
കേരള തീരത്തെ ചരക്കുകപ്പല്‍ അപകടം: കെസെടുക്കേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനൊപ്പം കേന്ദ്രവും

തിരുവനന്തപുരം: അറബിക്കടലില്‍ കേരള തീരത്തോട് അടുത്തുണ്ടായ ചരക്കുകപ്പല്‍ അപകടത്തില്‍ കെസെടുക്കേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനൊപ്പം കേന്ദ്രവും. നഷ്ടപരിഹാര നടപടികള്‍ക്ക് മുന്‍ഗണന നല്‍കുകയാണ് ഇരുഭാഗവും. മത്സ്യത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരം, മലിനീകരണം തടയാനുള്ള ചിലവ് എന്നിവ ആദ്യം കമ്പനിയില്‍ നിന്ന് ഈടാക്കാനാണ് തീരുമാനം. വിഷയത്തില്‍, കമ്പനിയുമായുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നാണ് സൂചനകള്‍.
കടലില്‍ ഒഴുകിയ 61 കണ്ടെയ്നറുകളില്‍ 51 എണ്ണം ഇതിനകം തീരത്ത് എത്തിച്ചിട്ടുണ്ട്. കണ്ടെയ്നറുകളില്‍ ഹാനികരമായ വസ്തുക്കള്‍ ഉണ്ടായിരുന്നില്ലെന്നും തീരത്ത് എണ്ണ മലിനീകരണമില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് ഉറപ്പുവരുത്തിയിട്ടുണ്ട്. നിയമപ്രകാരമുള്ള അന്വേഷണം തുടരുകയാണെന്നും കപ്പലിലെ ചോര്‍ച്ച അടയ്ക്കാനായി മുങ്ങല്‍ വിദഗ്ധര്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഡിജി ഷിപ്പിങ് അറിയിച്ചു.
Kerala and the Central Government have reached a consensus on prioritizing compensation and pollution control measures following the cargo ship accident near Kerala's coast. Authorities are focusing on securing payments from the company for fishermen's losses and environmental safeguards. Final-stage discussions with the company are underway.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹൃദയാഘാതം മൂലം മലയാളി ഡോക്ടര്‍ ഒമാനില്‍ മരിച്ചു
oman
• 7 hours ago
'വെളുത്ത വസ്തു സ്പ്രേ ചെയ്തു...കണ്ണുകള്‍ എരിഞ്ഞു...മൊബൈലുകള്‍ കടലിലെറിഞ്ഞു'മദ്ലീന് കപ്പല്‍ ഇസ്റാഈല്‍ തടഞ്ഞപ്പോള്‍
International
• 7 hours ago
വിദ്യാഭ്യാസ സൗകര്യങ്ങൾ കൂടുതൽ മികച്ചതാകും; അബൂദബിയിലെ ഫാഹിദ് ഐലന്റിൽ സൂപ്പർ-പ്രീമിയം ബ്രിട്ടീഷ് സ്കൂൾ സ്ഥാപിക്കുന്നു
uae
• 7 hours ago
വിഴിഞ്ഞത്തിന് പുതുചരിത്രം; തീരത്തെ പുൽകി ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എംഎസ്സി ഐറീന
Kerala
• 8 hours ago
ബഹ്റൈനിൽ ഉഷ്ണതരംഗം; താപനില 41°C മുതൽ 44°C വരെ ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം
bahrain
• 8 hours ago
ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ച സംഭവം: പ്രതിയെ ഇനിയും പിടികൂടിയില്ല, പ്രദേശത്ത് പ്രതിഷേധം ശക്തം
National
• 8 hours ago
Hajj 2025: കല്ലേറ് കര്‍മം ഇന്ന് പൂര്‍ത്തിയാകും; ഭൂരിഭാഗം ഹാജിമാരും മിന വിട്ടു, ഹാജിമാര്‍ മടങ്ങാനുള്ള ഒരുക്കത്തില്‍; വേനല്‍ക്കാലത്തെ ഹജ്ജിന് ഇനി 25 വര്‍ഷം കഴിയണം
Saudi-arabia
• 8 hours ago
മണിപ്പൂര്‍ വീണ്ടും കത്തുന്നു; വ്യാപക അക്രമം, അതീവ ജാഗ്രത, കര്‍ഫ്യൂ, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു
National
• 9 hours ago
പറങ്കികൾക്ക് മുന്നിൽ സ്പെയിൻ തീർന്നു; നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്
Football
• 9 hours ago
പാക് പൊലിസിലെ ഉന്നതരുമായി ജ്യോതി മല്‍ഹോത്രയ്ക്കും ജസ്ബീര്‍ സിങ്ങിനും അടുത്ത ബന്ധം; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് | Pak Spy Jyoti Malhotra
National
• 9 hours ago
യുഎഇയിലെ തൊഴില്‍ സുരക്ഷ: സൗജന്യ പരിശീലന പദ്ധതിയുമായി റിവാഖ് ഔഷ; പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് നെബോഷ് അംഗീകൃത സര്‍ട്ടിഫിക്കറ്റ്
latest
• 10 hours ago
ഇന്നസെന്റിന്റെ ആഗ്രഹം സഫലമായി; ‘ക്യാൻസർ വാർഡിലെ ചിരി’ ഇനി അറബിയിലും
Kerala
• 10 hours ago
UAE Weather Updates: ഇന്ന് മഴ സാധ്യത, പൊടിക്കാറ്റും പ്രതീക്ഷിക്കാം
uae
• 10 hours ago
പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ഗർഭഛിദ്രം ഇരട്ടിയായി വർധിച്ചുവെന്ന് ആരോഗ്യവകുപ്പ്
Kerala
• 10 hours ago
സഊദിയിൽ ബിസിനസുകൾക്കായി ഹോം ഡെലിവറി പെർമിറ്റ് സേവനം; ജൂലൈ ഒന്ന് മുതൽ ആരംഭിക്കും
Saudi-arabia
• 18 hours ago
ഝാർഖണ്ഡിൽ 17 കാരിയെ പത്ത് പേർ ചേർന്ന് ബലാത്സംഗം ചെയ്തു; എട്ട് പേർ പിടിയിൽ, രണ്ട് പേർക്കായി തിരച്ചിൽ
latest
• 18 hours ago
സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്
Kerala
• 19 hours ago
കുതിച്ചുയർന്ന് കോവിഡ് കേസുകൾ; സജീവ കേസുകൾ 6,000 കടന്നു, കേരളം മുന്നിൽ
National
• 19 hours ago
ആത്മീയ വിശുദ്ധിയിൽ ഹജ്ജിന് സമാപനം; മടക്കയാത്ര അടുത്ത ദിവസങ്ങളിൽ ആരംഭിക്കും.
National
• 10 hours ago
വില്ലനാകുന്ന വൈദ്യുതക്കെണി: കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് 16 ജീവഹാനി, കൂടുതൽ മരണം പാലക്കാട്ടും മലപ്പുറത്തും
Kerala
• 10 hours ago
കേരളത്തിന് അഭിമാന നിമിഷം; ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എംഎസ്സി ഐറീന ഇന്ന് വിഴിഞ്ഞത്തെത്തും
Kerala
• 11 hours ago