
ഇംഗ്ലണ്ടിന് ജയിക്കാൻ ഇനി 350 റൺസ്; എറിഞ്ഞിടാൻ ഇന്ത്യ

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരേയുള്ള ഒന്നാം ടെസ്റ്റിന്റെ അവസാനദിനം എതിരാളികളെ എറിഞ്ഞിടാമെന്ന വിശ്വാസത്തിൽ ഇന്ത്യ. രണ്ടാം ഇന്നിങ്‌സിൽ കെ.എൽ രാഹുലിന്റെയും ഋഷഭ് പന്തിന്റെയും സെഞ്ചുറിയുടെ കരുത്തിൽ 371 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നിൽ വെച്ചത്. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ 21 റൺസ് നേടിയിട്ടുണ്ട്.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ നാലാം ദിനം ബാറ്റിങ് തുടങ്ങിയത്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും കെ.എൽ രാഹുലുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. എന്നാൽ സ്‌കോർ 92ൽ എത്തിയപ്പോഴേക്കും ഇന്ത്യയുടെ മൂന്നാം വിക്കറ്റ് വീണു. 16 പന്തിൽ എട്ടു റൺസുമായി ശുഭ്മാൻ ഗില്ലായിരുന്നു മടങ്ങിയത്. ബ്രൈഡൺ കാർസെയുടെ പന്തിൽ ബൗൾഡായിട്ടാണ് പുറത്തായത്. പിന്നീട് ക്രീസിലൊരുമിച്ച കെ.എൽ രാഹുൽ ഋഷഭ് പന്ത് സഖ്യമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സംഭാവന ചെയ്തത്. ആദ്യ ഇന്നിങ്‌സിൽ സെഞ്ചുറി നേടിയ പന്ത് രണ്ടാം ഇന്നിങ്‌സിലും മികച്ച പ്രകടനത്തിലൂടെ സെഞ്ചുറി നേടി. 140 പന്ത് ക്രീസിൽ നിന്ന പന്ത് മൂന്ന് സിക്‌സറും 15 ഫോറും ഉൾപ്പെടെ 118 റൺസ് നേടിയായിരുന്നു മൈതാനംവിട്ടത്. ഷോയിബ് ബഷീറിന്റെ പന്തിൽ സാക് ക്രൗളിയായിരുന്നു പന്തിനെ പിടിച്ചു പുറത്താക്കിയത്. പിന്നീട് കരുൺ നായരായിരുന്നു ക്രീസിലെത്തിയത്. അപ്പോഴേക്കും കെ.എൽ രാഹുലും സെഞ്ചുറിയിലേക്ക് കുതിച്ചിരുന്നു. 247 പന്ത് ക്രീസിൽ നേരിട്ട രാഹുൽ 137 റൺസ് നേടിയാണ് കളംവിട്ടത്. 18 ഫോറുകളുടെ അകമ്പടിയോടെയായിരുന്നു രാഹുൽ 137 റൺസ് കണ്ടെത്തിയത്. ഒടുവിൽ ബ്രൈഡൻ കാർസെയുടെ പന്തിൽ ബൗൾഡായി മടങ്ങി. പിന്നീട് കൃത്യമായ ഇടവേളകളിൽ ഇന്ത്യയുടെ വിക്കറ്റുകൾ നഷ്ടപ്പെട്ട് കൊണ്ടിരുന്നു. കരുൺ നായരും രവീന്ദ്ര ജഡേജയും ക്രീസിൽ ഒരുമിച്ചെങ്കിലും ഈ കൂട്ടുകെട്ട് അധികം നീണ്ടില്ല. 54 പന്തിൽ 20 റൺസ് നേടിയ കരുൺ ക്രിസ് വോക്‌സിന് റിട്ടേൺ ക്യാച്ച് നൽകി മടങ്ങി. പിന്നീട് ശർദുൽ താക്കൂർ കളത്തിലെത്തി. എന്നാൽ താരവും പെട്ടെന്ന മടങ്ങി. 12 പന്കിൽ നാലു റൺസ് മാത്രമാണ് നേടിയത്. ശേഷം മുഹമ്മദ് സിറാജിന്റെ ഊഴമായിരുന്നു. എന്നാൽ ആദ്യ പന്തിൽ തന്നെ സിറാജിന് മടങ്ങാനായിരുന്നു വിധി. പിന്നീട് ബുംറ എത്തിയെങ്കിലും രണ്ടാം പന്തിൽ ജോഷ് ടങ്ങിന്റെ പന്തിൽ മടങ്ങി. പിന്നീട് ജഡേജക്ക് കൂട്ടായി പ്രസിദ് കൃഷ്ണ 11 പന്ത് ക്രീസിൽ നിലയുറപ്പിച്ചു. ഇംഗ്ലണ്ടിനായി ബ്രൈഡൻ കാർസെ, ജോഷ് ടങ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഷോയിബ് ബഷീർ രണ്ട് വിക്കറ്റ് നേടിയപ്പോൾ ക്രിസ് വോക്‌സ്, ബെൻ സ്‌റ്റോക്‌സ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
India has set a challenging target of 371 runs for England in the first Test match, thanks to KL Rahul's 137 and Rishabh Pant's century-scoring brilliance. Pant became the second wicketkeeper in Test history to score centuries in both innings of a match. England has begun their chase, reaching 21 runs without losing any wickets on the fourth day, and will need to score 350 more runs on the final day to win ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഇറാന്‍ മിസൈല്‍ ആക്രമണം, ബീര്‍ഷേബയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു, എട്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്
International
• 2 days ago
കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 days ago
ക്ലസ്റ്റര്‍ ബോംബിന് പിന്നാലെ തെല്‍അവീവില്‍ ഇറാന്റെ വജ്രായുധമായ ഖുറംഷഹര്‍ മിസൈലും പതിച്ചു; യുദ്ധം നിര്‍ത്താന്‍ ഇങ്ങോട്ട് ആവശ്യപ്പെട്ട് ഇസ്‌റാഈല്‍
International
• 2 days ago
ഖത്തർ, കുവൈത്ത് വ്യോമപാതകൾ തുറന്നു; വിമാന സര്‍വിസുകള്‍ ഭാഗികമായി പുനസ്ഥാപിച്ചു
Kerala
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; വിമാനത്താവളത്തിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കൾ
Kerala
• 2 days ago
കുവൈത്ത് വ്യോമതാവളത്തിന് നേരെ ആക്രമണം നടന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് കുവൈത്ത് സൈന്യം
Kuwait
• 2 days ago
കര്‍ണാടകയില്‍ നിന്ന് പച്ചക്കറിയുമായി മുത്തങ്ങയിലെത്തിയ ദോസ്ത് ലോറിയില്‍ നിന്ന് 17.5 ലക്ഷം എക്‌സൈസ് പിടിച്ചെടുത്തു
Kerala
• 2 days ago
മാണിയൂർ അഹ്‍മദ് മുസ്‍ലിയാർക്ക് വിട: അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തി പതിനായിരങ്ങൾ
Kerala
• 2 days ago
എൽജിഎസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ 25 ദിവസം മാത്രം; നിയമനങ്ങളില്ല; ആശങ്കയൊഴിയാതെ ഉദ്യോഗാർത്ഥികൾ
Kerala
• 2 days ago
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും തെഹ്‌റാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ആദ്യം ഇസ്‌റാഈല്‍ നിര്‍ത്തട്ടെ, എന്നിട്ട് വെടിനിര്‍ത്തലെന്ന് ഇറാന്‍
International
• 2 days ago
മുസ്ലിം യൂത്ത് ലീഗ് ശാഖാ സമ്മേളനങ്ങൾക്ക് ജൂൺ 25ന് തുടക്കം
Kerala
• 2 days ago
അസമയത്ത് വീടുകളിൽ മുട്ടാനോ കടന്നുകയറാനോ നിൽക്കേണ്ട; എല്ലാവർക്കും അവരുടെ വീട് അമ്പലമോ കൊട്ടാരമോ പോലെ; പൊലിസിനോട് ഹൈക്കോടതി
Kerala
• 2 days ago
കരുത്തുകാണിച്ച് പി.വി അന്‍വര്‍; ഒറ്റയാള്‍ പോരാട്ടത്തിന് മുന്നണി വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താനായി
Kerala
• 2 days ago
ഖത്തര്‍ വ്യോമപാത വീണ്ടും തുറന്നു; വിമാന സര്‍വിസ് തുടങ്ങി; ആശങ്ക വേണ്ടെന്ന് ആഭ്യന്തര മന്ത്രാലയം; കേരളത്തിലേക്കുള്ള സര്‍വിസ് പുനസ്ഥാപിച്ചു
qatar
• 2 days ago
കോഴിക്കോട് കൊയിലാണ്ടിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയായി; രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി
Kerala
• 2 days ago
ഖത്തറിലെ യു.എസ് താവളം ഇറാന്‍ ആക്രമിച്ചു; വന്‍ സ്ഫോടന ശബ്ദം; കുവൈത്തിലും ബഹ്റൈനിലും മുന്നറിയിപ്പ് സൈറണ്‍
qatar
• 2 days ago
ഓപ്പറേഷന് സിന്ധു; ഇറാനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി ഡല്‍ഹിയിലെത്തി
Kerala
• 2 days ago
അർദ്ധരാത്രിയിൽ പൊലിസ് വീടിന്റെ വാതിലിൽ മുട്ടി വിളിക്കരുത്; ഹൈക്കോടതി
Kerala
• 2 days ago
സൈന്യത്തിനെതിരെ അപകീർത്തികരമായ പരാമർശം; അഞ്ചാം തവണയും കോടതിയിൽ ഹാജരാകാതെ രാഹുൽ
National
• 2 days ago
ഖത്തറിലെ അമേരിക്കൻ താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
International
• 2 days ago
നീറ്റ് മോക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന്റേ പേരിൽ പ്ലസ് ടു വിദ്യാർഥിനിയെ അധ്യാപകനായ പിതാവ് മർദിച്ച് കൊന്നു
National
• 2 days ago