HOME
DETAILS

കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിരവധി ഒഴിവുകൾ; അരലക്ഷത്തിന് മുകളിൽ വരെ ശമ്പളം വാങ്ങാം; ട്രെയിനി തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

  
October 03 2025 | 12:10 PM

cochin shipyard executive trainee recruitment apply before october 15

കൊച്ചിൻ ഷിപ്പ് യാർഡിൽ വിവിധ തസ്തികകളിൽ ജോലി നേടാൻ അവസരം. കമ്പനി സെക്രട്ടറി, ഇലക്ട്രോണിക്‌സ്, നേവൽ ആർകിടെക്ച്ചർ എന്നിങ്ങനെ എക്‌സിക്യൂട്ടൂവ് ട്രെയിനി ഒഴിവുകളാണ് വന്നിട്ടുള്ളത്. താൽപര്യമുള്ളവർ കൊച്ചിൻ ഷിപ്പ് യാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് അപേക്ഷ നൽകണം. 

അവസാന തീയതി: ഒക്ടോബർ 15

തസ്തികയും ഒഴിവുകളും

കൊച്ചിൻ ഷിപ്പ്യാർഡിൽ എക്‌സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്‌മെന്റ്. കമ്പനി സെക്രട്ടറി, ഇലക്ട്രോണിക്‌സ്, നേവൽ ആർകിടെക്ച്ചർ വിഭാഗങ്ങളിലായി 07 ഒഴിവുകൾ.  

കമ്പനി സെക്രട്ടറി = 03

ഇലക്ട്രോണിക്‌സ് = 01

നേവൽ ആർകിടെക്ച്ചർ = 03

പ്രായപരിധി

27 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാർഥികൾ 1998 ഒക്ടോബർ 16ന് ശേഷം ജനിച്ചവരായിരിക്കണം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 84,400 രൂപവരെ ശമ്പളം ലഭിക്കും. വിശദമായ ശമ്പള വിവരങ്ങൾ ചുവടെ നോട്ടിഫിക്കേഷനിൽ നൽകുന്നു. 

യോഗ്യത

കമ്പനി സെക്രട്ടറി 

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യയുടെ (ICSI) അസോസിയേറ്റ് അംഗത്വം ഉള്ളവരായിരിക്കണം. OR  ഐ സി എസ് ഐ നടത്തുന്ന സിഎസ് പ്രൊഫഷണൽ പ്രോഗ്രാം വിജയിക്കുകയും, ഐ സി എസ് ഐ പരിശീലന മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം 21 മാസത്തെ പ്രായോഗിക പരിശീലനത്തിൽ കുറഞ്ഞത് 10 മാസമെങ്കിലും പൂർത്തിയാക്കുകയും വേണം. നിയമനം ലഭിച്ച് 15 മാസത്തിനുള്ളിൽ ICSI-യുടെ അസോസിയേറ്റ് അംഗത്വം നേടിയിരിക്കണം.

ഇലക്ട്രോണിക്സ് എക്സിക്യൂട്ടീവ് ട്രെയിനി 

AICTE/അനുയോജ്യമായ സ്റ്റാറ്റ്യൂട്ടറി അതോറിറ്റി/സംസ്ഥാന/കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്ന് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദം (65% മാർക്കോടെ)

നേവൽ ആർക്കിടെക്ചർ 

നേവൽ ആർക്കിടെക്ചർ ബിരുദം ( 65% മാർക്കോടെ). ബിരുദങ്ങൾ AICTE/അനുയോജ്യമായ സ്റ്റാറ്റ്യൂട്ടറി അതോറിറ്റി/സംസ്ഥാന/കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ കൊച്ചിൻ ഷിപ്പ് യാർഡിന്റെ ഒഫീഷ്യൽ വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് ഇപ്പോൾ വന്നിട്ടുള്ള എക്സിക്യൂട്ടീവ് ട്രെയിനി തസ്തിക തിര‍ഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷൻ വായിച്ച് സംശയങ്ങൾ തീർക്കുക. രജിസ്ട്രേഷൻ ചെയ്യാനുള്ള ലിങ്ക് പേജിലുണ്ട്. രജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷം അപേക്ഷ ഫോം പൂരിപ്പിച്ച് അപേക്ഷ നൽകണം. സംശയങ്ങൾക്ക് ചുവടെ നൽകിയ വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുക. 

അപേക്ഷ: https://cochinshipyard.in/careerdetail/career_locations/721 

വിജ്ഞാപനം: Click  

Opportunities are open for various positions at Cochin Shipyard. Executive Trainee vacancies are available in departments like Company Secretary, Electronics, and Naval Architecture. Those interested should register and apply through the official website of Cochin Shipyard.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വംശഹത്യക്കെതിരെ പ്രതിഷേധക്കടലായി റോം;  തിരയായി ആഞ്ഞടിച്ച് ഫലസ്തീന്‍ പതാകകള്‍

International
  •  9 hours ago
No Image

എല്ലാ വിദേശ ബിസിനസുകളും, കമ്പനികളും കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും ജോലിക്കെടുക്കണം; പുതിയ നിയമവുമായി ഒമാൻ

oman
  •  9 hours ago
No Image

ഭർത്താവിനോടൊപ്പം ചിലവഴിക്കാൻ സമയമില്ല: 3.27 കോടി രൂപ ശമ്പളമുള്ള ഗൂഗിളിലെ ജോലി ഉപേക്ഷിച്ച് 37 വയസ്സുകാരി

International
  •  9 hours ago
No Image

ഹസ്തദാനം ചെയ്യാതെ വനിതകളും; ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിങ്

Cricket
  •  9 hours ago
No Image

നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹന ചാർജറുകൾ സ്ഥാപിക്കും; കരാറിൽ ഒപ്പുവച്ചു Dewa യും പാർക്കിനും

uae
  •  10 hours ago
No Image

വയലാര്‍ അവാര്‍ഡ് ഇ. സന്തോഷ് കുമാറിന്

Kerala
  •  10 hours ago
No Image

ഉംറ കഴിഞ്ഞെത്തിയ ബന്ധുവിനെ സ്വീകരിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിപെട്ടു; കുട്ടികളടക്കം എട്ട് പേർക്ക് പരുക്ക്

Kerala
  •  10 hours ago
No Image

ലഹരി മരുന്ന് ശൃംഖല തകർത്ത് ദുബൈ പൊലിസ്; 40 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു; രണ്ട് ഏഷ്യൻ പൗരൻമാർ അറസ്റ്റിൽ

uae
  •  11 hours ago
No Image

സെഞ്ച്വറി നേടിയിട്ടും ഏകദിനത്തിൽ നിന്നും അവനെ ഒഴിവാക്കിയത് അന്യായമാണ്: മുൻ ഇന്ത്യൻ താരം

Cricket
  •  11 hours ago
No Image

'അവര്‍ മുസ്‌ലിമാണ്, ഞാനവരെ പരിശോധിക്കില്ല, മറ്റെവിടെയെങ്കിലും കൊണ്ടുപൊയ്‌ക്കോളൂ'  മതത്തിന്റ പേരില്‍ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് യു.പിയിലെ ഡോക്ടര്‍

National
  •  12 hours ago

No Image

കഫ് സിറപ്പ് കഴിച്ച് 11 കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്ന് നൽകിയ ഡോക്ടർ അറസ്റ്റിൽ; ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെ കേസ്

National
  •  13 hours ago
No Image

അടുത്ത നമ്പർ നിങ്ങളാകരുത്; ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം; ബോധവൽക്കരണവുമായി ഷാർജ പൊലിസ്

uae
  •  13 hours ago
No Image

പിടിച്ചു തള്ളി, വലിച്ചിഴച്ചു, ഇസ്‌റാഈല്‍ പതാകയില്‍ ചുംബിക്കാന്‍ നിര്‍ബന്ധിച്ചു; ഭക്ഷണവും മറ്റും നിഷേധിച്ചു, ടോയ്‌ലറ്റ് വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചു'  ഗ്രെറ്റ ഉള്‍പെടെ ഫ്‌ലോട്ടില്ല പോരാളികള്‍ കസ്റ്റഡിയില്‍ നേരിട്ടത് കൊടിയ പീഡനം

International
  •  14 hours ago
No Image

സെൽഫിക്ക് വേണ്ടി സുരക്ഷാ കയർ അഴിച്ചു; 5,500 അടി ഉയരത്തിലുള്ള മഞ്ഞുമലയിൽ നിന്ന് വീണ് ഹൈക്കർക്ക് ദാരുണാന്ത്യം 

International
  •  14 hours ago