HOME
DETAILS

നീറ്റ് യുജി 2025; പരീക്ഷ ഫലം നാളെ എത്തും

  
Web Desk
June 13 2025 | 04:06 AM

The National Testing Agency has announced that the NEET UG 2025 results will be declared tomorrow June 14 Students who appeared for the exam can check their results by visiting the official website of the NTA

2025ലെ നീറ്റ് യുജി റിസല്‍ട്ട് നാളെ (ജൂണ്‍ 14) പ്രഖ്യാപിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫലം പരിശോധിക്കാം. 

മെയ് 4 നാണ് നീറ്റ് യുജി മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ നടന്നത്. അന്നേദിവസം ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ വീണ്ട ഒറ്റ ഷിഫ്റ്റിലായി രാജ്യത്തുടനീളം 5453 കേന്ദ്രങ്ങളില്‍ പരീക്ഷ നടന്നു. 22.7 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. 

ജൂണ്‍ 3ന് പരീക്ഷയുടെ ഉത്തര സൂചിക പുറത്തുവന്നിരുന്നു. ജൂണ്‍ 5 വരെ പരാതി പരിഹരിക്കാനും അവസരം നല്‍കിയിരുന്നു. 

പരീക്ഷ ഫലം അറിയുന്നതിനായി വിദ്യാര്‍ഥികള്‍ക്ക് neet.nta.nic.in / nta.ac.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.

The National Testing Agency has announced that the NEET UG 2025 results will be declared tomorrow (June 14). Students who appeared for the exam can check their results by visiting the official website of the NTA.

ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍

ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (IGNOU) 2025ലെ അക്കാദമിക് സെഷനിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജൂലൈയിലാണ് സെഷന്‍ ആരംഭിക്കുക. ഡിഗ്രി, പിജി, പിജി ഡിപ്ലോമ, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും.

കോഴ്‌സുകള്‍

എം.​ബി.​എ
എം.​ബി.​എ (ബാ​ങ്കി​ങ് & ഫി​നാ​ൻ​സ്)
എം.​എ​സ്​​സി ഫി​സി​ക്സ്
കെ​മി​സ്ട്രി
റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്റ്‌
ക​മ്പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ
ടൂ​റി​സം സ്റ്റ​ഡീ​സ്
ഇം​ഗ്ലീ​ഷ്
ഹി​ന്ദി
ഫി​ലോ​സ​ഫി
ഗാ​ന്ധി ആ​ൻ​ഡ് പീ​സ് സ്റ്റ​ഡീ​സ്
എ​ജു​ക്കേ​ഷ​ൻ
പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ
എ​ക്ക​ണോ​മി​ക്സ്

ഹി​സ്റ്റ​റി
പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്
സോ​ഷ്യോ​ള​ജി
സൈ​ക്കോ​ള​ജി
അ​ഡ​ൾ​ട്ട് എ​ജു​ക്കേ​ഷ​ൻ
ഡെ​വ​ല​പ്മെ​ൻറ്​ സ്റ്റ​ഡീ​സ്
ജെ​ൻ​ഡ​ർ ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ൻറ്​ സ്റ്റ​ഡീ​സ്
ഡി​സ്റ്റ​ൻ​സ് എ​ജു​ക്കേ​ഷ​ൻ
ആ​ന്ത്ര​പ്പോ​ള​ജി
കോ​മേ​ഴ്സ്
സോ​ഷ്യ​ൽ വ​ർ​ക്ക്
ഡ​യ​റ്റെ​റ്റി​ക്സ് ആ​ൻ​ഡ് ഫു​ഡ് സ​ർ​വി​സ് മാ​നേ​ജ്മെ​ൻറ്
കൗ​ൺ​സെ​ല്ലി​ങ് ആ​ൻ​ഡ് ഫാ​മി​ലി തെ​റ​പ്പി
ലൈ​ബ്രേ​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്
ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ
എ​ൻ​വ​യ​ൺ​മെ​ന്റ​ൽ സ്റ്റ​ഡീ​സ് 

അപേക്ഷ

https://ignouadmission.samarth.edu.in/ സന്ദർശിച്ചു അപേക്ഷ നൽകാം. വിശദമായ പ്രോസ്പെക്ട്സ്, നോട്ടിഫിക്കേഷൻ, അപേക്ഷിക്കേണ്ട വിധം എന്നിവ വെബ്സൈറ്റിൽ ഉണ്ട്. 

​വി​വ​ര​ങ്ങ​ൾ​ക്ക്‌ ഇ​ഗ്നോ മേ​ഖ​ല കേ​ന്ദ്രം, ഇ​ന്ദി​ര ഗാ​ന്ധി നാ​ഷ​ന​ൽ ഓ​പ​ൺ യൂ​നി​വേ​ഴ്സി​റ്റി റീ​ജ​ന​ൽ സെ​ന്റ​ർ, തി​രു​വ​ന​ന്ത​പു​രം മു​ട്ട​ത്ത​റ, വ​ലി​യ​തു​റ പി.​ഒ പി​ൻ -695 008 എ​ന്ന വി​ലാ​സ​ത്തി​ലോ 0471-2344113/9447044132 എ​ന്ന ന​മ്പ​റി​ലോ ബന്ധപ്പെടാം. 
ഇമെയിൽ: [email protected]



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  2 days ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  2 days ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  2 days ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  2 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  2 days ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  2 days ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  2 days ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  2 days ago
No Image

വേണ്ടത് വെറും മൂന്ന് ഗോൾ; റൊണാൾഡോയെ മറികടന്ന് ചരിത്രം കുറിക്കാനൊരുങ്ങി മെസി

Football
  •  2 days ago