
കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ഉപേക്ഷിക്കപ്പെട്ട കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നവീകരിക്കുന്നതിനുള്ള ചിലവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കും. ബിന്ദുവിന്റെ വീട് നവീകരിക്കാൻ ധനസഹായം ഉടൻ അനുവദിക്കുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എൻ.എസ്.എസ് വഴി നിർമാണ പ്രവർത്തനങ്ങൾ നടത്തുമെന്നും വീടിന്റെ നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി ഫോണിലൂടെ കുടുംബത്തെ അറിയിച്ചു. മന്ത്രി മരിച്ച ബിന്ദുവിന്റെ വീട് സന്ദർശിക്കും. ആരോഗ്യമന്ത്രി വീണ ജോർജും കുടുംബത്തെ സന്ദർശിക്കും. കുടുംബത്തിന്റെ സൗകര്യം പരിഗണിച്ചായിരിക്കും സന്ദർശനമെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തം
അതിനിടെ, സംസ്ഥാനത്ത് ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എല്ലാ ജില്ലകളിലെയും ഡി.എം.ഒ. ഓഫീസുകളിലേക്ക് പ്രതിപക്ഷ സംഘടനകൾ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധവും സംഘർഷഭരിതമായി. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീട്ടമ്മ ബിന്ദു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.
പുതിയ കെട്ടിടത്തിലേക്ക് മാറ്റം വൈകി
കോട്ടയം മെഡിക്കൽ കോളേജ് അപകടവുമായി ബന്ധപ്പെട്ട് മന്ത്രിതല യോഗത്തിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വന്നതായി റിപ്പോർട്ട്. പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനങ്ങൾ ഉടൻ മാറ്റണമെന്നും ഔദ്യോഗിക ഉദ്ഘാടനത്തിനായി കാത്തുനിൽക്കേണ്ടതില്ലെന്നുമായിരുന്നു മന്ത്രിമാരായ വീണ ജോർജും വി.എൻ. വാസവനും പങ്കെടുത്ത മേയ് 30-ലെ യോഗത്തിലെ തീരുമാനം. 1962-ൽ നിർമിച്ച കെട്ടിടം അപകടകരമായ അവസ്ഥയിലാണെന്ന് പി.ഡബ്ല്യു.ഡി., രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്, കേരള ഹൈവേ റിസർച്ച് സൊസൈറ്റി, ഉറളുങ്കൽ സർവീസ് സൊസൈറ്റി, മാറ്റർ ലാബ് പാതോളജി ലാബ് എന്നിവ അറിയിച്ചിരുന്നു.
മന്ത്രിതല യോഗത്തിലെ നിർദേശങ്ങൾ
മെഡിക്കൽ കോളേജ് കോൺഫറൻസ് ഹാളിൽ മേയ് 30-ന് വൈകിട്ട് 5.30-ന് നടന്ന യോഗത്തിൽ, ഇ.എഫ്.ജി. ബ്ലോക്കിൽ പ്രവർത്തിക്കുന്ന എല്ലാ വിഭാഗങ്ങളും പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് എത്രയും വേഗം മാറ്റണമെന്നും, ഔദ്യോഗിക ഉദ്ഘാടനത്തിന് കാത്തുനിൽക്കാതെ പൂർത്തിയായ ഭാഗങ്ങളിലേക്ക് പ്രവർത്തനങ്ങൾ മാറ്റണമെന്നും തീരുമാനിച്ചിരുന്നു. ഇ.എഫ്.ജി. ബ്ലോക്ക് പൊളിക്കുന്നതിനുള്ള രേഖകൾ പി.ഡബ്ല്യു.ഡി. ഉടൻ തയ്യാറാക്കണമെന്നും യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രിമാർ പി.ഡബ്ല്യു.ഡി., എച്ച്.ഐ.ടി.ഇ.എസ്., കെ.എം.എസ്.സി.എൽ. എന്നിവർക്ക് നിർദേശം നൽകിയിരുന്നതായി യോഗത്തിന്റെ മിനുട്‌സിൽ വ്യക്തമാണ്.
Following the tragic collapse of an abandoned building at Kottayam Medical College that claimed the life of Bindu, Minister R. Bindu announced immediate financial aid for renovating her family's home. The Higher Education Department will oversee the construction through NSS, ensuring completion. Ministers R. Bindu and Veena George will visit the family, considering their convenience. Meanwhile, protests against Health Minister Veena George intensify, with opposition groups demanding her resignation over the incident. A prior ministerial meeting on May 30 decided to shift operations to a new surgical block without delay, but the implementation faltered
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം
Cricket
• 2 hours ago
കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്
Kerala
• 2 hours ago
ഗസ്സക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• 2 hours ago
നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു
Kerala
• 2 hours ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 3 hours ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 3 hours ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 3 hours ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 3 hours ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• 4 hours ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 4 hours ago
പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു
International
• 4 hours ago
രോഹിത്തും കോഹ്ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 4 hours ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 5 hours ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 5 hours ago
ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു
National
• 7 hours ago
വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി
Kerala
• 7 hours ago
'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന് ചൈനീസ് ചുവന്ന ഉള്ളി
uae
• 7 hours ago
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്
Kerala
• 7 hours ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 5 hours ago
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; കേരള ക്രിക്കറ്റിൽ പുതു ചരിത്രംകുറിച്ച് സഞ്ജു
Cricket
• 5 hours ago
അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര് അറസ്റ്റില്‍
oman
• 6 hours ago