
അടിച്ചെടുത്തത് 'ട്രിപ്പിൾ സെഞ്ച്വറി'; പുത്തൻ നേട്ടത്തിലേക്ക് നടന്നുകയറി ഗിൽ

അഹമ്മദാബാദ്: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ടെസ്റ്റ് മത്സരം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ ബാറ്റിംഗ് തുടരുകയാണ്. മത്സരത്തിൽ ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ തന്റെ കരിയറിലെ ഒരു പുതിയ നാഴികകല്ലിലേക്കാണ് നടന്നുകയറിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 300 ഫോറുകൾ പൂർത്തിയാക്കാനാണ് ഇന്ത്യൻ നായകന് സാധിച്ചിരിക്കുന്നത്. ഒന്നാം ഇന്നിങ്സിൽ 100 പന്തിൽ 50 റൺസ് നേടിയാണ് ഗിൽ തിളങ്ങിയത്. അഞ്ചു ഫോറുകളാണ് താരം മത്സരത്തിൽ നേടിയത്.
അതേസമയം ഒന്നാം ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് 162 റൺസിനാണ് പുറത്തായത്. ഇന്ത്യൻ ബൗളിങ്ങിൽ മുഹമ്മദ് സിറാജ് നാല് വിക്കറ്റും ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും നേടി തിളങ്ങിയപ്പോൾ വിൻഡീസ് ഇന്നിങ്‌സ് കുറഞ്ഞ സ്‌കോറിൽ അവസാനിക്കുകയായിരുന്നു. സിറാജിനും ബുംറക്കും പുറമെ കുൽദീപ് യാദവ് രണ്ട് വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി.
വിൻഡീസിന്റെ 20 റൺസിനിടെ ഓപ്പണർമാരായ ടാഗ്നരൈൻ ചന്ദർപോൾ (0) സിറാജിന്റെ പന്തിൽ ധ്രുവ് ജുറലിന് ക്യാച്ച് നൽകി പുറത്തായി, ജോൺ ക്യാമ്പബെൽ (8) ബുമ്രയുടെ പന്തിൽ പുറത്തായി. ബ്രാൻഡൻ കിംഗ് (13) ബൗൾഡ്, അലിക് അഥനേസി (12) സിറാജ് പുറതാതാക്കിയപ്പോൾ. ഷെയ് ഹോപ്പ് (26) കുൽദീപിന്റെ സ്പിന്നിൽ ബൗൾഡായി – 5-ന് 90 എന്ന നിലയിൽ തകർന്ന വിൻഡീസ് .ശേഷിക്കുന്ന 5 വിക്കറ്റുകളിൽ 72 റൺസിനിടെ ഓൾഔട്ടാവുകയായിരുന്നു. ജസ്റ്റിൻ ഗ്രീവസ് (32) ടോപ് സ്കോറർ. റോസ്റ്റൺ ചേസ് (24, ക്യാപ്റ്റൻ), ഖാരി പിയറി (11), ജോമൽ വാരിക്കൻ (8), ജുവാൻ ലെയ്ൻ (1) എന്നിവരും പുറത്തായി.
The first Test match between India and West Indies has entered its second day. Indian captain Shubman Gill reached a new milestone in his career during the match. The Indian captain has managed to complete 300 fours in Test cricket.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡാർജിലിങ്ങിൽ കനത്ത മഴയ്ക്ക് പിന്നാലെ വൻ ഉരുൾപൊട്ടലുകൾ; 18 പേർ മരിച്ചു, ഗ്രാമങ്ങൾ ഒറ്റപ്പെട്ടു, വിനോദസഞ്ചാരികൾ കുടുങ്ങി
National
• 6 hours ago
അമേരിക്കയിൽ ഷട്ട്ഡൗൺ പ്രതിസന്ധി രൂക്ഷം; നാല് ദിവസം പിന്നിട്ടിട്ടും പരിഹാരമില്ല, ജീവനക്കാർ അങ്കലാപ്പിൽ
International
• 6 hours ago
കുവൈത്തില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കിയ സംഭവം; പത്ത് ദിവസത്തിനകം തീരുമാനമെന്ന് ചെയര്‍മാന്‍
Kuwait
• 6 hours ago
ഇന്ത്യയെ മുന്നോട്ട് നയിക്കാൻ ഏറ്റവും അനുയോജ്യൻ ആ താരമാണ്: ആരോൺ ഫിഞ്ച്
Cricket
• 6 hours ago
നവവരനില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തു; 10 വര്‍ഷം തടവുശിക്ഷ വിധിച്ച് യുഎഇ കോടതി
uae
• 7 hours ago
പെൺസുഹൃത്തിന്റെ ക്വട്ടേഷനിൽ സഹപ്രവർത്തകനെ മർദ്ദിച്ചു; ഒളിവിൽ കഴിഞ്ഞ യുവാവ് അറസ്റ്റിൽ
crime
• 7 hours ago
ഗോളടിക്കാതെ ലോക റെക്കോർഡ്; മൂന്ന് വൻകരയും കീഴടക്കി ചരിത്രം സൃഷ്ടിച്ച് മെസി
Football
• 7 hours ago
ഡിജിറ്റല്‍ തട്ടിപ്പുകാരെയും കിംവദന്തി പരത്തുന്നവരെയും കാത്തിരിക്കുന്നത് കടുത്ത ശിക്ഷ; നടപടികള്‍ കര്‍ശനമാക്കി യുഎഇ
uae
• 7 hours ago
കോഴിക്കോട് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന നാലംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
Kerala
• 7 hours ago
'മെഹന്ദി ജിഹാദ്' മുസ്‌ലിം വിദ്വേഷ പരിപാടി സംപ്രേഷണം ചെയ്ത സീ ന്യൂസ്, ടൈംസ് നൗ ചാനലുകള്‍ക്ക് എന്‍ബിഡിഎസ്എയുടെ രൂക്ഷ വിമര്‍ശനം
National
• 7 hours ago
പൊതു ശുചിത്വ ലംഘനങ്ങൾ തടയാൻ കർശന പിഴ ചുമത്തണം; ആവശ്യവുമായി കുവൈത്ത് മുനിസിപ്പാലിറ്റി
latest
• 8 hours ago
'സരിന് വെറുപ്പ് പ്രസരിപ്പിച്ചിരിക്കുന്നത് മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെയല്ല, മുസ്ലിമിന്റെ വിശ്വാസത്തിനെതിരെയാണ്' രൂക്ഷവിമര്‍ശനവുമായി അനൂപ് വി.ആര്
Kerala
• 8 hours ago
താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 18,673 പേർ
latest
• 8 hours ago
ഹാട്രിക് അടിച്ച് സെഞ്ച്വറി; ഇന്റർ മയാമിക്കൊപ്പം ചരിത്രം കുറിച്ച് മെസി
Football
• 8 hours ago
നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹന ചാർജറുകൾ സ്ഥാപിക്കും; കരാറിൽ ഒപ്പുവച്ചു Dewa യും പാർക്കിനും
uae
• 9 hours ago
വയലാര്‍ അവാര്‍ഡ് ഇ. സന്തോഷ് കുമാറിന്
Kerala
• 10 hours ago
ഉംറ കഴിഞ്ഞെത്തിയ ബന്ധുവിനെ സ്വീകരിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിപെട്ടു; കുട്ടികളടക്കം എട്ട് പേർക്ക് പരുക്ക്
Kerala
• 10 hours ago
ലഹരി മരുന്ന് ശൃംഖല തകർത്ത് ദുബൈ പൊലിസ്; 40 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു; രണ്ട് ഏഷ്യൻ പൗരൻമാർ അറസ്റ്റിൽ
uae
• 10 hours ago
'അവര്‍ മുസ്ലിമാണ്, ഞാനവരെ പരിശോധിക്കില്ല, മറ്റെവിടെയെങ്കിലും കൊണ്ടുപൊയ്ക്കോളൂ' മതത്തിന്റ പേരില്‍ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് യു.പിയിലെ ഡോക്ടര്‍
National
• 11 hours ago
കോച്ചിംഗ് സെന്ററിലെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു, പത്തോളം പേർക്ക് പരുക്ക്
National
• 12 hours ago
വംശഹത്യക്കെതിരെ പ്രതിഷേധക്കടലായി റോം; തിരയായി ആഞ്ഞടിച്ച് ഫലസ്തീന് പതാകകള്‍
International
• 9 hours ago
എല്ലാ വിദേശ ബിസിനസുകളും, കമ്പനികളും കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും ജോലിക്കെടുക്കണം; പുതിയ നിയമവുമായി ഒമാൻ
oman
• 9 hours ago
ഭർത്താവിനോടൊപ്പം ചിലവഴിക്കാൻ സമയമില്ല: 3.27 കോടി രൂപ ശമ്പളമുള്ള ഗൂഗിളിലെ ജോലി ഉപേക്ഷിച്ച് 37 വയസ്സുകാരി
International
• 9 hours ago