HOME
DETAILS

നിങ്ങള്‍ക്ക് എന്തെങ്കിലും പരിക്കു പറ്റുമ്പോള്‍ രക്തം കട്ട പിടിക്കാറുണ്ടോ..? പെട്ടെന്നു മാറാന്‍ ഇങ്ങനെ ചെയ്താല്‍ മതി 

  
June 10 2025 | 08:06 AM

How and Why Blood Clots Under the Skin  Natural Home Remedies

 

നമ്മുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ചിലപ്പോള്‍ എന്തെങ്കിലും പരിക്കുപറ്റിയാല്‍ പുറം തൊലിയുടെ അടിയില്‍ രക്തം കട്ടപിടിക്കുന്നതു കാണാം. എങ്ങനെയാണ് രക്തം കട്ടപിടിക്കുന്നത്?  നോക്കാം.

ഏതു സ്ഥലത്താണോ നമുക്ക് പരിക്ക് പറ്റിയത് അവിടെ ചര്‍മത്തിനടിയിലാണ് രക്തം കട്ടപിടിച്ചിരിക്കുന്നത് കാണുക. വട്ടത്തിലോ ഉരുണ്ട രൂപത്തിലോ നമുക്ക് കാണാന്‍ പറ്റും. ആദ്യം ചുവപ്പ് കളറിലോ നീലക്കളറിലോ കാണപ്പെടുന്ന അവസ്ഥ പിന്നീട് കറുത്ത നിറത്തിലേക്കു മാറും. ഇതിനു വേണ്ടി നമ്മള്‍ എന്താണ് ചെയ്യുക.

ഇങ്ങനെ രക്തം കട്ടപിടിച്ചു കിടക്കുമ്പോള്‍ അതൊഴിവാക്കാന്‍ ഒരു എളുപ്പവഴി ഉണ്ട്. നമ്മുടെ അടുക്കളയിലുള്ള ഒരു സാധനമാണ് ഇതിനു വേണ്ടത്. അതായത് നമ്മുടെ പുളി. കറികള്‍ക്കുപയോഗിക്കുന്ന പുളി തന്നെ. 

 

life.jpg

അല്‍പം പുളി എടുത്ത് അതിലേക്ക് അല്‍പം പാറ ഉപ്പും ചേര്‍ത്ത് കുഴമ്പുരൂപത്തില്‍ കുഴച്ചെടുക്കുക. ഇത് രക്തം കട്ടപിടിച്ച ഭാഗത്ത് പുരട്ടിക്കൊടുക്കുക. രക്തം കട്ടപിടിച്ചിരിക്കുന്നത് ക്രമേണ അപ്രത്യക്ഷമാവുന്നതു കാണാം.

വീട്ടില്‍ തന്നെ ഉണക്കിപ്പൊടിക്കുന്ന ഗുണമേന്‍മയുള്ള മഞ്ഞള്‍പൊടിയില്‍ അല്‍പം ചൂടുവെള്ളം ഉപയോഗിച്ചു മിക്‌സ് ചെയ്ത ശേഷം രക്തം കട്ട പിടിച്ച ഭാഗങ്ങളില്‍ പുരട്ടിക്കൊടുക്കുക. ശേഷം ഒരു തുണികൊണ്ട് ബാന്‍ഡേജ് ചെയ്യുക. ദിവസവും ഇങ്ങനെ ചെയ്താല്‍ കട്ട പിടിക്കുന്നത് പെട്ടെന്നു പോയിക്കിട്ടും. 

 

sliq.jpg


ബ്ലഡ് മില്‍ക്ക് എന്ന ഒരു മരുന്ന് പ്രാദേശിക മരുന്നുകടകളില്‍ ലഭിക്കും. അതും വെള്ളത്തില്‍ കലര്‍ത്തി രക്തം കട്ടപിടിച്ച ഭാഗങ്ങളില്‍ വയ്ക്കുന്നത് ഫലം നല്‍കും. 

കരിഞ്ചീരകം പൊടിച്ച് ഒരു സ്പൂണ്‍ എടുക്കുക. ഇത് ഒരു വെളുത്ത തുണിയില്‍ കെട്ടി അരി കഞ്ഞിയില്‍ ചേര്‍ത്ത് തിളപ്പിച്ചു കുടിക്കാവുന്നതാണ്. അതുപോലെ വെള്ളരിക്കയും ബെസ്റ്റാണ്. നിങ്ങള്‍ വെള്ളരിക്ക മുറിച്ച് വേദന, വീക്കം രക്തം കട്ടപിടിച്ച സ്ഥലം എന്നിവിടങ്ങളില്‍ വയ്ക്കുന്നതും നല്ലതാണ്. 

 

 

When we get injured, we often notice a reddish or bluish patch forming under the skin—this is due to blood clotting under the surface. It typically starts red or blue and gradually turns darker before fading away. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാർക്കിംഗ് ഫീസിനെച്ചൊല്ലി തർക്കം; രബീന്ദ്ര മെമ്മോറിയൽ മ്യൂസിയത്തിന് നേരെ ആക്രമണം 

International
  •  a day ago
No Image

മുണ്ടക്കൈ,ചൂരൽമല ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളൽ അസാധ്യം; ശുപാർശ ചെയ്യാനുള്ള അധികാരം നഷ്ടപ്പെട്ടുവെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

National
  •  a day ago
No Image

പുതിയ യുഎഇ ദിര്‍ഹം ചിഹ്നം; ചെയ്യേണ്ടതും ചെയ്യരുതാത്തതും, എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

uae
  •  a day ago
No Image

പൗരന്മാര്‍ക്ക് മാത്രമല്ല ഇനിമുതല്‍ യുഎഇ റെസിഡന്‍സി വിസയുള്ള പ്രവാസികള്‍ക്കും അര്‍മേനിയയില്‍ വിസ ഫ്രീ എന്‍ട്രി

uae
  •  a day ago
No Image

ദേശീയപാത 66-ലെ നിർമാണത്തിൽ ​ഗുരുതര വീഴ്ച: കരാറുകാർക്ക് രണ്ടുവർഷ വിലക്കും പൂർണ നഷ്ടപരിഹാരവും - നിതിൻ ഗഡ്കരി

National
  •  a day ago
No Image

സ്കൂൾ സമയമാറ്റം പിൻവലിക്കാൻ ഹൈക്കോടതി അനുമതി വേണം; ഏതെങ്കിലും വിഭാ​ഗത്തിന് ബുദ്ധിമുട്ടുണ്ടെങ്കിൽ പരിഹരിക്കാം, പരാതി വരട്ടെയെന്ന് - മന്ത്രി വി ശിവൻകുട്ടി 

Kerala
  •  a day ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പിവി അൻവർ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വോട്ടുകൾ പിടിക്കും, ഷൗക്കത്തിന് നേരിയ മുൻതൂക്കം - കെ മുരളീധരൻ

Kerala
  •  a day ago
No Image

13 സ്റ്റേഷനുകളിലെ ഗതാഗത, കുറ്റകൃത്യ സംവിധാനങ്ങള്‍ നവീകരിക്കാന്‍ ദുബൈ പൊലിസ്

uae
  •  a day ago
No Image

വന്യമൃഗ നിയന്ത്രണത്തിന് അധികാര പരിമിതി: കേന്ദ്ര മന്ത്രാലയത്തിന്റെ മറുപടിയിൽ കേരളത്തിന് തിരിച്ചടി

Kerala
  •  a day ago
No Image

'പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തൊട്ടുകൂടാത്തവര്‍, ഇന്ന് അവരില്‍പ്പെട്ട ഒരാള്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്'; ഓക്‌സ്‌ഫോര്‍ഡിലെ പ്രസംഗത്തില്‍ ജാതീയതയുടെ ക്രൂരത തുറന്നുപറഞ്ഞ് ബി.ആര്‍ ഗവായ്

National
  •  a day ago