HOME
DETAILS

വ്യാജലഹരിക്കേസ്: ഷീലാ സണ്ണിയുടെ ബാഗില്‍ സ്റ്റാംപ് വച്ചത് താനെന്നു സമ്മതിച്ച് ലിവിയ; നാരായണദാസിന്റെ മൊഴി ഇന്നു രേഖപ്പെടുത്തും

  
Shaheer
June 23 2025 | 02:06 AM

Fake Liquor Case Livia Admits Stamping Sheela Sunnys Bag Narayana Das to Testify Today

തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയുടെ ബാഗില്‍ വ്യാജ ലഹരി സ്റ്റാംപ് വച്ചതു താനാണെന്ന് മുഖ്യപ്രതി ലിവിയ ജോസ്. കുടുംബവുമായി ബന്ധപ്പെട്ട തര്‍ക്കവും സാമ്പത്തിക തര്‍ക്കവും കാരണമാണ് ഷീലയോട് പകയുണ്ടായത്. 

ഷീലയെ കുടുക്കാന്‍ വേണ്ടിയാണ് ലഹരി സ്റ്റാംപ് വച്ചതെന്ന് ലിവിയ പൊലിസിനു മൊഴി നല്‍കി. യഥാര്‍ഥ ലഹരി സ്റ്റാംപെന്ന ധാരണയിലാണ് ബാഗില്‍ വച്ചത്. എന്നാല്‍ വ്യാജ സ്റ്റാംപായിരുന്നു ഇതെന്ന് പിന്നീടാണ് അറിഞ്ഞതെന്നും ലിവിയ പറഞ്ഞു. 

ചോദ്യം ചെയ്യലിനായി രണ്ടുദിവസത്തെ പൊലിസ് കസ്റ്റഡിയിലാണ് ലിവിയ. ഇതു സംബന്ധിച്ച കാര്യങ്ങളുടെ വ്യക്തതയ്ക്കായി ജയിലില്‍ കഴിയുന്ന നാരായണദാസില്‍നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും. പ്രത്യേക അന്വേഷണ സംഘം ഇന്ന് വിയ്യൂര്‍ ജയിലിലെത്തിയാണ് മൊഴിരേഖപ്പെടുത്തുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കും; ശേഷം  ടെലിഗ്രാമിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ വില്‍ക്കും; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

Kerala
  •  a day ago
No Image

കോടതികളില്‍ എഐക്ക് നിയന്ത്രണം; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

Kerala
  •  a day ago
No Image

അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരത: തെളിവായി ചിത്രങ്ങളും, വീഡിയോയും; പരാതിയുമായി കുടുംബം

uae
  •  a day ago
No Image

മുഖ്യമന്ത്രി നാളെ ഗവർണറെ കാണും; കൂടിക്കാഴ്ച വൈകിട്ട് 3:30ന് രാജ്ഭവനിൽ

Kerala
  •  a day ago
No Image

കോഴിക്കോട് നാലംഗ കുടുംബത്തോട് ബാങ്കിന്റെ ക്രൂരത; ലോണ്‍ അടവ് മുടങ്ങിയതോടെ ജപ്തി; സ്‌കൂള്‍ വരാന്തയില്‍ അന്തിയുറങ്ങി കുടുംബം

Kerala
  •  a day ago
No Image

ഷാർജയിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കാരണം ഭർത്താവുമായി വഴക്കിട്ടതോ?

uae
  •  a day ago
No Image

ഹിന്ദു രക്ഷാദള്‍ പ്രതിഷേധം; മെനുവില്‍ നിന്ന് ചിക്കന്‍ ഒഴിവാക്കി കെഎഫ്‌സി; 'ഇനി വെജ് മാത്രം'

National
  •  a day ago
No Image

ഇരുപതു വര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയിൽ കഴിഞ്ഞ സഊദി രാജകുമാരൻ അല്‍വലീദ് ബിൻ ത്വലാൽ അന്തരിച്ചു

Saudi-arabia
  •  a day ago
No Image

ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; സിആര്‍പിഎഫ് ജവാനെ ക്രൂരമായി ആക്രമിച്ച് കാവഡ് യാത്രികര്‍; വീഡിയോ

National
  •  a day ago
No Image

'ജെഎസ്കെ' വിവാദത്തിൽ കേന്ദ്രമന്ത്രിയെന്ന നിലയിൽ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി

Kerala
  •  a day ago