HOME
DETAILS

പ്രിന്റിങ് ടെക്നോളജി പഠിക്കാം; തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ സീറ്റൊഴിവ്

  
May 30 2025 | 06:05 AM

study Printing Technology Seats are available in centers at Thiruvananthapuram Ernakulam and Kozhikode

പ്രിന്റിങ് ടെക്നോളജി കോഴ്സുകളിൽ സീറ്റൊഴിവ് 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പിന്റിങ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി ആരംഭിക്കുന്ന ഒരു വർഷ കെ.ജി.ടി.ഇ പ്രീ-പ്രസ് ഓപറേഷൻ. കെ.ജി.ടി.ഇ പ്രസ് വർക്ക്, കെ.ജി.ടി.ഇ പോസ്റ്റ് - പ്രസ് ഓപറേഷൻ ആൻഡ് ഫിനിഷിംഗ് 2025-26 കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ക്രേന്ദങ്ങളിലാണ് കോഴ്‌സുകൾ. 

 അപേക്ഷകർ എസ്.എസ്.എൽ.സി തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികവിഭാഗം/ മറ്റർഹർക്ക് നിയമാനുസൃത ഫീസ് ആനുകുല്യം ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകുല്യം ലഭിക്കും. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം അതാത് ക്രേന്ദങ്ങളിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 0471-2474720. വെബ്‌സൈറ്റ്: www.captkerala.com.

AWH Calicut: കോളജിൽ അഡ്മിഷൻ

കോഴിക്കോട്: എ.ഡബ്ല്യു.എച്ചിനു കീഴിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എൻജിനീയറിങ്, പോളിടെക്‌നിക്, ഫിസിയോതെറാപ്പി, ഓഡിയോളജി, എം.എസ്.ഡബ്ല്യൂ, ഹെൽത്ത് ഇൻസ്‌പെക്ടർ ഡിപ്ലോമ, ജനറ്റിക്‌സ് ഉൾപ്പെടെ നാല് വർഷ ഓണേഴ്സ്  ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കും ഡി.എൽ.എഡ്, ജനറൽ ബി.എഡ് സ്പെഷൽ ബി.എഡ്, സ്പെഷൽ അധ്യാപക ഡിപ്ലോമ കോഴ്‌സ് അടക്കമുള്ള വിവിധ അധ്യാപക പരിശീലന കോഴ്‌സുകളിലേക്കും 2025 -2026 അധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. 

പ്രവേശന നടപടികൾ സർക്കാർ/ യൂനിവേഴ്‌സിറ്റി വിജ്ഞാപനങ്ങൾക്ക് വിധേയം. ഫോൺ: 8078830442, 9497725022.

 study Printing Technology Seats are available in centers at Thiruvananthapuram, Ernakulam, and Kozhikode.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ

Cricket
  •  20 hours ago
No Image

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ

Kerala
  •  21 hours ago
No Image

കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു

Kuwait
  •  21 hours ago
No Image

വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി 

Saudi-arabia
  •  21 hours ago
No Image

കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ

Kerala
  •  21 hours ago
No Image

ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം

uae
  •  a day ago
No Image

കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്

Football
  •  a day ago
No Image

ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു

International
  •  a day ago
No Image

തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Kerala
  •  a day ago
No Image

കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം

Football
  •  a day ago