
നാലുവർഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ മുട്ടിൽ മരംമുറി കേസ്

കൽപ്പറ്റ: മുട്ടിൽ സൗത്ത് വില്ലേജിലെ പട്ടയഭൂമികളിൽ 2020-2021ൽ നടന്ന അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട കേസുകൾ എങ്ങുമെത്തിയില്ല. നാലുവർഷം പിന്നിടുമ്പോഴും വനംവകുപ്പ് പല കേസുകളിലും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. വനംവകുപ്പ് രജിസ്റ്റർ ചെയ്ത ഒ.ആർ 01/2021 മുതൽ 43/2021 വരെയുള്ള കേസുകളിലാണ് കുറ്റപത്രം സമർപ്പിക്കാത്തത്. ഇതേ അവസ്ഥയാണ് പൊലിസ് കേസുകളിലും. 25ഓളം എണ്ണത്തിൽ ഇനിയും കുറ്റപത്രം സമർപ്പിക്കാനുണ്ട്. മരംമുറി കേസിലെ 31 എണ്ണത്തിൽ കെ.എൽ.സി (കേരള ലാൻഡ് കൺസർവൻസി) നടപടികളും എങ്ങുമെത്തിയില്ല. തീർപ്പാക്കിയ 37 കേസുകളിലാകട്ടെ കണക്കാക്കിയ പിഴ കക്ഷികളിൽ ആരും അടച്ചിട്ടുമില്ല. വിവരാവകാശ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
68 കേസുകളാണ് കെ.എൽ.സി നടപടിക്ക് വിട്ടത്. ഇതിൽ 37 എണ്ണത്തിൽ 8.29 കോടി രൂപയാണ് പിഴ കണക്കാക്കിയത്. ബാക്കി കേസുകൾ എപ്പോൾ തീർപ്പാക്കുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. 2021 ഫെബ്രുവരിയിൽ ആരംഭിച്ചതാണ് കെ.എൽ.സി നടപടികൾ. മുട്ടിൽ സൗത്ത് വില്ലേജിൽ പട്ടയഭൂമികളിൽ നിന്ന് മുറിച്ച മരങ്ങൾ 2021 ജൂണിലാണ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്. 231 ക്യുബിക് മീറ്റർ ഈട്ടിയാണ് ഇപ്പോൾ കുപ്പാടിയിലെ വനംവകുപ്പ് ഡിപ്പോയിലുള്ളത്. ഓരോവർഷം കഴിയുമ്പോഴും തടികളുടെ ഗുണനിലവാരം കുറയുകയാണ്. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് റവന്യൂ സെക്രട്ടറിയായിരിക്കെ 2020 ഒക്ടോബർ 24ന് പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിലാണ് ഖജനാവിന് കോടിക്കണക്കിന് രൂപ നഷ്ടം വരുത്തിയ മരംമുറി നടന്നത്.
The Muttil tree felling case has seen no significant progress even four years after the incident. The case remains unresolved, with many questions still unanswered. Further updates on the investigation are awaited.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡുകളാക്കാം; അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 15 ; നിർദേശങ്ങളും ആവശ്യമായ രേഖകളും അറിയാം
Kerala
• a day ago
സംസ്ഥാനത്തെ 104 സ്‌കൂളുകൾ ലഹരിപ്പിടിയിലെന്ന് എക്‌സൈസ്
Kerala
• a day ago
ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍മാന്‍ പദവി സഊദി അറേബ്യക്ക്
latest
• a day ago
ചാരപ്പണി: 47 ലക്ഷം ഫോളോവേഴ്‌സുള്ള പ്രശസ്ത തെലുങ്ക് സെലിബ്രിറ്റി വ്‌ളോഗര്‍ ഭയ്യാ സണ്ണി യാദവ് പിടിയില്‍; കൂടുതല്‍ ട്രാവല്‍ വ്‌ളോഗര്‍മാര്‍ നിരീക്ഷണത്തില്‍; 7 സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളില്‍ NIA റെയ്ഡ്
Trending
• a day ago
സംസ്ഥാനത്ത് പുതിയ അധ്യയനവർഷത്തിന് നാളെ തുടക്കം: ഹൈസ്‌കൂളിൽ അധിക അധ്യയനസമയം, ആറ് ശനിയാഴ്ചകൾ പ്രവൃത്തിദിനമാകും
Kerala
• a day ago
വയനാട് സാലറി ചലഞ്ച്; സമ്മതപത്രം നൽകിയിട്ടും വിഹിതം നൽകാത്തവരുടെ പണം പിടിച്ചെടുക്കാത്തതിന് നടപടി; 6000 ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു
Kerala
• 2 days ago
കേരളത്തിൽ ശക്തമായ മഴ തുടരും; 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
Kerala
• 2 days ago
ഇനി കളികൾ പുതിയ തട്ടകത്തിൽ; കെവിൻ ഡി ബ്രൂയ്നെ സ്വന്തമാക്കി യൂറോപ്യൻ വമ്പന്മാർ
Football
• 2 days ago
പാലക്കാടിൽ വൻ ലഹരി വേട്ട; ഒന്നരകിലോ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
Kerala
• 2 days ago
ചുട്ടുപൊള്ളി ഒമാന്‍; ഉച്ചവിശ്രമ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍, തൊഴിലാളികള്‍ക്ക് ആശ്വാസം
oman
• 2 days ago
അരുണാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു
National
• 2 days ago
ഹജ്ജ് സീസണ് 2025; ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഊദി
Saudi-arabia
• 2 days ago
മലയാളിയുടെ ഒന്നൊന്നര തിരിച്ചുവരവ്; ഇംഗ്ലണ്ടിനെതിരെ ഡബിൾ സെഞ്ച്വറിയടിച്ച് കരുൺ നായർ
Cricket
• 2 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ മത്സരിക്കും; തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കുമെന്ന് സജി മഞ്ഞക്കടമ്പില്‍
Kerala
• 2 days ago
ജൂനിയർ അഭിഭാഷകയെ മർദിച്ചെന്ന കേസ്; അന്വേഷണം ആരംഭിച്ച് ബാർ കൗൺസിൽ
Kerala
• 2 days ago
സഊദിയിൽ പോയിട്ടാണെങ്കിലും റൊണാൾഡോയെ ഈ ക്ലബ്ബിലേക്ക് കൊണ്ടുവരും: ലാ ലിഗ ക്ലബ് പ്രസിഡന്റ്
Football
• 2 days ago
ഒമാനിൽ നുബിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ച് ZTE: ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കായി വ്യത്യസ്ത മോഡലുകൾ
oman
• 2 days ago
കിരീടം ആര് നേടിയാലും ചരിത്ര നായകനാവാം; അപൂർവ്വ നേട്ടത്തിനരികെ അയ്യരും ഹർദിക്കും
Cricket
• 2 days ago
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം
Kerala
• 2 days ago
'അഞ്ചംഗ കുടുംബത്തിന്റെ വസ്ത്രങ്ങളും രേഖകളും എടുപ്പിക്കാതെ ഇറക്കിവിട്ടു'; ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകര്‍ത്ത് സിആര്‍ മഹേഷ് എംഎല്‍എ
Kerala
• 2 days ago
പാലക്കാട് കൊല്ലങ്കോടിൽ വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം
Kerala
• 2 days ago