sports quota recruitment is being conducted in various divisions of indian railways, including southern and eastern railway divisions, with a total of 117 vacancies; interested candidates can apply through the respective railway recruitment websites.
HOME
DETAILS

MAL
ഇന്ത്യൻ റെയിൽവേക്ക് കീഴിൽ സ്പോർട്സ് ക്വാട്ട റിക്രൂട്ട്മെന്റ്; സതേൺ- ഈസ്റ്റേൺ ഡിവിഷനുകളിൽ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
September 24 2025 | 10:09 AM

ഇന്ത്യൻ റെയിൽവേയുടെ വിവിധ ഡിവിഷനുകളിൽ സ്പോർട്സ് ക്വാട്ട റിക്രൂട്ട്മെന്റ് നടക്കുന്നു. സതേൺ റെയിൽവേ, ഈസ്റ്റേൺ റെയിൽവേ ഡിവിഷനുകളിലായാണ് നിയമനം. രണ്ടിടത്തുമായി ആകെ 117 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർക്ക് തന്നിരിക്കുന്ന റെയിൽവേ റിക്രൂട്ട്മെന്റ് വെബ്സെെറ്റുകൾ ഉപയോഗിച്ച് അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
സതേൺ റെയിൽവേയിൽ 67 ഒഴിവുകളും, ഈസ്റ്റേൺ റെയിൽവേയിൽ 50 ഒഴിവുകളും.
1. സതേൺ റെയിൽവേ
ചെന്നൈ ആസ്ഥാനമായ സതേൺ റെയിൽവേയ്ക്കു കീഴിൽ സ്‌പോർട്‌സ് ക്വാട്ടയിൽ കായിക താരങ്ങൾക്ക് 67 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.rrcmas.in
അത് ലറ്റിക്‌സ്, ബോക്‌സിങ്, ക്രിക്കറ്റ്, ടെന്നിസ്, ബാസ്‌ക്കറ്റ് ബോൾ, ഗോൾഫ്, സ്വിമ്മിങ്, ഫുട്‌ബോൾ, ഹോക്കി, വെയ്റ്റ്‌ലിഫ്റ്റിങ് എന്നീ കായിക ഇനങ്ങളിലാണ് ഒഴിവുകൾ വന്നിട്ടുള്ളത്.
യോഗ്യത: ഉദ്യോഗാർഥികൾ കുറഞ്ഞതു പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടെ മേൽപറഞ്ഞ കായിക ഇനങ്ങളിൽ ആവശ്യമായ യോഗ്യതയും ഉണ്ടായിരിക്കണം. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ വെബ്സെെറ്റിലുണ്ട്.
പ്രായം: 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ബാധകം.
ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18000 രൂപമുതൽ 29,200 രൂപവരെ ശമ്പളം ലഭിക്കും.
2. ഈസ്റ്റേൺ റെയിൽവേ
കൊൽക്കത്ത ആസ്ഥാനമായ ഈസ്‌റ്റേൺ റെയിൽവേയ്ക്കു കീഴിൽ സ്‌പോർട്‌സ് ക്വാട്ടയിൽ കായികതാരങ്ങൾക്കായി 50 ഒഴിവുകളിലേക്ക് നിയമനം നടക്കുന്നു. ഗ്രൂപ് സി, ഡി തസ്തികകളിലാണ് അവസരം. ഒക്ടോബർ 9വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സെെറ്റ് www. rrcer.org.
ആർച്ചറി, ഫുട്‌ബോൾ, അത് ലറ്റിക്‌സ്, സ്വിമ്മിങ്, ടേബിൾ ടെന്നീസ്, ഹോക്കി, ബാഡ്മിന്റൻ, കബഡി, ബാസ്‌ക്കറ്റ് ബോൾ, വോളിബോൾ, ക്രിക്കറ്റ് എന്നീ കായിക ഇനങ്ങളിലാണ് ഒഴിവുള്ളത്.
യോഗ്യത: യോഗ്യത: ഉദ്യോഗാർഥികൾ കുറഞ്ഞതു പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടെ മേൽപറഞ്ഞ കായിക ഇനങ്ങളിൽ ആവശ്യമായ യോഗ്യതയും ഉണ്ടായിരിക്കണം. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ വെബ്സെെറ്റിലുണ്ട്.
പ്രായം: 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ബാധകം.
ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5200 രൂപമുതൽ 20,200 രൂപവരെ ശമ്പളമായി ലഭിക്കും.
3. ചിത്തരഞ്ജൻ ലോക്കോയിൽ 12 ഒഴിവ്
ഇന്ത്യൻ റെയിൽവേക്ക് കീഴിലുള്ള ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്‌സിൽ കായിക താരങ്ങൾക്ക് 12 ഒഴിവുകളിലേക്ക് നിയമനം നടക്കുന്നു. അപേക്ഷ ഇന്നുകൂടി നൽകാം. (സെപ്റ്റംബർ 24).
ബാഡ്മിന്റൺ, ആർച്ചറി, ബാസ്‌ക്കറ്റ്‌ബോൾ, ജിംനാസ്റ്റിക്‌സ്, ഗോൾഫ്, അത്‌ലറ്റിക്‌സ്, ക്രിക്കറ്റ്, ഫുട്‌ബോൾ എന്നീ ഇനങ്ങളിലാണ് ഒഴിവുകൾ.
വെബ്‌സൈറ്റ്: www.clw.indianrailways.gov.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈ - അബൂദബി ഇന്റർസിറ്റി ബസ് റൂട്ട് പ്രഖ്യാപിച്ച് ആർടിഎ; സർവിസ് അൽ ഖൂസ് ബസ് സ്റ്റേഷനിൽ നിന്ന് എംബിഇസഡ് ബസ് സ്റ്റേഷനിലേക്ക്
uae
• a day ago
രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 65 വര്‍ഷം കഠിനതടവ്
Kerala
• a day ago
ഉമര്‍ ഖാലിദിനേയും ഷര്‍ജീല്‍ ഇമാമിനേയും രാവണനാക്കി ചിത്രീകരിച്ചു; ജെ.എന്‍.യുവില്‍ സംഘര്‍ഷം
National
• a day ago
ഉംറ തീർത്ഥാടകരാണോ? എങ്കിൽ ഈ 10 മാറ്റങ്ങൾ നിങ്ങളറിയണം; ഇല്ലെങ്കിൽ പണി ഉറപ്പ്
Saudi-arabia
• a day ago
3,211 ദിവസങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; കോഹ്‍ലിയെയും വീഴ്ത്തി രാഹുൽ കുതിക്കുന്നു
Cricket
• a day ago
സുമുദ് ഫ്‌ലോട്ടില്ലക്കെതിരായ അതിക്രമം: ഇസ്‌റാഈലിനെതിരെ പ്രതിഷേധത്തിരയായി ലോകം, ഇറ്റലിയില്‍ രാജ്യവ്യാപക പണിമുടക്ക്
International
• a day ago
ശബരിമലയിലെ സ്വര്‍ണപ്പാളി ചെന്നൈയിലെത്തിച്ച് പൂജ നടത്തി; നടന്‍ ജയറാം ഉള്‍പ്പെടെ പങ്കെടുത്തു, ചടങ്ങ് നടന്നത് 2019 ല്‍
Kerala
• a day ago
യുഎഇ: സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്
uae
• a day ago
സെഞ്ച്വറിയടിച്ച് രോഹിത്തിനെ മറികടന്നു; ചരിത്രം മാറ്റിമറിച്ച് ക്ലാസിക് രാഹുൽ
Cricket
• a day ago
പ്രാദേശിക ടൂറിസം ജോലികൾ ഔട്ട്‌സോഴ്‌സിംഗ് ചെയ്യുന്നത് നിരോധിച്ച് സഊദി അറേബ്യ
Saudi-arabia
• a day ago
വെറും ആറ് പന്തിൽ ലോക റെക്കോർഡ്; പുതിയ ചരിത്രം സൃഷ്ടിച്ച് 21കാരൻ
Cricket
• a day ago
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
Kerala
• a day ago
യാത്രക്കാരുടെ ശ്രദ്ധക്ക്; കിംഗ് ഫൈസൽ സ്ട്രീറ്റിൽ നിന്ന് അൽ വഹ്ദ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് ഒക്ടോബർ 11 വരെ താൽക്കാലികമായി അടച്ചിടും; പ്രഖ്യാപനവുമായി ആർടിഎ
uae
• a day ago
1747 പന്തുകളിൽ സ്വന്തം മണ്ണിൽ രാജാവായി; ചരിത്രനേട്ടത്തിൽ മിന്നിത്തിളങ്ങി ബുംറ
Cricket
• a day ago
'ആർ.എസ്.എസ് ഏകാധിപത്യ വീക്ഷണമുള്ള വർഗീയ സംഘടന'; ഗാന്ധിജിയുടെ നിരീക്ഷണം ആയുധമാക്കി കോൺഗ്രസ്
National
• a day ago
ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം; സുമയ്യ ഇന്ന് മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകും
Kerala
• a day ago
കരൂർ ആൾക്കൂട്ട ദുരന്തം; വിജയ്ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
National
• a day ago
ലഡാക്കില്‍ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടം
National
• 2 days ago
ഐ ലവ് മുഹമ്മദ് കാംപയിന്: മുസ്ലിംവേട്ട തുടര്‍ന്ന് യു.പി പൊലിസ്, വ്യാപക അറസ്റ്റും ബുള്‍ഡോസര്‍ രാജും
National
• a day ago
തനിയെ...തളരാത്ത ദൃഢനിശ്ചയത്തോടെ യാത്ര തുടരുന്നു; സുമുദ് ഫ്ലോട്ടില്ലയില്‍ ശേഷിക്കുന്ന ഏക കപ്പല്‍ ഹൈറിസ്ക് സോണില്‍
International
• a day ago
താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിൽ പ്രതിവിധി വേണം; സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നത് മണിക്കൂറുകളോളം
Kerala
• a day ago