Celebrate Eid al-Adha 2025 without breaking the bank! Discover 7 fun and affordable activities across the UAE you can enjoy for less than 50 dirhams, perfect for families and solo traveleRS.
HOME
DETAILS

MAL
ബലിപെരുന്നാള്‍ 2025; യുഎഇയില്‍ 50 ദിര്‍ഹത്തില്‍ താഴെ ചിലവില്‍ ചെയ്യാന്‍ കഴിയുന്ന 7 കാര്യങ്ങള്‍
June 05 2025 | 05:06 AM

ദുബൈ: യുഎഇയില്‍ ബലിപെരുന്നാളിന് ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി എങ്ങോട്ടു പോകുമെന്ന ചിന്തയിലോണോ നിങ്ങള്‍?
ഉയര്‍ന്ന യാത്രാ നിരക്കുകളും കുതിച്ചുയരുന്ന ഹോട്ടല്‍ ചിലവുകളും പെരുന്നാള്‍ ബജറ്റിനെ ബാധിക്കുമെന്ന് കരുതുന്നുണ്ടെങ്കില്‍ ഇത് നിങ്ങള്‍ക്കുള്ളതാണ്.
ഭാഗ്യവശാല്‍, നിങ്ങളുടെ പോക്കറ്റ് കീറാതെ തന്നെ പെരുന്നാള്‍ ആഘോഷിക്കാനുള്ള മാര്‍ഗങ്ങള്‍ ദുബൈയിലുണ്ട്.
50 ദിര്‍ഹത്തില്‍ കൂടുതല്‍ ചെലവഴിക്കാതെ പെരുന്നാള്‍ ആഘോഷിക്കാന്‍ ആഗ്രഹിക്കുന്ന താമസക്കാര്‍ക്ക്, ഒരുമിച്ച് ആസ്വദിക്കാന്‍ കഴിയുന്ന പത്ത് കാര്യങ്ങള്‍ ഇതാ:

ബീച്ചില്‍ സമയം ചെലവഴിക്കാം
ഒരു പിക്നിക് പായ്ക്ക് ചെയ്ത് ജുമൈറ പബ്ലിക് ബീച്ചിലോ അല്ലെങ്കില്‍ കൈറ്റ് ബീച്ചിലോ പോയി സമയം ചിലവഴിക്കാം. സമുദ്രവും ശുദ്ധവായുവും ശ്വസിച്ച് താമസക്കാര്‍ക്ക് ഇവിടെ സമയം ചിലവഴിക്കാം. ഇത് തികച്ചും സൗജന്യമായതിനാല്‍ ബജറ്റിനെക്കുറിച്ചോര്ത്ത് ആശങ്കപ്പെടേണ്ട കാര്യമില്ല.

ഓള്‍ഡ് ദുബൈയിലൂടെ ചുറ്റിക്കറങ്ങാം
ഓള്‍ഡ് ദുബൈയുടെ ഹൃദയഭാഗങ്ങളിലൂടെ ഒരു നടത്തം എമിറേറ്റിന്റെ പാരമ്പര്യവും സംസ്കാരവും ആഴത്തില്‍ അറിയാനുള്ള അവസരമാണ്. അല്‍ ഫഹീദി ചരിത്ര മേഖലയിലെ തനതായ പൈതൃക മ്യൂസിയങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്ഷണങ്ങള്. ഖോര്‍ ദുബൈയും ഗോള്‍ഡ് സൂക്കും സ്പൈസ് സൂക്കും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഈ വഴികളിലെ കടകളും കവലകളും പഴയ കാല ദുബൈയുടെ ദൃശ്യങ്ങള്‍ ഓര്‍മപ്പെടുത്തും. ഈ വഴികളിലൂടെ സഞ്ചരിക്കാന്‍ ചിലവില്ലെങ്കിലും മ്യൂസിയങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ നാമമത്രമായ ഫീസുണ്ട്.
ദുബൈ ക്രീക്കിലെ അബ്ര റൈഡ്
ഒരിക്കലെങ്കിലും ദുബൈ ക്രീക്കിലെ അബ്ര റൈഡ് നടത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് അതിന് ശരിയായ സമയമാണ്. ബര് ദുബൈയും ദേരയും കാണാന്‍ കഴിയുന്ന അവസരം കൂടിയാണിത്. അബ്രയിലെ സൂര്യാസ്തമയ നേരത്തെ കാഴ്ചകള്‍ നിങ്ങള്‍ക്ക് അവിസ്മരണീയമായ അനുഭവം പ്രദാനം ചെയ്യും.
ഒരു പബ്ലിക് പാര്‍ക്ക് സന്ദര്‍ശിക്കാം
സബീല്‍ പാര്‍ക്ക്, സഫ പാര്‍ക്ക് തുടങ്ങി നിരവധി മനോഹരമായ പൊതു പാര്‍ക്കുകള്‍ ദുബൈയിലുണ്ട്. പിക്നിക്കുകള്‍, കളിസ്ഥലങ്ങള്‍, തുറസ്സായ ഹരിത ഇടങ്ങള്‍ എന്നിവ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പാര്‍ക്കുകള്‍ സന്ദര്‍ശിക്കാം.
എത്രയാണ് ചെലവ്: സബീല്‍ പാര്‍ക്കിലും ക്രീക്ക് പാര്‍ക്കിലും 5 ദിര്‍ഹവും സഫ പാര്‍ക്കില്‍ 3 ദിര്‍ഹവുമാണ് എന്‍ട്രി ഫീസ്.
ദുബൈ ഫ്രെയിം
പഴയതും പുതിയതുമായ ദുബൈയുടെ അതിമനോഹരമായ പനോരമിക് കാഴ്ചകള്‍ പ്രദാനം ചെയ്യുന്ന ഒരു വാസ്തുവിദ്യാ അത്ഭുതമാണ് ദുബൈ ഫ്രെയിം. അതിശയിപ്പിക്കുന്ന നഗരദൃശ്യങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദുബൈ ഫ്രെയിമിലേക്ക് പോകാം. മുതിര്‍ന്നവര്‍ക്ക് 50 ദിര്‍ഹവും കുട്ടികള്‍ക്ക് 20 ദിര്‍ഹവുമാണ് എന്‍ട്രി ഫീസ്.
ദെയ്റയിലെ സുഗന്ധവ്യഞ്ജനങ്ങളുടെയും സ്വര്‍ണ്ണത്തിന്റെയും സൂക്കുകള്‍
ദുബൈയിലെ വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാണ് ദുബൈയിലെ സുഗന്ധവ്യഞ്ജനങ്ങളും സ്വര്‍ണ്ണ സൂക്കുകളും. ദുബൈ നിവാസികള്‍ക്ക് വീണ്ടും വീണ്ടും പോകാന്‍ തോന്നുന്ന ഇടങ്ങളാണ് ദുബൈ സുഗന്ധവ്യഞ്ജന സൂക്കുകളും സ്വര്‍ണ്ണ സൂക്കുകളും.
സ്വര്‍ണ്ണ സൂക്കില്‍ സ്വര്‍ണ്ണാഭരണങ്ങള്‍, വിലയേറിയ ലോഹങ്ങള്‍, രത്നക്കല്ലുകള്‍ എന്നിവയുടെ വിശാലമായ ശേഖരം തന്നെയുണ്ട്. സൂഖുകളിലേക്ക് പ്രവേശനം സൗജന്യമാണ്.

ഷാര്‍ജയിലെ അല്‍ നൂര്‍ ദ്വീപ്
ഷാര്‍ജയിലെ ഖാലിദ് ലഗൂണിലെ കലയുടെയും പ്രകൃതിയുടെയും ആകര്‍ഷകമാണ് ഷാര്‍ജയിലെ അല്‍ നൂര്‍ ദ്വീപ്. അവിടുത്തെ ശാന്തമായ പൂന്തോട്ടങ്ങള്‍ ചുറ്റിക്കാണാനും 500ലധികം ചിത്രശലഭ ഇനങ്ങളുടെ ആവാസ കേന്ദ്രമായ ബട്ടര്‍ഫ്ലൈ ഹൗസിലേക്ക് പോകാനും ആഗ്രഹിക്കുന്നവര്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ ഇടമാണ് അല്‍ നൂര്‍ ദ്വീപ്.
ദ്വീപിലേക്കുള്ള പ്രവേശനത്തിന് മുതിര്‍ന്നവര്‍ക്ക് 35 ദിര്‍ഹവും 3-12 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് 20 ദിര്‍ഹവും ആണ് നിരക്ക്. ബട്ടര്‍ഫ്ലൈ ഹൗസിലേക്കുള്ള പ്രവേശനത്തിന് മുതിര്‍ന്നവര്‍ക്ക് 15 ദിര്‍ഹവും കുട്ടികള്‍ക്ക് 10 ദിര്‍ഹവും അധിക ഫീസ് ഈടാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്
International
• a day ago
അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ
National
• a day ago
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾക്ക് 69 റൺസ് ദൂരം മാത്രം
Cricket
• a day ago
ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം
International
• a day ago
5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി
qatar
• a day agoഇസ്റഈലിന്റെ ഇറാന് നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി
National
• a day ago
ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍
Kerala
• a day ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി
bahrain
• a day ago
'ഇത്ര ധൃതി വേണ്ടാ'; റെഡ് സിഗ്നല്‍ തെറ്റിച്ച് കാര്‍ മുന്നോട്ടെടുത്തു, ബസുമായി കൂട്ടിയിടിച്ചു
uae
• a day ago
90,000 കോടി രൂപയിലധികം കുടിശ്ശിക; മുഖ്യമന്ത്രിയോട് ഉടൻ നൽകണമെന്ന് കരാറുകാർ
National
• a day ago
കുഞ്ഞുങ്ങളെ കൊല്ലുന്ന സയണിസ്റ്റ് ഭരണകൂടത്തിനെതിരെ 'നരകത്തിന്റെ കവാടങ്ങൾ' ഉടൻ തുറക്കുമെന്ന് പുതിയ ഇറാൻ സൈനിക മേധാവി
International
• a day ago
ഇസ്റഈൽ തുടങ്ങിവെച്ച കഥ ഇറാൻ അവസാനിപ്പിക്കും: ഇറാൻ പാർലമെന്റ് സ്പീക്കർ
International
• a day ago
വീണ്ടും എൽക്ലാസിക്കോ; 'ചെന്നൈ-മുംബൈ' ത്രില്ലർ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു
Cricket
• a day ago
ദുബൈയിലെ സ്വര്‍ണവില കഴിഞ്ഞ പത്ത് ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍; വേനല്‍ക്കാലത്തിന് മുന്നേ സ്വര്‍ണം വാങ്ങാന്‍ കരുതിയവര്‍ക്ക് തിരിച്ചടി
uae
• a day ago
കല്യാണം കഴിഞ്ഞ് അഞ്ച് മാസം; ഭർത്താവിനെ കാണാൻ ലണ്ടനിലേക്കുള്ള യാത്രയിൽ ദുരന്തം; നോവായി പിതാവിനൊപ്പമുള്ള അവസാന സെൽഫി
National
• a day ago
അഹമ്മദാബാദ് വിമാന ദുരന്തം: പക്ഷിയിടി മുതൽ അട്ടിമറി സാധ്യതകൾ വരെ നീണ്ട് നിൽക്കുന്ന കാരണങ്ങൾ; അന്വേഷിക്കാൻ സമഗ്ര പരിശോധന ആവശ്യം
National
• a day ago
ഇസ്റാഈല്‍-ഇറാന് ആക്രമണം; വ്യോമാതിര്‍ത്തി അടച്ച് ജോര്‍ദാനും ഇറാഖും, മധ്യപൂര്‍വ്വേഷ്യയിലെ വ്യോമഗതാഗതം താറുമാറായ നിലയില്‍
International
• a day ago
മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരന്റെ കാർ ഇടിച്ച് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്
Kerala
• a day ago
അടി, തിരിച്ചടി; കണക്ക് പറഞ്ഞ് ലോക ശക്തർ
International
• a day ago
സ്ത്രീകളുടെ ബാഗ് തട്ടിപ്പിറക്കുന്ന സംഘത്തെ പിടികൂടി റിയാദ് പൊലിസ്
Saudi-arabia
• a day ago
ഇറാനിൽ ഇസ്റഈൽ നടത്തിയ ആക്രമണത്തിൽ 78 സാധാരണക്കാർ കൊല്ലപ്പെട്ടു, 300-ലധികം പേർക്ക് പരുക്ക്; മേഖലയിൽ സംഘർഷം രൂക്ഷമാകുന്നു
International
• a day ago