HOME
DETAILS

എയിംസില്‍ നിന്ന് രക്തവും പ്ലാസ്മയും കാണാതാവുന്നു; മോഷണം പതിവ്, ഒരാള്‍ പിടിയില്‍

  
October 03, 2025 | 9:31 AM

aiims-bhopal-blood-plasma-theft-staff-arrested

ഭോപ്പാല്‍: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(എയിംസ്)ലെ ബ്ലഡ് ബാങ്കില്‍ നിന്ന് രക്തവും പ്ലാസ്മയും കാണാതാവുന്നതായി പരാതി. എയിംസ് ബ്ലഡ് ബാങ്ക് ഇന്‍ ചാര്‍ജ് ഡോ. ജ്ഞാനേന്ദ്ര പ്രസാദിന്റെ പരാതിയില്‍ പൊലിസ് കേസെടുത്തു. ബ്ലഡ് ബാങ്കില്‍ നിന്ന് ഏറെ നാളായി രക്തവും പ്ലാസ്മ യൂണിറ്റുകളും കാണാതാവുന്നതായി പരാതിയില്‍ പറയുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാരനായ ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലിസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രി പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, പിടിയിലായ ജീവനക്കാരന്‍ പ്ലാസ്മ യൂണിറ്റുകള്‍ മറ്റൊരാള്‍ക്ക് കൈമാറുന്നത് ശ്രദ്ധയില്‍പെട്ടതായി പൊലിസ് പറഞ്ഞു. മോഷണത്തെ തുടര്‍ന്ന് രക്തബാങ്കില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചു.

 

English Summary: A case has been registered after blood and plasma units went missing from the blood bank of AIIMS Bhopal. The complaint was filed by Dr. Jnanendra Prasad, in charge of the blood bank, alleging that blood and plasma had been disappearing for quite some time.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  2 days ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  2 days ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  2 days ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  2 days ago
No Image

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

Kerala
  •  2 days ago
No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  2 days ago
No Image

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

Kerala
  •  2 days ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  2 days ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  2 days ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  2 days ago