
തടവുകാരെ 'നിലയ്ക്ക് നിർത്തിയാൽ' ജീവനക്കാർക്ക് ബാഡ്ജ് ഓഫ് ഓണർ നൽകാൻ ജയിൽ വകുപ്പ്

കോഴിക്കോട്: ജയിൽ ജീവനക്കാരുടെ ഡ്യൂട്ടിയിലുള്ള മികവിന് ഇനി ജയിൽ വകുപ്പ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ. പൊലിസിന് നൽകുന്ന ബാഡ്ജ് ഓഫ് ഓണറിന് സമാനമായ രീതിയിലാണ് ജയിൽവകുപ്പും മികവിനുള്ള അംഗീകാരം ഏർപ്പെടുത്തിയത്. ജയിൽ ഡി.ജി.പിയുടെ റിപ്പോർട്ടിന്റെയും ജയിൽ സബോർഡിനേറ്റ് ഓഫിസേഴ്‌സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിന്റെയും അടിസ്ഥാനത്തിലാണ് ബാഡ്ജ്ഓഫ് ഓണർ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ മാസം ഇത് സംബന്ധിച്ചുള്ള ഉത്തരവിറക്കിയെങ്കിലും ഉദ്യോഗസ്ഥരുടെ പട്ടിക തിരഞ്ഞെടുക്കുന്നതിനായുള്ള കമ്മറ്റികൾ രൂപീകരിക്കാൻ സാധിച്ചിട്ടില്ല. അതിനാൽ ഈ വർഷം ബാഡ്ജ് ഓഫ് ഓണർ നൽകാൻ സാധിക്കില്ലെന്നാണ് സൂചന.
ജയിലുകളിലെ കുറ്റകൃത്യങ്ങൾ തടയുന്നതിലെ മികവ്, തടവു ചാടിയവരെ കണ്ടെത്തൽ, തടവു ചാട്ടം തടയൽ, ജയിലിലെ നിരോധിത വസ്തുക്കൾ കണ്ടെത്തൽ എന്നിവ അടിസ്ഥാനമാക്കിയാണ് ബാഡ്ജ് ഓഫ് ഓണറിന് ജീവനക്കാരെ പരിഗണിക്കുന്നത്. തടവുകാരുടെ പരിപാലനത്തിലെ മികവ്, സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള സുരക്ഷാ പ്രവർത്തനങ്ങൾ, ആത്മഹത്യാശ്രമങ്ങൾ തടയൽ തുടങ്ങിയവും മാനദണ്ഡങ്ങളിൽ ഉൾപ്പെടും.
ഇതിനു പുറമെ തടവുകാരുടെ മനഃപരിവർത്തനങ്ങളിലെ മികവും ഓൾ ഇന്ത്യ പ്രിസൺ മീറ്റുൾപ്പെടെയുള്ള പരിപാടികളിലെ പ്രകടനവും ബാഡ്ജ് ഓഫ് ഓണർ നൽകുന്നതിനുള്ള മാനദണ്ഡമായി വിലയിരുത്തുന്നുണ്ട്. ഓരോവർഷവും നവംബർ ഒന്നിന് ബാഡ്ജ് ഓഫ് ഓണർ നൽകുന്ന ചടങ്ങ് നടത്താനാണ് തീരുമാനം.
ജയിൽവകുപ്പിൽ മൂന്ന് വർഷത്തെ സേവനം പൂർത്തിയാക്കിയ എക്‌സിക്യൂട്ടീവ് വിഭാഗം ജീവനക്കാർക്ക് മാത്രമാണ് ബാഡ്ജ് ഓഫ് ഓണറിന് അർഹതയുള്ളത്. വർഷത്തിൽ 33 ഉദ്യോഗസ്ഥർക്കാണ് പരമാവധി നൽകുക. അനുവദിക്കുന്ന ബാഡ്ജുകളിൽ 10 ശതമാനം വനിതകൾക്കാണ്. സെൻട്രൽ ജയിൽ സൂപ്രണ്ട് തസ്തിക വരെയുള്ള ഉദ്യോഗസ്ഥരെ ബാഡ്ജിന് പരിഗണിക്കും. ഒരു ഓഫിസർക്ക് സർവിസിൽ പരമാവധി അഞ്ച് തവണ ബാഡ്ജ് അനുവദിക്കാമെന്നും ആഭ്യന്തരവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഖോര്‍ഫക്കാനില്‍ വാഹനാപകടം; യുവാവിനും എഴ് മാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം
uae
• 7 hours ago
ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയില്‍ നിന്ന് ഇസ്‌റാഈല്‍ കസ്റ്റഡിയില്‍ എടുത്ത മുഴുവന്‍ കുവൈത്തികളെയും മോചിപ്പിച്ചു
Kuwait
• 7 hours ago
ഒമാനിലെ പ്രവാസികള്‍ക്ക് തിരിച്ചടി: ഫാമിലി വിസ ഇനി എളുപ്പത്തില്‍ പുതുക്കാനാകില്ല; പുതിയ നിയമം പ്രാബല്യത്തില്‍
oman
• 7 hours ago
ചരിത്രനേട്ടം കയ്യെത്തും ദൂരത്ത്; ലോകത്തിലെ ആദ്യ താരമാവാൻ ഒരുങ്ങി ഗിൽ
Cricket
• 7 hours ago
കസ്റ്റഡി മർദന ആരോപണങ്ങൾ: ആലപ്പുഴ ഡിവൈഎസ്പി എം.ആർ. മധുബാബുവിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി
Kerala
• 8 hours ago
ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖര്‍ സല്‍മാന്റെ വാഹനം വിട്ടുനല്‍കുന്നത് പരിശോധിക്കണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി
Kerala
• 8 hours ago
ഇടിമിന്നലോടെ മഴയെത്തുന്നു; ഇന്ന് 2 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ അലര്‍ട്ട്
Kerala
• 9 hours ago
ജെസി കൊലക്കേസ്: സാം ഉപേക്ഷിച്ച മൊബൈല്‍ ഫോണ്‍ എം.ജി സര്‍വകലാശാലയിലെ പാറക്കുളത്തില്‍ നിന്ന് കണ്ടെത്തി
Kerala
• 9 hours ago
'നമ്മുടെ കണ്‍മുന്നില്‍ വെച്ച് ഒരു ജനതയെ ഒന്നാകെ തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്, ഗസ്സയെ നാം മറന്നു കളയരുത്' ഗ്രെറ്റ തുന്‍ബര്‍ഗ്
International
• 10 hours ago
ഭൗതിക ശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്; ക്വാണ്ടം മെക്കാനിക്‌സിലെ ഗവേഷണത്തിനാണ് പുരസ്‌കാരം
International
• 10 hours ago
സ്വര്‍ണപ്പാളി വിവാദത്തില്‍ ആദ്യ നടപടി: ദ്വാരപാലക ശില്പ്പങ്ങള് ചെമ്പെന്ന് രേഖപ്പെടുത്തി; മുരാരി ബാബുവിന് സസ്പെന്ഷന്
Kerala
• 11 hours ago
പത്തനംതിട്ടയില്‍ കടുവ ഭക്ഷിച്ച നിലയില്‍ ഫോറസ്റ്റ് വാച്ചറുടെ മൃതദേഹം കണ്ടെത്തി
Kerala
• 11 hours ago
ഹൈവേ ഉപയോക്താക്കള്‍ക്ക് യാത്രാ സൗകര്യം ഉറപ്പാക്കാനായി ദേശീയ പാതകളില്‍ ക്യുആര്‍ കോഡ് സൈന്‍ബോര്‍ഡുകള്‍ വരുന്നു; വിവരങ്ങളെല്ലാം ഇനി വിരല്‍ത്തുമ്പില്‍
National
• 11 hours ago
ദ്വാരപാലകശില്പം ഏത് കോടീശ്വരനാണ് വിറ്റത്?; സി.പി.എം വ്യക്തമാക്കണമെന്ന് വി.ഡി സതീശന്
Kerala
• 12 hours ago
മകനെ ബന്ധുവീട്ടില്‍ ഏല്‍പ്പിച്ച ശേഷം അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി; സംഭവം മഞ്ചേശ്വരത്ത്
Kerala
• 14 hours ago
ഡോളറിൽ നിക്ഷേപിച്ചാൽ പണം ഇരട്ടിയായി ലഭിക്കും; ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയുടെ ഉപദേശം അഭിഭാഷകനെ തള്ളിയിട്ടത് വമ്പൻ കെണിയിൽ, നഷ്ടം 97 ലക്ഷം രൂപം
National
• 14 hours ago
'സാധ്യതയും സാഹചര്യവുമുണ്ടായിട്ടും ഗസ്സന്‍ വംശഹത്യ തടയുന്നതില്‍ ലോക രാഷ്ട്രങ്ങള്‍ പരാജയപ്പെട്ടു' രൂക്ഷവിമര്‍ശനവുമായി വത്തിക്കാന്‍
International
• 15 hours ago
കുളത്തില്‍ നിന്നും കിട്ടിയ ബാഗില്‍ 100 ഓളം വിതരണം ചെയ്യാത്ത വോട്ടര്‍ ഐഡി കാര്‍ഡുകള്‍; തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയം സംശയം- സംഭവം മധ്യപ്രദേശില്‍
Kerala
• 15 hours ago
നിങ്ങളുടെ ഇഷ്ടങ്ങളില്‍ ഇന്നും ഈ ഉല്‍പന്നങ്ങളുണ്ടോ... ഗസ്സയിലെ കുഞ്ഞുമക്കളുടെ ചോരയുടെ മണമാണതിന്
International
• 12 hours ago
കനത്ത മഴയില്‍ ഡാം തുറന്നു വിട്ടു; കുത്തൊഴുക്കില്‍ പെട്ട് സ്ത്രീ ഒലിച്ചു പോയത് 50 കിലോമീറ്റര്‍
Kerala
• 13 hours ago
ചീഫ് ജസ്റ്റിസിനുനേരെ ഷൂ എറിഞ്ഞത് ദൈവിക പ്രേരണയാലെന്ന് പ്രതിയായ അഭിഭാഷകന്, ജയില്‍ ശിക്ഷ അനുഭവിക്കാന്‍ തയ്യാറെന്ന്
National
• 14 hours ago