
ഐസ്ആര്‍ഒയില്‍ അരലക്ഷം തുടക്ക ശമ്പളത്തില്‍ ജോലി; ഇതാണവസരം; 320 ഒഴിവുകള്‍

ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് (ഐഎസ്ആര്‍ഒ) സയന്റിസ്റ്റ്/ എഞ്ചിനീയര്‍ തസ്തികകളിലേക്ക് പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നു. ആകെ 320 ഒഴിവുകളാണുള്ളത്. ഇന്ത്യയിലുടനീളം വിവിധ സംസ്ഥാനങ്ങളിലായി നിയമനങ്ങള്‍ നടക്കും.ക്ഷിക്കാം. യോഗ്യരായവര്‍ക്ക് ജൂണ്‍ 16 വരെ അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് (ISRO) ക്ക് കീഴില്‍ സയന്റിസ്റ്റ്/ എഞ്ചിനീയര്‍ SC റിക്രൂട്ട്മെന്റ്. ആകെ 320 ഒഴിവുകള്‍.
HSFC ബെംഗളൂരു, NRSC ഹൈദരാബാദ്, IPRC മഹേന്ദ്രഗിരി, SAC അഹമ്മദാബാദ്, SDSC SHAR ശ്രീഹരിക്കോട്ട, URSC ബെംഗളൂരു, VSSC തിരുവനന്തപുരം, LPSC വലിയമല, ISTRAC ബെംഗളൂരു, PRL അഹമ്മദാബാദ്. എന്നിവിടങ്ങളിലാണ് ഒഴിവുകള്‍.
സയന്റിസ്റ്റ് / എഞ്ചിനീയര്‍ എസ്.സി (ഇലക്ട്രോണിക്സ്) = 113
സയന്റിസ്റ്റ് / എഞ്ചിനീയര്‍ എസ്.സി (മെക്കാനിക്കല്‍) : 160
സയന്റിസ്റ്റ് / എഞ്ചിനീയര്‍ എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) : 44
സയന്റിസ്റ്റ് / എഞ്ചിനീയര്‍ എസ്.സി (ഇലക്ട്രോണിക്സ്) : PRL : 02
സയന്റിസ്റ്റ് / എഞ്ചിനീയര്‍ എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) PRL : 1
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 56,100 രൂപ മുതല്‍ പ്രതിമാസം ശമ്പളം ലഭിക്കും. ഇതിന് പുറമെ ഡിഎ, ഹൗസ് അലവന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, പെന്ഷന് എന്നീ ആനുകൂല്യങ്ങളുമുണ്ടാവും.
പ്രായം
28 വയസ് വരെയാണ് പ്രായപരിധി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, മുന്‍ സൈനികര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഇളവുണ്ട്.
യോഗ്യത
സയന്റിസ്റ്റ്/ എഞ്ചിനീയര്‍ SC (ഇലക്ട്രോണിക്സ്& ഇലക്ട്രോണിക്സ് PRL)
ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ ബിഇ/ ബിടെക്.
സയന്റിസ്റ്റ്/ എഞ്ചിനീയര്‍ SC (മെക്കാനിക്കല്‍)
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിഇ/ ബിടെക്.
സയന്റിസ്റ്റ്/ എഞ്ചിനീയര്‍ SC (കമ്പ്യൂട്ടര്‍ സയന്‍സ്& കമ്പ്യൂട്ടര്‍ സയന്‍സ് PRL)
കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്ങില്‍ ബിഇ/ ബിടെക്.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് സയന്റിസ്റ്റ് റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. ശേഷം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനം ചുവടെ നല്കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
അപേക്ഷ: CLICK
വിജ്ഞാപനം: CLICK
Indian Space Research Organisation (ISRO) is conducting new recruitment for Scientist/Engineer posts. A total of 320 vacancies are available
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡുകളാക്കാം; അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 15 ; നിർദേശങ്ങളും ആവശ്യമായ രേഖകളും അറിയാം
Kerala
• 5 hours ago
സംസ്ഥാനത്തെ 104 സ്കൂളുകൾ ലഹരിപ്പിടിയിലെന്ന് എക്സൈസ്
Kerala
• 6 hours ago
ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് വൈസ് ചെയര്മാന് പദവി സഊദി അറേബ്യക്ക്
latest
• 6 hours ago
ചാരപ്പണി: 47 ലക്ഷം ഫോളോവേഴ്സുള്ള പ്രശസ്ത തെലുങ്ക് സെലിബ്രിറ്റി വ്ളോഗര്‍ ഭയ്യാ സണ്ണി യാദവ് പിടിയില്‍; കൂടുതല്‍ ട്രാവല്‍ വ്ളോഗര്‍മാര്‍ നിരീക്ഷണത്തില്‍; 7 സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളില്‍ NIA റെയ്ഡ്
Trending
• 6 hours ago
സംസ്ഥാനത്ത് പുതിയ അധ്യയനവർഷത്തിന് നാളെ തുടക്കം: ഹൈസ്കൂളിൽ അധിക അധ്യയനസമയം, ആറ് ശനിയാഴ്ചകൾ പ്രവൃത്തിദിനമാകും
Kerala
• 6 hours ago
വയനാട് സാലറി ചലഞ്ച്; സമ്മതപത്രം നൽകിയിട്ടും വിഹിതം നൽകാത്തവരുടെ പണം പിടിച്ചെടുക്കാത്തതിന് നടപടി; 6000 ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു
Kerala
• 7 hours ago
കേരളത്തിൽ ശക്തമായ മഴ തുടരും; 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
Kerala
• 7 hours ago
ഇനി കളികൾ പുതിയ തട്ടകത്തിൽ; കെവിൻ ഡി ബ്രൂയ്നെ സ്വന്തമാക്കി യൂറോപ്യൻ വമ്പന്മാർ
Football
• 14 hours ago
പാലക്കാടിൽ വൻ ലഹരി വേട്ട; ഒന്നരകിലോ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
Kerala
• 14 hours ago
ചുട്ടുപൊള്ളി ഒമാന്‍; ഉച്ചവിശ്രമ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍, തൊഴിലാളികള്‍ക്ക് ആശ്വാസം
oman
• 15 hours ago
അരുണാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു
National
• 15 hours ago
ഹജ്ജ് സീസണ് 2025; ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഊദി
Saudi-arabia
• 15 hours ago
മലയാളിയുടെ ഒന്നൊന്നര തിരിച്ചുവരവ്; ഇംഗ്ലണ്ടിനെതിരെ ഡബിൾ സെഞ്ച്വറിയടിച്ച് കരുൺ നായർ
Cricket
• 16 hours ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ മത്സരിക്കും; തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കുമെന്ന് സജി മഞ്ഞക്കടമ്പില്‍
Kerala
• 16 hours ago
ജൂനിയർ അഭിഭാഷകയെ മർദിച്ചെന്ന കേസ്; അന്വേഷണം ആരംഭിച്ച് ബാർ കൗൺസിൽ
Kerala
• 19 hours ago
സഊദിയിൽ പോയിട്ടാണെങ്കിലും റൊണാൾഡോയെ ഈ ക്ലബ്ബിലേക്ക് കൊണ്ടുവരും: ലാ ലിഗ ക്ലബ് പ്രസിഡന്റ്
Football
• 19 hours ago
ഒമാനിൽ നുബിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ച് ZTE: ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കായി വ്യത്യസ്ത മോഡലുകൾ
oman
• 19 hours ago
കിരീടം ആര് നേടിയാലും ചരിത്ര നായകനാവാം; അപൂർവ്വ നേട്ടത്തിനരികെ അയ്യരും ഹർദിക്കും
Cricket
• 19 hours ago
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം
Kerala
• 16 hours ago
'അഞ്ചംഗ കുടുംബത്തിന്റെ വസ്ത്രങ്ങളും രേഖകളും എടുപ്പിക്കാതെ ഇറക്കിവിട്ടു'; ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകര്‍ത്ത് സിആര്‍ മഹേഷ് എംഎല്‍എ
Kerala
• 17 hours ago
പാലക്കാട് കൊല്ലങ്കോടിൽ വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം
Kerala
• 17 hours ago