HOME
DETAILS

വയനാട് ദുരന്തത്തിന് ഒരാണ്ട്: നിശ്ചലമായി കാമറ ഷട്ടറുകളും

  
Web Desk
July 30 2025 | 06:07 AM

suprabhaatham-photographer-nisheesh krishnan-remembering-wayanad-ladslide

പ്രകൃതിയെ ഹൃദയത്തോടെ ചേർത്ത് ജീവിക്കുന്നവരാണ് വയനാട്ടുകാർ. അതുകൊണ്ടായിരിക്കാം പ്രകൃതി വയനാട്ടുകാരെ വാരിപ്പുണർന്നത്... പക്ഷേ, അത് സ്‌നേഹകരങ്ങൾ കൊണ്ടായില്ലെന്നു മാത്രം. നാളെയുടെ പ്രതീക്ഷകളെക്കുറിച്ച്, ഏറ്റവും പ്രിയപ്പെട്ടവരെ കുറിച്ച്, സ്‌നേഹനിധിയായ മക്കളെക്കുറിച്ച്... അങ്ങനെ എന്തെല്ലാം സ്‌നേഹഭാഷണങ്ങൾ നടത്തിയാകാം ആ രാത്രി അവർ ഉറങ്ങീട്ടുണ്ടാവുക. ഒന്നിരുട്ടി വെളുത്തപ്പോഴേക്കും ഉരുൾ ഇല്ലാതാക്കിയത് മുണ്ടക്കൈ എന്ന പ്രദേശത്തെ ഒന്നാകെയാണ്. ഈ തകർന്ന സ്വപ്നങ്ങളുടെ ചിത്രങ്ങൾ പകർത്തിയാണ് മുണ്ടക്കൈയിലും ചൂരൽമലയിലും കാമറയുമായുള്ള അലച്ചിൽ തുടർന്നത്.

2025-07-3011:07:65.suprabhaatham-news.png
 
 

ഒരു പ്രദേശമൊന്നാകെ മണ്ണും വെള്ളവും വിഴുങ്ങിയപ്പോൾ ഒരാൾ പോലും അതിൽപ്പെടാതെ പോകട്ടെയെന്ന ഉള്ളുലയ്ക്കുന്ന പ്രാർഥനയായിരുന്നു മനസുനിറയെ. തകർന്നടിഞ്ഞ സൗധങ്ങളിൽ ശേഷിപ്പുകൾ തിരയുന്നവർ, ഇനിയുള്ള ജീവിതത്തിന്റെ അർഥം അന്വേഷിക്കുകയായിരുന്നു... കാമറ കാണിച്ച് തന്നതെല്ലാം വേദനക്കാഴ്ചകൾ മാത്രമായിരുന്നു. ആരും മരിച്ചിരിക്കരുതേ എന്ന് പ്രാർഥിക്കുന്നതിനു മുമ്പു തന്നെ അതൊക്കെ സംഭവിച്ചു കഴിഞ്ഞിരുന്നു. മണ്ണിൽനന്ന് ലഭിക്കുന്ന ഓരോ മൃതദേഹങ്ങളെയും രക്ഷാപ്രവർത്തകർ എടുത്തുകൊണ്ട് വന്ന് കിടത്തുന്നത് കാമറയിൽ  പകർത്തുമ്പോൾ ഇതിൽ ഒരാളെങ്കിലുമൊന്ന് ശ്വാസം അയച്ചിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്..

 

2025-07-3011:07:78.suprabhaatham-news.png
 
 
2025-07-3011:07:08.suprabhaatham-news.png
 
 
2025-07-3011:07:59.suprabhaatham-news.png
 
 
 
 
2025-07-3011:07:87.suprabhaatham-news.png
 
 
2025-07-3011:07:32.suprabhaatham-news.png
 
 

 

 

 

2025-07-3011:07:33.suprabhaatham-news.png
 

നിധീഷ് കൃഷ്ണൻ, ഫോട്ടോഗ്രാഫർ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധർമസ്ഥലകേസ്: മൂന്നാം ദിന പരിശോധനയിൽ നിർണായക തെളിവ്

National
  •  2 days ago
No Image

ഇറാൻ-ഇന്ത്യ വ്യാപാരത്തിന് ഉപരോധം: ട്രംപ് ഭരണകൂടത്തിനെതിരെ ഇറാൻ എംബസിയുടെ വിമർശനം

International
  •  2 days ago
No Image

അവരിൽ നിന്നും എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്, അതിനായി വീണ്ടും കാത്തിരിക്കുന്നു: സഞ്ജു

Cricket
  •  2 days ago
No Image

മൊറാദാബാദില്‍ ബുള്‍ഡോസര്‍ ഓപറേഷനിടെ കട തകര്‍ത്തു,ബിജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റിന്റെ സഹോദരന്‍

National
  •  2 days ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ഏറ്റവും വലിയ സ്വപ്നമാണത്: ജാവോ ഫെലിക്‌സ്

Football
  •  2 days ago
No Image

ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ

International
  •  2 days ago
No Image

2008 മലേഗാവ് സ്‌ഫോടനം: പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി;  ഗൂഢാലോചനക്ക് തെളിവില്ലെന്ന് 

National
  •  2 days ago
No Image

ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യമുന നദിയിൽ ചാടി യുവാവ്; രക്ഷകരായി ബോട്ട് ജീവനക്കാർ

National
  •  2 days ago
No Image

ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: സഞ്ജു സാംസൺ

Cricket
  •  2 days ago
No Image

പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം, തെളിവുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്‍ 

Kerala
  •  2 days ago