോൾ പിഎസ്ജി; ചരിത്രത്തിൽ രണ്ടാമനായി പാരീസിന്റെ പടത്തലവൻ
Football
• a day ago
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു; വാളയാര്‍ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി വീണ്ടും അറസ്റ്റില്‍
Kerala
• a day ago
തൊഴിലാളികള്‍ക്ക് ആശ്വാസം; കുവൈത്തില്‍ ഉച്ച സമയത്തെ പുറംജോലിക്കുള്ള നിരോധനം ഇന്നു മുതല്‍ പ്രാബല്യത്തില്‍
Kuwait
• a day ago
കേരളത്തില്‍ വീണ്ടും കോവിഡ് മരണം; 24 വയസുള്ള യുവതി മരിച്ചു
Kerala
• a day ago
കുട്ടികളെ ആദ്യമായി സ്കൂളിലേക്ക് അയക്കുമ്പോള്‍ മാതാപിതാക്കളറിയാന്‍
Kerala
• a day ago
നടന്നത് 'ആസൂത്രിത' ആക്രമണം; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ കുറ്റം ചുമത്തി വിചാരണ
International
• a day ago
ശാരീരിക ബന്ധത്തിന് വിസമ്മതിച്ചു; മുംബൈയിൽ ഭാര്യയെ തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ
National
• a day ago
'വാരിയന്‍കുന്നത്തിനെ ചതിച്ച മണ്ണാണിത്, നമ്മളും ചതിക്കിരയായി; സ്വരാജിന് ക്ലീന്‍ ഇമേജ്, അഭിമാനത്തോടെ വോട്ട് ചോദിക്കാം': മുഖ്യമന്ത്രി
Kerala
• a day ago
ചാമ്പ്യൻസ് ലീഗ് മാത്രമല്ല, ബാലൺ ഡി ഓറും ഫ്രഞ്ച് മണ്ണിലേക്ക്; ലിസ്റ്റിൽ മുൻനിരയിൽ ഡെമ്പലെ
Football
• a day ago