HOME
DETAILS

തമിഴ്നാട്ടിൽ അംഗീകാരമില്ലാത്ത 345 രാഷ്ട്രീയ പാർട്ടികളെ ഒഴിവാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ

  
Sudev
July 11 2025 | 11:07 AM

Election Commission to remove 345 unrecognized political parties in Tamil Nadu

ചെന്നൈ: തമിഴ്നാട്ടിൽ അംഗീകാരമില്ലാത്ത 345 രാഷ്ട്രീയ പാർട്ടികളെ ഒഴിവാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒന്നാം ഘട്ടത്തിൽ ചെന്നൈ ജില്ലയിലെ 14 പാർട്ടികളെ ഒഴിവാക്കാനുള്ള നടപടികളായിട്ടുണ്ട്. 2019 മുതൽ തുടർച്ചായി നടന്ന ഒരു തെരഞ്ഞെടുപ്പിലും ഈ പാർട്ടികൾ മത്സരിച്ചിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. ഇതിനു പുറമെ ഈ പാർട്ടികളുടെ ആസ്ഥാനത്തിന് മേൽവിലാസവും ഇല്ല.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡ പ്രകാരം ഇത്തരത്തിൽ ഒഴിവാക്കപ്പെടേണ്ട 2800 പാർട്ടികളാണ് തമിഴ്നാട്ടിൽ ഉള്ളത്. ആദ്യമായി നടപടി എടുക്കുന്ന 14 പാർട്ടിക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ സംസ്ഥാന, കേന്ദ്ര ഭരണ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ പാർട്ടികൾക്കും തനകളുടെ ഭാഗം വിശദീകരിക്കാനുള്ള അവസരം നൽകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 

Election Commission to remove 345 unrecognized political parties in Tamil Nadu



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ഒറ്റപ്പെടുത്തുകയോ, ലക്ഷ്യം വയ്ക്കുകയോ ചെയ്യുന്നില്ല; സമൂസ, ജിലേബി എന്നിവയിൽ മുന്നറിയിപ്പ് ലേബലുകൾ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

National
  •  20 hours ago
No Image

സുരക്ഷിതമല്ലാത്ത ഡെലിവറി മോട്ടോർസൈക്കിളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ആർടിഎ; നടത്തിയത് 1,000-ത്തിലധികം പരിശോധനകൾ

uae
  •  20 hours ago
No Image

സൈന്യത്തെ അപമാനിച്ചെന്ന ആരോപണം; രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ച് കോടതി

National
  •  20 hours ago
No Image

ബെംഗളൂരുവിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി: രണ്ട് അധ്യാപകരും സുഹൃത്തും അറസ്റ്റിൽ

National
  •  20 hours ago
No Image

ദുബൈ വിമാനത്താവളത്തിൽ ലഗേജ് കൈകാര്യം ചെയ്യാൻ സെൽഫ് ഡ്രൈവിങ്ങ് ട്രാക്ടറുകൾ

uae
  •  20 hours ago
No Image

യുഎഇ കാലാവസ്ഥ: റാസൽഖൈമയിൽ നേരിയ മഴ

uae
  •  21 hours ago
No Image

സ്‌കൂള്‍ സമയ മാറ്റം സമസ്തയെ ആരോ തെറ്റിദ്ധരിപ്പിച്ചു; ചര്‍ച്ച അടുത്തയാഴ്ച്ച മന്ത്രി ശിവന്‍കുട്ടി  

Kerala
  •  21 hours ago
No Image

സ്കൂൾ സമയമാറ്റം, സർക്കാരുമായുള്ള ചർച്ചയിൽ പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കും; അനുകൂലമായ നടപടി ഉണ്ടാവുന്നില്ലെങ്കിൽ സമരം ശക്തമാക്കും

organization
  •  a day ago
No Image

ചരിത്രം രചിച്ച് ശുഭാംശു മടങ്ങി;  ആക്‌സിയം 4 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചെത്തി

International
  •  a day ago
No Image

വില കൂടിയ വസ്ത്രം.. ലൈവ് സ്ട്രീമിങ് അവതാരകര്‍ക്ക് ടിപ്പ് ..ആഡംബര ജീവിതം നയിക്കാന്‍ രണ്ട് ആണ്‍മക്കളെ വിറ്റ് മാതാവ്; വിറ്റത് പത്ത് ലക്ഷം രൂപക്ക് 

International
  •  a day ago