HOME
DETAILS

ഗാർഹിക തൊഴിലാളികളുടെ വിസ പരിശോധന; പുതിയ ഡിജിറ്റൽ സേവനവുമായി കുവൈത്ത്

  
September 20 2025 | 10:09 AM

kuwait launches digital service to verify domestic worker eligibility

കുവൈത്ത് സിറ്റി: കുവൈത്ത് പൗരൻമാർക്കും പ്രവാസികൾക്കും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള യോഗ്യത പരിശോധിക്കുന്നതിനായി സഹേൽ ആപ്ലിക്കേഷൻ വഴി പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

മന്ത്രാലയത്തിന് കീഴിലുള്ള ഹ്യൂമൻ റിസോഴ്സസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സെക്ടറും നാഷണാലിറ്റി ആൻഡ് റെസിഡൻസി സെക്ടറും സഹകരിച്ചാണ് ഈ സംരംഭം നടപ്പാക്കുന്നത്. റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ ലളിതമാക്കുക, അപേക്ഷാ പ്രക്രിയയിലെ പിഴവുകൾ തടയുക എന്നിവയെല്ലാമാണ് ഈ സേവനം ലക്ഷ്യമടുന്നത്.

മന്ത്രാലയം വ്യക്തമാക്കിയത് പ്രകാരം, ഒരു ഗാർഹിക തൊഴിലാളിക്ക് നേരത്തെ വിസ നൽകിയിട്ടുണ്ടോ എന്ന് ഈ സേവനം വഴി റിക്രൂട്ട്മെന്റ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഉപയോക്താക്കൾക്ക് കണ്ടെത്താൻ സാധിക്കും. ഇരട്ട അപേക്ഷകൾ ഒഴിവാക്കാനും, അഡ്മിനിസ്ട്രേറ്റീവ് നിരസിക്കലുകൾ കുറയ്ക്കാനും, അപേക്ഷകൾ കൂടുതൽ സുഗമമായി പ്രോസസ്സ് ചെയ്യാനും ഈ നടപടി സഹായിക്കും.

ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്താനും, കാര്യക്ഷമത വർധിപ്പിക്കാനും, സർക്കാരിന്റെ സംയോജിത ഇ-ഗവേണൻസ് തന്ത്രത്തെ പിന്തുണയ്ക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ ഫീച്ചർ.

The Kuwait Ministry of Interior has introduced a new digital service through the Sahel application, allowing citizens and expatriates to verify the eligibility of domestic workers before recruitment. This service aims to streamline the recruitment process, reduce administrative rejections, and prevent duplication of requests. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ് ടു വിദ്യാർഥിനിക്ക് മെസേജ് അയച്ചതിന്റെ പേരിൽ സഹപാഠിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു; പെൺകുട്ടിയുടെ വീട്ടുകാർ ഉൾപ്പെടെ നാല് പേർ പിടിയിൽ

crime
  •  5 days ago
No Image

കോഴിക്കോട് മുക്കത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

24 കിലോയിലധികം മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; ഒമാനിൽ യുവാവ് അറസ്റ്റിൽ

oman
  •  5 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ബുദ്ധിശക്തി' വെളിപ്പെടുത്തുന്ന കഥ; മുൻ യുവന്റസ് മേധാവിയുടെ വെളിപ്പെടുത്തൽ

Football
  •  5 days ago
No Image

കൊച്ചിയിൽ പട്ടാപകൽ വമ്പൻ കവർച്ച; തോക്ക് ചൂണ്ടി മുഖംമൂടി സംഘം 80 ലക്ഷം രൂപ കവർന്നു

crime
  •  5 days ago
No Image

പാകിസ്ഥാനിലെ 'സാമ്പത്തിക മുന്നേറ്റം' വാക്കുകളിൽ മാത്രമോ? ഓഹരി വിപണി കുതിക്കുമ്പോൾ ദാരിദ്ര്യം പെരുകുന്നു; ലോകബാങ്ക് റിപ്പോർട്ട്

International
  •  5 days ago
No Image

പറന്നുയരാൻ ഒരുങ്ങി റിയാദ് എയർ; ആദ്യ സർവീസ് ലണ്ടനിലേക്ക്; വരും വർഷങ്ങളിൽ ഇന്ത്യയിലേക്കും

Saudi-arabia
  •  5 days ago
No Image

കൊച്ചി വാട്ടർ മെട്രോയിലെ യാത്ര ഇനി കൂടുതൽ ഉല്ലാസകരം; രണ്ട് പുതിയ ടെർമിനലുകൾ നാളെ തുറക്കും

tourism
  •  5 days ago
No Image

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതിയെ റിമാൻഡ് ചെയ്തു

crime
  •  5 days ago
No Image

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് തിരിച്ചടി; നിർണായക കരാറിലൊപ്പിട്ട് സഊദിയും ബംഗ്ലാദേശും

Saudi-arabia
  •  5 days ago

No Image

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടി; വെട്ടേറ്റത് തലയ്ക്ക്, പരുക്ക് ഗുരുതരമെന്ന് സൂചന

Kerala
  •  5 days ago
No Image

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍; നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് വിശദീകരണം

Kerala
  •  5 days ago
No Image

യുഎഇയിലെ ആദ്യത്തെ ആശുപത്രി അധിഷ്ഠിത വെർട്ടിപോർട്ട് പ്രഖ്യാപിച്ചു: ആരോഗ്യ സേവനങ്ങൾ ഇനി മിനിറ്റുകൾക്കകം

uae
  •  5 days ago
No Image

'അതിക്രമം ഇന്ത്യന്‍ ഭരണഘടനക്ക് നേരെ, എന്നിട്ടും കേന്ദ്രം മൗനം പാലിക്കുന്നത് അസ്വസ്ഥപ്പെടുത്തുന്നു' രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിന്റെ സഹോദരി

National
  •  5 days ago