
നടക്കുമ്പോള്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ നിങ്ങളുടെ കൊളസ്‌ട്രോള്‍ കൂടിയിട്ടുണ്ട്; അവഗണിക്കരുത്

ഉയര്‍ന്ന കൊളസ്‌ട്രോളിനെ നാം നിശബ്ദ കൊലയാളി എന്ന് വിളിക്കുന്നു. ഇന്നത്തെ കാലത്ത് കൊളസ്‌ട്രോള്‍ വര്‍ധിക്കുന്നത് സാധാരണയായി മാറിയിരിക്കുന്നു. എന്നാല്‍ ലക്ഷണങ്ങള്‍ യഥാസമയം തിരിച്ചറിഞ്ഞില്ലെങ്കില്‍ അവ മാരകമായേക്കാം. പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമില്ലെങ്കിലും അവ വര്‍ധിക്കുമ്പോള്‍ നിങ്ങളുടെ പാദങ്ങള്‍ ചില സൂചനകള്‍ തന്നു തുടങ്ങും.
ഹൃദയസംബന്ധമായ അസുഖങ്ങളാണ് കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുക. ഇത്തരം സാഹചര്യത്തില്‍ ആരോഗ്യത്തിനുവേണ്ടി വ്യായാമവും യോഗയും നടത്തവും ഒക്കെ ശീലിക്കാവുന്നതാണ്. കൂടുതല്‍ ആളുകളും നടക്കുന്നവരാണ്. ഇവരുടെ എണ്ണമാണ് കൂടുതലായി കാണപ്പെടുന്നത്.
കുട്ടികളും മുതിര്‍ന്നവരുമൊക്കെ രാവിലെ നടക്കുന്നത് നമ്മള്‍ കാണാറുണ്ട്. എന്നാല്‍ നടക്കുമ്പോള്‍ ശരീരത്തില്‍ ചില ലക്ഷണങ്ങള്‍ കാണുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. നിങ്ങളുടെ കൊളസ്‌ട്രോള്‍ ഉയര്‍ന്നതാവാം കാരണം.
നിങ്ങളുടെ പാദങ്ങളില്‍ മരവിപ്പോ ഇക്കിളിപോലെയോ ആവര്‍ത്തിച്ചു വരുന്നുണ്ടെങ്കില്‍ രക്തചംക്രമണം മോശമാണെന്ന് മനസിലാക്കുക. ധമനികളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുമ്പോള്‍ അത് രക്തചംക്രമണത്തെ തടഞ്ഞു തുടങ്ങും. ഇതുമൂലെ കാലുകളിലേക്ക് ഓക്‌സിജന് എത്താന്‍ കഴിയില്ല. ഇത് കൂടിയാല്‍ നിങ്ങളുടെ ഞരമ്പുകളെ ബാധിച്ചേക്കാം.
ധമനികളിലെ ഓകിസിജന്റെ അഭാവം മൂലം പേശികളും ദുര്‍ബലമാവും. അങ്ങനെ വരുമ്പോള്‍ നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ഇങ്ങനെയുള്ള അവസ്ഥ തുടരുകയാണെങ്കില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണെന്ന് മനസിലാക്കുക.
അതുപോലെ പാദം തണുക്കുകയും ചെയ്യും. പ്രത്യേകിച്ച് നടക്കുമ്പോഴോ അതിനുശേഷമോ രക്തചംക്രമണം ശരിയായില്ലെങ്കില്‍.
നടക്കുമ്പോള്‍ കാലുകളില്‍ വേദന അനുഭവപ്പെടാന്‍ തുടങ്ങിയാല്‍ നിങ്ങളുടെ രക്തക്കുഴലുകളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടാനുള്ള സാധ്യത കൂടുതലാണ്.
പാദങ്ങളുടെ നിറത്തില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കിലും ശ്രദ്ധിക്കുക. അതായത് കൊളസ്‌ട്രോള്‍ വര്‍ധിക്കുന്നതിനാല്‍ പാദങ്ങളുടെ ചര്‍മം മഞ്ഞയോ നീലയോ ആവാം. കാലുകളില്‍ തിണര്‍പ്പോ പാടുകളോ പ്രത്യക്ഷപ്പെടാം.
തെറ്റായ ജീവിതരീതിയും വ്യായാമക്കുറവും ഹൃദയസംബന്ധമായ രോഗങ്ങളും കൊളസ്‌ട്രോളും വര്‍ധിക്കാന്‍ കാരണമാവുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ
Cricket
• 20 hours ago
മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ
Kerala
• 20 hours ago
കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു
Kuwait
• 21 hours ago
വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി
Saudi-arabia
• 21 hours ago
കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ
Kerala
• 21 hours ago
ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം
uae
• 21 hours ago
കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്
Football
• a day ago
ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു
International
• a day ago
തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
Kerala
• a day ago
കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം
Football
• a day ago
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ; രേഖപ്പെടുത്തിയത് ഒരു മരണം
Kerala
• a day ago
റഷ്യയില്‍ യുക്രൈന്റെ വമ്പന്‍ ഡ്രോണ്‍ ആക്രമണം; 40 വിമാനങ്ങള്‍ ആക്രമിച്ചെന്ന് അവകാശവാദം
International
• a day ago
ആദ്യം ബാഴ്സ, ഇപ്പോൾ പിഎസ്ജി; ചരിത്രത്തിൽ രണ്ടാമനായി പാരീസിന്റെ പടത്തലവൻ
Football
• a day ago
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു; വാളയാര്‍ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി വീണ്ടും അറസ്റ്റില്‍
Kerala
• a day ago
തൊഴിലാളികള്‍ക്ക് ആശ്വാസം; കുവൈത്തില്‍ ഉച്ച സമയത്തെ പുറംജോലിക്കുള്ള നിരോധനം ഇന്നു മുതല്‍ പ്രാബല്യത്തില്‍
Kuwait
• a day ago
കേരളത്തില്‍ വീണ്ടും കോവിഡ് മരണം; 24 വയസുള്ള യുവതി മരിച്ചു
Kerala
• a day ago
കുട്ടികളെ ആദ്യമായി സ്കൂളിലേക്ക് അയക്കുമ്പോള്‍ മാതാപിതാക്കളറിയാന്‍
Kerala
• a day ago
നടന്നത് 'ആസൂത്രിത' ആക്രമണം; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ കുറ്റം ചുമത്തി വിചാരണ
International
• a day ago
ശാരീരിക ബന്ധത്തിന് വിസമ്മതിച്ചു; മുംബൈയിൽ ഭാര്യയെ തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ
National
• a day ago
'വാരിയന്‍കുന്നത്തിനെ ചതിച്ച മണ്ണാണിത്, നമ്മളും ചതിക്കിരയായി; സ്വരാജിന് ക്ലീന്‍ ഇമേജ്, അഭിമാനത്തോടെ വോട്ട് ചോദിക്കാം': മുഖ്യമന്ത്രി
Kerala
• a day ago
ചാമ്പ്യൻസ് ലീഗ് മാത്രമല്ല, ബാലൺ ഡി ഓറും ഫ്രഞ്ച് മണ്ണിലേക്ക്; ലിസ്റ്റിൽ മുൻനിരയിൽ ഡെമ്പലെ
Football
• a day ago