HOME
DETAILS

പട്ടാമ്പി സ്വദേശി ഖത്തറില്‍ ഹൃദയാഘാതംമൂലം മരിച്ചു

  
September 02 2025 | 01:09 AM

Pattambi native dies of heart attack in Qatar

ദോഹ: ഖത്തറില്‍ പട്ടാമ്പി സ്വദേശിയായ പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. പാലക്കാട് കൊപ്പം മണ്ണെങ്ങോട് മുണ്ടക്കാട്ട് തൊടി ഹംസ ഹാജിയുടെ മകന്‍ അബ്ദുല്‍ ജബ്ബാര്‍ (51) ആണ് ഹൃദയാഘാതംമൂലം മരിച്ചത്.
ദാഹയില്‍ ബ്രേക്ക് ഡൌണ്‍ സര്‍വീസ് മേഖലയില്‍ ജോലി ചെയ്ത് വരികയായിരുന്നു അബ്ദുല്‍ ജബ്ബാര്‍. ഇരുപത് വര്‍ഷമായി ഖത്തറില്‍ പ്രവാസിയാണ്. 
ഇന്‍ഡസ്ട്രിയല്‍ ഏരിയ ഹസന്‍ മുബൈറിക് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചത്.മയ്യിത്ത് നാട്ടിലെത്തിച്ച് മറവുചെയ്യും. ഇതിനു വേണ്ടിയുള്ള നടപടിക്രമങ്ങള്‍ കെഎംസിസി ഖത്തര്‍ അല്‍ ഇഹ്‌സാന്‍ന്റെ നേതൃത്വത്തില്‍ നടന്നുവരുകയാണ്. 
മാതാവ്: ഫാത്തിമ. ഭാര്യ: റൈഹാനത്ത് ജവാദ്, ജൗഹര്‍, ജാസിം, ഫാത്തിമ എന്നിവരാണ് മക്കള്‍.

Abdul Jabbar (51), son of Hamza Haji of Koppam, Palakkad, died of a heart attack in Qatar. He was working in the breakdown service sector in Doha.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷിതമല്ലാത്ത രീതിയിൽ ഗ്യാസ് സിലിണ്ടർ വിതരണം ചെയ്തു; ദുബൈയിൽ 170 വാഹനങ്ങൾ പിടിച്ചെടുത്തു

uae
  •  2 days ago
No Image

ഓട്ടോയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതി ഡാൻസാഫ് പരിശോധനയിൽ പിടിയിൽ

Kerala
  •  2 days ago
No Image

യൂ ട്യൂബർ ഷാജൻ സ്കറിയ ആക്രമണ കേസ്: നാല് പ്രതികൾക്ക് ജാമ്യം

Kerala
  •  2 days ago
No Image

ഓണാഘോഷത്തിനിടെ ബെംഗളുരുവിലെ നഴ്‌സിംഗ് കോളേജില്‍ സംഘര്‍ഷം; മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റു

National
  •  2 days ago
No Image

യുഎഇയിലെ അടുത്ത പൊതു അവധി ഈ ദിവസം; 2025-ൽ ശേഷിക്കുന്ന പൊതു അവധി ദിനങ്ങൾ ഈ ആഘോഷ വേളയിൽ

uae
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യ പ്രതികാരം ചെയ്യുന്നു; എസ്‌സി‌ഒ അംഗത്വം തടഞ്ഞുവെന്ന് അസർബൈജാൻ

International
  •  2 days ago
No Image

സ്വർണക്കടത്ത് കേസിൽ കന്നട നടി രന്യ റാവുവിന് 102 കോടി രൂപ പിഴ

crime
  •  2 days ago
No Image

യുഎഇയിലെ ഏറ്റവും വിശ്വാസ്യത കുറഞ്ഞ തൊഴിൽ ഇതെന്ന് സർവേ റിപ്പോർട്ട്

uae
  •  2 days ago
No Image

വെനസ്വേല സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നു: കരീബിയനിൽ സൈനിക വിന്യാസം, ആരോപണവുമായി വെനസ്വേലൻ പ്രസിഡൻ്റ്

International
  •  2 days ago
No Image

ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബൈ; നടപടി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ ഉപഭോക്തൃ വിശ്വാസം വര്‍ധിപ്പിക്കാന്‍

uae
  •  2 days ago