HOME
DETAILS

ഭാരത് പെട്രോളിയത്തിൽ നിരവധി ഒഴിവുകൾ; അപേക്ഷ ജൂൺ 27 വരെ

  
Web Desk
May 30 2025 | 09:05 AM

Junior Executive Secretary Associate Executive recruitment in Bharat Petroleum Corporation Limited BPCL

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (BPCL) ല്‍ ജോലി നേടാന്‍ അവസരം. ജൂനിയര്‍ എക്‌സിക്യൂട്ടീവ്, സെക്രട്ടറി, അസോസിയേറ്റ് എക്‌സിക്യൂട്ടീവ്, ജൂനിയര്‍ എക്‌സിക്യൂട്ടീവ്, തസ്തികകളിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 27 ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ ഒ ഴിവുവകള്‍. 

ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറന്‍സ്)

സെക്രട്ടറി

അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (എന്‍ജിനീയറിംഗ്)

ജൂനിയര്‍ എക്‌സിക്യൂട്ടീവ് (എന്‍ജിനീയറിംഗ്)

ജൂനിയര്‍ എക്‌സിക്യൂട്ടീവ് (അക്കൗണ്ട്‌സ്)

യോഗ്യത

ജൂനിയര്‍ എക്‌സിക്യൂട്ടീവ് (എഞ്ചിനീയറിങ്)

മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ ഇലക്ട്രോണിക്‌സ്/ സിവില്‍/ കെമിക്കല്‍ എഞ്ചിനീയറിങ് എന്നിവയില്‍ ഡിപ്ലോമ. കുറഞ്ഞത് 5 വര്‍ഷത്തെ പ്രവൃത്തി പരിചയം. 

അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (എഞ്ചിനീയറിങ്)

മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ ഇലക്ട്രോണിക്‌സ്/ സിവില്‍/ കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിടെക്/ ബിഇ/ ബിഎസ് സി (എഞ്ചിനീയറിങ്) യോഗ്യത.

കൂടെ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. 

ജുനീയര്‍ എക്‌സിക്യൂട്ടീവ് (അക്കൗണ്ട്‌സ്)

ഇന്റര്‍ സിഎ/ ഇന്റര്‍ സിഎംഎ + ബിരുദം. 5 വര്‍ഷത്തെ പ്രവൃത്തി പരിചയം. 

അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറന്‍സ്)

എംഎസ് സി (കെമിസ്ട്രി), ഓര്‍ഗാനിക്/ ഫിസിക്കല്‍/ ഇന്‍ഓര്‍ഗാനിക്/ അനലറ്റിക്കല്‍ കെമിസ്ട്രിയില്‍ സ്‌പെഷ്യലൈസേഷന്‍. 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. 

സെക്രട്ടറി 

പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി. 5 വര്‍ഷത്തെ പ്രവൃത്തി പരിചയം. 

അപേക്ഷ

താല്‍പര്യമുള്ള ഭാരത് പെട്രോളിയം ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച് മനസിലാക്കുക. Associate Executive (Engineering), Junior Executive (Engineering), Junior Executive (Accounts) , Associate Executive (Quality Assurance) & Secretary തസ്തികകളിലേക്ക് ജൂണ്‍ 27 വരെ അപേക്ഷ നല്‍കാം. അപേക്ഷ ലിങ്ക് ചുവടെ, 

അപേക്ഷ: click 

വിജ്ഞാപനം: click 

 

job opportunity at Bharat Petroleum Corporation Limited (BPCL). Vacancies are available for the posts of Junior Executive, Secretary, Associate Executive, and more. Interested candidates should apply online before June 27.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

30 കിലോയുള്ള ഇന്ത്യന്‍ ആടിന് വില 2000 ദിര്‍ഹത്തോളം; യുഎഇ വിപണി കീഴടക്കി ഇന്ത്യന്‍ ആടുകള്‍

uae
  •  8 hours ago
No Image

ഗസ്സയിലെ ഏക ഡയാലിസിസ് കേന്ദ്രവും തകർത്ത് ഇസ്‌റാഈൽ; രോഗികൾക്ക് പോകാൻ ഇടമില്ല, 54 മരണം

International
  •  8 hours ago
No Image

ഇനി പഠനോത്സവം; സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നു, പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

Kerala
  •  9 hours ago
No Image

ഒഡീഷയില്‍ നിന്ന് ആലുവയിലേക്ക് വരുന്നതിനിടെ യുവതി ട്രെയിനില്‍ പ്രസവിച്ചു

Kerala
  •  9 hours ago
No Image

കര്‍ണാടകയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  9 hours ago
No Image

അൻവറിന് എന്നോട് വ്യക്തിപരമായ വിരോധമില്ല; പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിഹരിച്ച് രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറാകണം; എം. സ്വരാജ്

Kerala
  •  9 hours ago
No Image

41 വിമാനങ്ങൾ തകർത്ത യുക്രൈന്റെ ആക്രമണം സ്ഥിരീകരിച്ച് സെലൻസ്കി, ഉപയോഗിച്ചത് 117 ഡ്രോണുകൾ, 18 മാസത്തെ ആസൂത്രണം

International
  •  9 hours ago
No Image

കൊടുവള്ളിയിൽ യുവാവിനെ തട്ടികൊണ്ടുപോയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

crime
  •  10 hours ago
No Image

കോവിഡ് വർധനയിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്രം; ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ, ഇന്ന് റിപ്പോർട്ട് നൽകണം 

National
  •  10 hours ago
No Image

ബാഗും കുടയുമെടുത്ത് ഇറങ്ങാം... പുത്തൻ അറിവുനേടാം... വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

Domestic-Education
  •  11 hours ago