
ദുബൈ: ഗതാഗത പിഴകൾ അടയ്ക്കാത്ത 28 വാഹനങ്ങൾ പിടിച്ചെടുത്ത് പൊലിസ്

ദുബൈ: ദുബൈ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫികിന്റെ നേതൃത്വത്തിൽ നടത്തിയ സമീപകാല പരിശോധനകളിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച 28 വാഹനങ്ങൾ പൊലിസ് പിടിച്ചെടുത്തു.
റോഡ് സുരക്ഷ വർധിപ്പിക്കാനും അശ്രദ്ധമായ ഡ്രൈവിങ്ങ് കുറയ്ക്കാനും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. 6,000 ദിർഹത്തിൽ കൂടുതൽ പിഴ അടക്കാനുള്ള വാഹനങ്ങൾ കണ്ടുകെട്ടാൻ 2015 ലെ 29ാം നമ്പർ ഡിക്രി നിയമം അനുമതി നൽകുന്നുണ്ട്.
ദുബൈ പൊലിസിന്റെ അഭിപ്രായത്തിൽ, പിടിച്ചെടുത്ത വാഹനങ്ങളിൽ അധികവും ഗുരുതരമായ നിയമലംഘനങ്ങൾക്ക് പിഴ അടക്കാനുള്ളവയാണ്. അതേസമയം, ചില ഡ്രൈവർമാർ നിരവധി തവണ അറിയിച്ചിട്ടും ലൈസൻസ് പുതുക്കിയിട്ടില്ല.
പിഴ അടയ്ക്കൽ നിർബന്ധമാക്കുക മാത്രമല്ല നടപടിയുടെ ലക്ഷ്യം. ഡ്രൈവർമാരെ അവരുടെ രേഖകൾ സൂക്ഷിക്കാനും ട്രാഫിക് നിയമങ്ങൾ പാലിക്കാനും പ്രോത്സാഹിപ്പിക്കുകയാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വാഹനം പിടിച്ചെടുക്കുന്നതടക്കമുള്ള നിയമനടപടികൾ ഒഴിവാക്കാൻ, കുടിശ്ശികയുള്ള പിഴകൾ പതിവായി പരിശോധിക്കാനും ദുബൈ പൊലിസിന്റെ സ്മാർട്ട് ആപ്പ്, വെബ്‌സൈറ്റ് എന്നിവയുൾപ്പെടെയുള്ള ഔദ്യോഗിക മാർഗങ്ങൾ വഴി സമയബന്ധിതമായി പണമടയ്ക്കാനും വാഹന ഉടമകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
The Dubai General Directorate of Traffic has conducted a series of inspections, resulting in the seizure of 28 vehicles for violating traffic rules and regulations. This enforcement action aims to maintain road safety and deter reckless driving behaviors
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അനുമതിയില്ലാത്ത ഇടങ്ങളില്‍ വെച്ച് റോഡ് മുറിച്ചുകടന്നു; മലയാളി പ്രവാസികള്‍ അടക്കം നിരവധി പേര്‍ക്ക് പിഴ ചുമത്തി പൊലിസ്
uae
• 11 hours ago
ലോകകപ്പിൽ മന്ദാന കൊടുങ്കാറ്റ്; 5000ത്തിൽ തിളങ്ങി ചരിത്രമെഴുതി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ
Cricket
• 11 hours ago
ഷാഫി പറമ്പിലിന് നേരെയുണ്ടായ മർദനം; പൊലിസിലെ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി
Kerala
• 11 hours ago
യൂറോപ്യൻ യൂണിയന്റെ പുതിയ എൻട്രി-എക്സിറ്റ് സംവിധാനം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഖത്തർ എയർവേയ്സ്
latest
• 11 hours ago
'അന്വേഷണം നടക്കട്ടെ, കള്ളന്മാരെയെല്ലാം ജയിലില്‍ ഇടണം'; വി.എന്‍ വാസവന്‍
Kerala
• 11 hours ago
അടിച്ചെടുത്തത് പുത്തൻ ചരിത്രം; ലോക റെക്കോർഡിന്റെ നിറവിൽ സ്‌മൃതി മന്ദാന
Cricket
• 12 hours ago
'അര്‍ധരാത്രി 12.30 ന് അവള്‍ എങ്ങനെ കാമ്പസിന് പുറത്തുപോയി, വൈകി പുറത്ത് പോകാന്‍ പെണ്‍കുട്ടികളെ അനുവദിക്കരുത്': മമതാ ബാനര്‍ജി
National
• 12 hours ago
വീണ്ടും അമ്പരിപ്പിക്കുന്ന നേട്ടം; അമേരിക്കൻ മണ്ണിൽ ചരിത്രം കുറിച്ച് മെസി
Football
• 12 hours ago
ശാസ്ത്രത്തെ പിന്തുണച്ചതിന് നന്ദി; സഊദി കിരീടാവകാശിക്ക് നന്ദി അറിയിച്ച് 2025ലെ രസതന്ത്ര നോബൽ ജേതാവ് ഒമർ യാഗി
Saudi-arabia
• 12 hours ago
താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,403 പേര്‍
Saudi-arabia
• 13 hours ago
മഴ സാധ്യത; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, നാളെ നാലിടത്ത്
Kerala
• 13 hours ago
കുവൈത്ത്: പൊതുജനങ്ങളുടെ പരാതികൾ കൈകാര്യം ചെയ്യാൻ ഇനി 'ബലദിയ 139' ആപ്പ്
Kuwait
• 14 hours ago
'ഓപറേഷന് ബ്ലൂ സ്റ്റാര്‍ തെറ്റായ തീരുമാനം, അതിന് ഇന്ദിരാഗാന്ധിക്ക് സ്വന്തം ജീവന് വിലയായി നല്‍കേണ്ടി വന്നു' പരാമര്‍ശവുമായി പി. ചിദംബരം; രൂക്ഷ വിമര്‍ശനം
National
• 14 hours ago
ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍
National
• 14 hours ago
വിപുലമായ വികസനങ്ങൾക്ക് ശേഷം അൽ ഖരൈതിയത് ഇന്റർചേഞ്ച് പൂർണ്ണമായും തുറന്ന് അഷ്ഗാൽ
qatar
• 15 hours ago
ചൈനയുടെ മുന്നറിയിപ്പ്: 'ഇത് തിരുത്തണം, യുഎസ് ഇങ്ങനെ മുന്നോട്ടുപോയാൽ കടുത്ത നടപടി സ്വീകരിക്കും'; ട്രംപിനെതിരെ കടുത്ത നിലപാട്
International
• 16 hours ago
ഷെങ്കൻ എൻട്രി എക്സിറ്റ് സിസ്റ്റം; നിങ്ങളറിയേണ്ടതെല്ലാം
uae
• 16 hours ago
ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷിക്കാന്‍ ഇ.ഡിയും, ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടും മൊഴികളും പരിശോധിക്കും
Kerala
• 16 hours ago
കെട്ടിടങ്ങളെ തീപിടുത്തത്തിൽ നിന്ന് സംരക്ഷിക്കാനും, അപകട മുന്നറിയിപ്പുകൾ നൽകാനും ഇനി പുതിയ സ്ഥാപനം; ഫെഡറൽ അതോറിറ്റി ഫോർ ആംബുലൻസ് ആൻഡ് സിവിൽ ഡിഫൻസ് സ്ഥാപിച്ച് യുഎഇ പ്രസിഡന്റ്
uae
• 14 hours ago
ട്രംപിന്റെ ഇസ്റാഈൽ സന്ദർശനം നാളെ; 4 മണിക്കൂർ... പാർലമെന്റിൽ സംസാരിക്കും, നെതന്യാഹുവുമായി കൂടിക്കാഴ്ച, ബന്ദികളുടെ ബന്ധുക്കളെ കാണും
International
• 15 hours ago
ഡ്രില്ലിങ് മെഷീന് തലയില്‍ തുളച്ചുകയറി രണ്ടര വയസുകാരന് ദാരുണാന്ത്യം
Kerala
• 15 hours ago