HOME
DETAILS

ജനപ്രതിനിധികൾ  പ്രതികളായ പഴയ കേസുകളിൽ നടപടികൾ വേഗത്തിലാക്കണം; സർക്കാരിന് നിർദേശവുമായി ഹൈക്കോടതി

  
May 31 2025 | 02:05 AM

High Court Directs Government to Expedite Pending Cases Against Elected Representatives

കൊച്ചി: ജനപ്രതിനിധികൾ  പ്രതികളായ പഴയ കേസുകളിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. 

സുപ്രിംകോടതി നിർദേശപ്രകാരം എം.പിമാരും എം.എൽ.എമാരും പ്രതികളായ കേസുകളുടെ വിചാരണ സംബന്ധിച്ച മേൽനോട്ടത്തിന് ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. കഴിഞ്ഞ ജനുവരിയിൽ ഹരജി പരിഗണിക്കവേ ജനപ്രതിനിധികളും മുൻ ജനപ്രതിനിധികളും പ്രതികളായ പത്തുവർഷം പഴക്കമുള്ള 53 കേസുകളിലും അഞ്ചുവർഷം പഴക്കമുള്ള 127 കേസുകളിലും നടപടികൾ അന്തിമറിപ്പോർട്ട് നൽകിയ അവസ്ഥയിൽ തുടരുന്നതായി സർക്കാർ അറിയിച്ചിരുന്നു.  സമൻസ് ലഭിക്കാത്തതിനാൽ കക്ഷികൾ ഹാജരാകാത്തതിനാലാണ് ഈ കേസുകൾ കുറ്റം ചുമത്തൽ ഘട്ടത്തിൽ നിൽക്കുന്നത്. 

സർക്കാർ പരാമർശിച്ച ഈ കേസുകൾ എളുപ്പം തീർപ്പാക്കാൻ ജനുവരിക്ക് ശേഷം സ്വീകരിച്ച നടപടികൾ അറിയിക്കാനാണ് നിർദേശം. മൂന്നാഴ്ചയ്ക്കകം ഇതുസംബന്ധിച്ച വിവരം നൽകണം. അഞ്ചാഴ്ചയ്ക്ക് ശേഷം ഹരജി വീണ്ടും പരിഗണിക്കാനായി മാറ്റി.

The Kerala High Court has directed the state government to speed up legal proceedings in long-pending cases involving elected representatives. The order emphasizes timely justice and accountability for public officials facing criminal charges. Stay updated on this significant judicial intervention.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ

Cricket
  •  20 hours ago
No Image

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ

Kerala
  •  20 hours ago
No Image

കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു

Kuwait
  •  20 hours ago
No Image

വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി 

Saudi-arabia
  •  21 hours ago
No Image

കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ

Kerala
  •  21 hours ago
No Image

ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം

uae
  •  21 hours ago
No Image

കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്

Football
  •  21 hours ago
No Image

ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു

International
  •  a day ago
No Image

തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Kerala
  •  a day ago
No Image

കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം

Football
  •  a day ago