
അഡ്വ.മോഹന്‍ ജോര്‍ജ് നിലമ്പൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി അഡ്വ.മോഹന്‍ ജോര്‍ജ് മത്സരിക്കും. മുന്‍ കേരള കോണ്‍ഗ്രസ് അംഗമാണ് മോഹന്‍ ജോര്‍ജ്. നിലമ്പൂരില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുകയാണ്. ബി.ജെ.പി കേന്ദ്രനേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. നിലമ്പൂരില്‍ ശക്തമായ മത്സരമുണ്ടാകുമെന്ന് മോഹന്‍ ജോര്‍ജ് പറഞ്ഞു.
മാര്‍ത്തോമ സഭാംഗമായ മോഹന്‍ ജോര്‍ജ് നിലവില്‍ ബി.ജെ.പി അംഗമല്ല. ഉടന്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ച് താമര അടയാളത്തിലാകും മത്സരിക്കുക.
ആര്‍ക്കും ഗുണകരമല്ലാത്ത അടിച്ചേല്‍പ്പിച്ച തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേരത്തെ പ്രതികരിച്ചിരുന്നത്. നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു മാറ്റവും ഉണ്ടാക്കില്ലെന്നും ആറ് മാസം മാത്രമായിരിക്കും പുതിയ എം.എല്‍.എയുടെ കാലാവധിയെന്നും ചന്ദ്രശേഖര്‍ വ്യക്തമാക്കി.
അതിനിടെ, വോട്ട് കച്ചവടത്തിനായാണ് ബി.ജെ.പി സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതെന്ന് ആരോപണം ഉയര്‍ന്നു. പിന്നാലെ, നിലമ്പൂരില്‍ മത്സരിക്കുമെന്ന സൂചന കഴിഞ്ഞദിവസം ബിജെപി നല്‍കിയിരുന്നു. മത്സരിക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ചക്ക് മുന്‍പ് തീരുമാനമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആരോപണമുയര്‍ന്നത് ദേശീയതലത്തില്‍ തന്നെ വലിയ ചര്‍ച്ചയായതോടെയാണ് നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ബി.ജെ.പി തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ ബി.ഡി.ജെ.എസിനോട് സീറ്റ് ഏറ്റെടുക്കാന്‍ ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു എന്നാല്‍ അവര്‍ അതിന് തയാറായില്ല. തുടര്‍ന്നാണ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പുതിയ മുന്നണിയുമായി പി.വി അൻവർ; പിന്തുണയുമായി തൃണമൂൽ, ഇന്ന് പത്രിക നൽകും
Kerala
• 16 hours ago
യുഎഇയിലെ ഏറ്റവും പുതിയ സ്വര്‍ണം, വെള്ളി, ഇന്ധനവില; ഇന്നത്തെ ദിര്‍ഹമും രൂപയും തമ്മിലെ വിനിമയ നിരക്ക് അറിയാം | UAE Market Today
uae
• 16 hours ago
നടുറോഡിൽ ഓട്ടോഡ്രൈവറെ ചെരിപ്പൂരി തല്ലി യുവതി, വീഡിയോ വൈറലായതിന് പിന്നാലെ കാലു പിടിച്ച് മാപ്പപേക്ഷ
National
• 16 hours ago
30 കിലോയുള്ള ഇന്ത്യന്‍ ആടിന് വില 2000 ദിര്‍ഹത്തോളം; യുഎഇ വിപണി കീഴടക്കി ഇന്ത്യന്‍ ആടുകള്‍
uae
• 16 hours ago
ഗസ്സയിലെ ഏക ഡയാലിസിസ് കേന്ദ്രവും തകർത്ത് ഇസ്റാഈൽ; രോഗികൾക്ക് പോകാൻ ഇടമില്ല, 54 മരണം
International
• 16 hours ago
ഇനി പഠനോത്സവം; സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു, പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Kerala
• 17 hours ago
ഒഡീഷയില്‍ നിന്ന് ആലുവയിലേക്ക് വരുന്നതിനിടെ യുവതി ട്രെയിനില്‍ പ്രസവിച്ചു
Kerala
• 17 hours ago
കര്‍ണാടകയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി; അഞ്ച് പേര് കസ്റ്റഡിയില്‍
Kerala
• 17 hours ago
അൻവറിന് എന്നോട് വ്യക്തിപരമായ വിരോധമില്ല; പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിച്ച് രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറാകണം; എം. സ്വരാജ്
Kerala
• 17 hours ago
41 വിമാനങ്ങൾ തകർത്ത യുക്രൈന്റെ ആക്രമണം സ്ഥിരീകരിച്ച് സെലൻസ്കി, ഉപയോഗിച്ചത് 117 ഡ്രോണുകൾ, 18 മാസത്തെ ആസൂത്രണം
International
• 17 hours ago
കോവിഡ് വർധനയിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്രം; ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ, ഇന്ന് റിപ്പോർട്ട് നൽകണം
National
• 18 hours ago
ബാഗും കുടയുമെടുത്ത് ഇറങ്ങാം... പുത്തൻ അറിവുനേടാം... വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും
Domestic-Education
• 19 hours ago
സ്കൂൾകാലം വൈബാക്കാം
Kerala
• 19 hours ago
രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു; 3758 പേർക്ക് സ്ഥിരീകരണം, 1400 പേർ കേരളത്തിൽ
National
• 20 hours ago
ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്കൈ
Cricket
• a day ago
മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ
Kerala
• a day ago
കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു
Kuwait
• a day ago
വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി
Saudi-arabia
• a day ago
പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഇന്ന്; വിശദാംശങ്ങൾ അറിയാം
Kerala
• 20 hours ago
യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; നോട്ടിസ് പോലും നല്‍കാതെ പള്ളി തകര്‍ത്തു
Kerala
• 20 hours ago
തീപ്പിടിത്തമുണ്ടായി ഒരു മാസം കഴിഞ്ഞു; എന്നിട്ടും പ്രവർത്തനസജ്ജമാകാതെ കോഴിക്കോട് മെഡി. കോളജ് അത്യാഹിത വിഭാഗം
Kerala
• 21 hours ago