HOME
DETAILS

ഖനനം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്

  
backup
September 06, 2016 | 9:48 PM

%e0%b4%96%e0%b4%a8%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d


ബാലുശ്ശേരി: പഞ്ചായത്തിലെ കരിയാണിമല, ഉപ്പൂത്തിപ്പാറ കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കേരള ഹൈക്കോടതി ഉത്തരവ്. ക്വാറിയുടെ പ്രവര്‍ത്തനം ജനജീവിതം തകരാറിലാക്കുന്നുവെന്നു കാണിച്ചു പ്രദേശവാസികളായ കോളിയോട്ടുമലയില്‍ ചെക്കു, കെ.എം ബാലന്‍, പി.കെ ശ്രീജിത്ത് എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജിയോളജിക്കല്‍ വകുപ്പിന്റെയും പരിസ്ഥിതിയുടെയും അനുമതിയില്ലാതെ കരിങ്കല്‍ ഖനനം നടത്തരുതെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം, കരിയാണി മലയില്‍ അനധികൃതമായി കരിങ്കല്‍ ഖനനം നടത്തുന്നതിനെതിരേ നന്മണ്ട ലോക്കല്‍ സി.പി.എം കമ്മിറ്റി നടത്തിവരുന്ന സമരം 20 ദിവസം പിന്നിട്ടു. ക്വാറിയുടെ പ്രവര്‍ത്തനം നന്മണ്ട പഞ്ചായത്തിലെ കോളിയോട് മലയിലെ ആദിവാസി കോളനിക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതിന് സി.പി.എം ശ്രമം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. കോളനിവാസികള്‍ക്ക് പാര്‍ട്ടിയോടുള്ള അകല്‍ച്ചയ്ക്ക് ഇതു കാരണമായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സി.പി.എം സമരം ഏറ്റെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  a day ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  a day ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  a day ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  a day ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  a day ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago