
കൊച്ചിന്‍ പോര്‍ട്ടില്‍ ജോലി നേടാം; വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരം; അപേക്ഷ ജൂണ്‍ 22 വരെ

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കീഴില്‍ ജോലി നേടാന്‍ അവസരം. പ്രോജക്ട് കണ്‍സള്‍ട്ടന്റ് (ഗ്രീന്‍ പ്രോജക്ട്‌സ്), ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, ഐടി ഓഫീസര്‍ തുടങ്ങി വിവിധ തസ്തികകളിലാണ് അവസരം. ആകെ 7 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ജൂണ്‍ 22 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കീഴില്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റ് (ഗ്രീന്‍ പ്രോജക്ട്‌സ്), ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, ഐടി ഓഫീസര്‍, ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍, സൂപ്രണ്ടിങ് എഞ്ചിനീയര്‍ (മെക്കാനിക്കല്‍) റിക്രൂട്ട്‌മെന്റ്. ആകെ 07 ഒഴിവുകള്‍.
കൊച്ചിയിലാണ് നിയമനം.
പ്രോജക്ട് കണ്‍സള്‍ട്ടന്റ് (ഗ്രീന്‍ പ്രോജക്ട്‌സ്) = 01
ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ = 01
ഐടി ഓഫീസര്‍ = 02
ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ = 01
സൂപ്രണ്ടിങ് എഞ്ചിനീയര്‍ (മെക്കാനിക്കല്‍) = 02
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40,000 രൂപമുതല്‍ 2,20,000 രൂപവരെ ശമ്പളം.
പ്രായപരിധി
30 വയസ് മുതല്‍ 55 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
പ്രോജക്ട് കണ്‍സള്‍ട്ടന്റ് (ഗ്രീന്‍ പ്രോജക്ട്‌സ്)
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് ഡിഗ്രി.
സോളാര്‍/ ഷോര്‍ പവര്‍ പോലുള്ള റിവന്യൂബള്‍/ ഗ്രീന്‍ എനര്‍ജി പ്രോജക്ടുകളില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പരിചയം.
ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍
AICTE അംഗീകൃത സര്‍വകലാശാലയില്‍ ഇലക്ട്രിക്കല്‍& ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്/ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി OR സ്‌റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷനില്‍ നിന്ന് ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് ഡിപ്ലോമ.
3 മുതല്‍ 5 വര്‍ഷം വരെ പ്രവൃത്തിപരിചയം.
ഐടി ഓഫീസര്‍
കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ BE/B.tech അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ / കമ്പ്യൂട്ടര്‍ സയന്‍സ്/ ഐടിയില്‍ പിജി.
2 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് വര്‍ക്‌സ് അക്കൗണ്ട്ന്റ്‌സ് ഓഫ് ഇന്ത്യയില്‍ അംഗത്വം.
12 വര്‍ഷത്തെ പ്രവൃത്തി പരിചയം.
സൂപ്രണ്ടിങ് എഞ്ചിനീയര്‍ (മെക്കാനിക്കല്‍)
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി.
9 വര്‍ഷത്തെ പ്രവൃത്തി പരിചയം.
തെരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷയുടെയും, ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കൂടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും നടക്കും.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
അപേക്ഷ: click
വിജ്ഞാപനം: click
cochin port authority recruitment 2025 degree qualifiers can apply
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ
Cricket
• 20 hours ago
മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ
Kerala
• 21 hours ago
കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു
Kuwait
• 21 hours ago
വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി
Saudi-arabia
• a day ago
കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ
Kerala
• a day ago
ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം
uae
• a day ago
കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്
Football
• a day ago
ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു
International
• a day ago
തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
Kerala
• a day ago
കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം
Football
• a day ago
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ; രേഖപ്പെടുത്തിയത് ഒരു മരണം
Kerala
• a day ago
റഷ്യയില്‍ യുക്രൈന്റെ വമ്പന്‍ ഡ്രോണ്‍ ആക്രമണം; 40 വിമാനങ്ങള്‍ ആക്രമിച്ചെന്ന് അവകാശവാദം
International
• a day ago
ആദ്യം ബാഴ്സ, ഇപ്പോൾ പിഎസ്ജി; ചരിത്രത്തിൽ രണ്ടാമനായി പാരീസിന്റെ പടത്തലവൻ
Football
• a day ago
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു; വാളയാര്‍ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി വീണ്ടും അറസ്റ്റില്‍
Kerala
• a day ago
തൊഴിലാളികള്‍ക്ക് ആശ്വാസം; കുവൈത്തില്‍ ഉച്ച സമയത്തെ പുറംജോലിക്കുള്ള നിരോധനം ഇന്നു മുതല്‍ പ്രാബല്യത്തില്‍
Kuwait
• a day ago
കേരളത്തില്‍ വീണ്ടും കോവിഡ് മരണം; 24 വയസുള്ള യുവതി മരിച്ചു
Kerala
• a day ago
കുട്ടികളെ ആദ്യമായി സ്കൂളിലേക്ക് അയക്കുമ്പോള്‍ മാതാപിതാക്കളറിയാന്‍
Kerala
• a day ago
നടന്നത് 'ആസൂത്രിത' ആക്രമണം; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ കുറ്റം ചുമത്തി വിചാരണ
International
• a day ago
ശാരീരിക ബന്ധത്തിന് വിസമ്മതിച്ചു; മുംബൈയിൽ ഭാര്യയെ തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ
National
• a day ago
'വാരിയന്‍കുന്നത്തിനെ ചതിച്ച മണ്ണാണിത്, നമ്മളും ചതിക്കിരയായി; സ്വരാജിന് ക്ലീന്‍ ഇമേജ്, അഭിമാനത്തോടെ വോട്ട് ചോദിക്കാം': മുഖ്യമന്ത്രി
Kerala
• a day ago
ചാമ്പ്യൻസ് ലീഗ് മാത്രമല്ല, ബാലൺ ഡി ഓറും ഫ്രഞ്ച് മണ്ണിലേക്ക്; ലിസ്റ്റിൽ മുൻനിരയിൽ ഡെമ്പലെ
Football
• a day ago