HOME
DETAILS

മഴക്കാലത്ത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ആയുര്‍വേദ ഭക്ഷണങ്ങളുടെ ജോഡികള്‍ നോക്കൂ

  
Laila
July 09 2025 | 07:07 AM

 Ayurvedic Food Pairs for Better Digestion During the Monsoon

 

മഴക്കാലമായാല്‍ ദഹനവ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുകയും നിരവധി പ്രശ്‌നങ്ങള്‍ വയറ് സംബന്ധമായി ഉണ്ടാവുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ മഴക്കാലത്ത് ദഹനം സന്തുലിതമാക്കാന്‍ സഹായിക്കുന്ന കുറച്ചു ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

അരിയും നെയ്യും

ഇവ രണ്ടും ഒരു ക്ലാസിക് ജോഡിയാണ്. ആമാശയത്തെയും ദഹനനാളത്തെയും ഇവ ശമിപ്പിക്കുന്നു. ഇത് മെറ്റബോളിസം വര്‍ധിപ്പിക്കുകയും ആമാശയത്തിന് അമിതഭാരം വരുത്താതെ പോഷകങ്ങളെ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു.

 

PARII.JPG

പരിപ്പ് - ജീരകം

പരിപ്പിന് ഭാരം കുറവും ദഹിക്കാന്‍ എളുപ്പവുമാണ്. അതേസമയം ജീരകം ഗ്യാസ് ഒഴിവാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇവ രണ്ടും വച്ചുള്ള പാചകം മഴക്കാലത്ത് അനുയോജ്യമാണ്. 

 

HEE.JPG

പഴവും ഏലവും

മഴക്കാലമാകുമ്പോള്‍ മലവിസര്‍ജനം ക്രമരഹിതമാവാനുള്ള സാധ്യത കൂടുതലാണ്. അതിനായി ഈ ജോഡി നിങ്ങള്‍ക്കു പരീക്ഷിക്കാം. പഴുത്ത പഴവും അതിലേക്ക് ഒരു നുള്ള ഏലവും ചേര്‍ത്ത് കഴിച്ചു നോക്കൂ.. വയറിനും ശരീരത്തിനും ഗുണം  ചെയ്യുന്നതാണ്. 

ഇഞ്ചിയും പാറ ഉപ്പും

ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ഒരു ചെറിയ കഷണം ഇഞ്ചിയും ഉപ്പും കൂടെ കഴിക്കുന്നത് ദഹനത്തിന് വളരെയധികം ഗുണം ചെയ്യുന്നു. ദഹനക്കേട് മാത്രമല്ല ഇത് തടയുന്നത്, ഭാരക്കുറവും തടയാന്‍ ഇതു കാരണമാവുന്നു. 

 

TUR.JPG


ഇളം ചൂടുള്ള പാല്‍- മഞ്ഞള്‍

കുടലിനെ ശാന്തമാക്കുകയും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്ന ഒരു ക്ലാസിക് ഗോള്‍ഡന്‍ ഡ്യൂവോ ആണിത്. ഇത് ദഹനത്തിനു വളരെയധികം സഹായിക്കുന്നു. മഴക്കാലത്ത് നിങ്ങള്‍ക്ക് ആരോഗ്യത്തോടെ വയറിനെ സുഖപ്പെടുത്താന്‍ ഈ പാനീയം ഉപകരിക്കും. 

 

CCECR.JPG

തേങ്ങാ വെള്ളവും പൊതിനയിലയും

ഇവ കുടിക്കുമ്പോള്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും കുടലിനെ തണുപ്പിച്ച് നിലനിര്‍ത്തുകയും ചെയ്യുന്നു. ഇവയ്ക്ക് ഉന്‍മേഷദായകവും നേരിയ ക്ഷാരഗുണവുമുണ്ട്. അതുകൊണ്ട് തന്നെ ഇതിന് മൃദുവായ രീതിയില്‍ വിഷവിമുക്തമാക്കല്‍ പിന്തുണയ്ക്കുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട് 

National
  •  a day ago
No Image

ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം

National
  •  a day ago
No Image

വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ

Football
  •  a day ago
No Image

കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്

Kerala
  •  a day ago
No Image

ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി  

National
  •  a day ago
No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്

Football
  •  a day ago
No Image

അഞ്ച് വർഷത്തിനിടെ 65 ഇന്ത്യൻ വിമാനങ്ങളുടെ എഞ്ചിൻ പറക്കുന്നതിനിടെ നിലച്ചു; ഒന്നര വർഷത്തിനിടെ 11 'മെയ്ഡേ' അപായ കോളുകൾ, ഞെട്ടിക്കുന്ന കണക്ക്!

National
  •  a day ago
No Image

വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു

Cricket
  •  a day ago
No Image

ഖത്തർ: കണ്ടുകെട്ടപ്പെട്ട വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ഉടമകൾ ക്ലെയിം ചെയ്യണം; ഇല്ലെങ്കിൽ ലേലം

qatar
  •  a day ago
No Image

ഒരു ഇസ്‌റാഈലി സൈനികന്‍ കൂടി ആത്മഹത്യ ചെയ്തു; പത്ത് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം. ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 15 സൈനികര്‍

International
  •  a day ago