Multiple Vacancies Including Helpers, Electricians, Chefs; Latest Gulf Jobs – October 02
HOME
DETAILS

MAL
ഹെല്‍പ്പര്‍, ഇലക്ട്രീഷ്യന്‍, ഷെഫ് തുടങ്ങി നിരവധി ഒഴിവുകള്‍; Latest Gulf Jobs October 02
October 02 2025 | 14:10 PM

1. സൈറ്റ് എഞ്ചിനിയർ
അബൂദാബിയിലെ പ്രശസ്തമായ സിവിൽ കോൺട്രാക്ടിംഗ് കമ്പനിയിലേക്ക് സൈറ്റ് എഞ്ചിനിയർ റിക്രൂട്ട്മെന്റ് നടക്കുന്നു.
തസ്തിക: സൈറ്റ് എഞ്ചിനിയർ
സ്ഥലം: അബൂദാബി
എക്സ്പീരിയൻസ്: കുറഞ്ഞത് 3 വർഷം
വിദ്യാഭ്യാസയോഗ്യത: സിവിൽ എൻജിനീയറിംഗിൽ ബിരുദം (BSc)
ജോലി തരം: ഫുൾടെെം
യോഗ്യത
സിവിൽ എൻജിനീയറിംഗിൽ ബിരുദം (BSc) നേടിയിരിക്കണം.
അപേക്ഷകർക്ക് യുഎഇ നിർമ്മാണ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ എക്സ്പീരിയൻസും വേണം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർഥികൾ അവരുടെ ഏറ്റവും പുതിയ സിവി [email protected] ലേക്ക് അയക്കുക.
2. കൺസ്ട്രക്ഷൻ മാനേജർ
അബൂദാബിയിലെ പ്രശസ്തമായ സിവിൽ കോൺട്രാക്ടിംഗ് കമ്പനി കൺസ്ട്രക്ഷൻ മാനേജർ ഒഴിവിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.
തസ്തിക: കൺസ്ട്രക്ഷൻ മാനേജർ
സ്ഥലം: അബൂദാബി
എക്സ്പീരിയൻസ്: 10 മുതൽ 15+ വർഷം
വിദ്യാഭ്യാസയോഗ്യത: സിവിൽ എൻജിനീയറിംഗിൽ ബിരുദം (BSc)
ജോലി തരം: ഫുൾടെെം
യോഗ്യത
സിവിൽ എൻജിനീയറിംഗിൽ ബിരുദം (BSc) നേടിയിരിക്കണം
യുഎഇ നിർമ്മാണ മേഖലയിൽ 10 മുതൽ 15+ വർഷം വരെ ജോലി ചെയ്തുള്ള പരിചയം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർഥികൾ അവരുടെ ഏറ്റവും പുതിയ സിവി [email protected] ലേക്ക് അയക്കുക.
3. പ്രൊഫഷണൽ ഷെഫ്
ദുബെെ അൽ മംസാറിലുള്ള വില്ലയിൽ താമസിക്കുന്ന അറബ് കുടുംബത്തിന് ഒരു പ്രൊഫഷണൽ ഷെഫിനെ ആവശ്യമുണ്ട്.
തസ്തിക: പ്രൊഫഷണൽ ഷെഫ്
സ്ഥലം: ദുബെെ
എക്സ്പീരിയൻസ്: 1 വർഷത്തിന് താഴെ
യോഗ്യത
അറബി കുടുംബത്തിന് ആവശ്യമായ ഭക്ഷണങ്ങൾ പാചകം ചെയ്ത് നൽകുക.
അറബിക്, ലെബനീസ് പാചകം അറിഞ്ഞിരിക്കണം.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക: 052-4797433
4. ജനറൽ ഹെൽപ്പർ
NBS Pools & Landscape LLC എന്ന കമ്പനി ദുബെെയിൽ ജനറൽ ഹെൽപ്പർമാരെ നിയമിക്കുന്നു
തസ്തിക: ജനറൽ ഹെൽപ്പർ
സ്ഥലം: ദുബെെ
എക്സ്പീരിയൻസ്: 1 വർഷത്തിന് താഴെ
യോഗ്യത
ലാൻഡ്‌സ്‌കേപ്പിംഗ്, പൂൾ മെയിന്റനൻസ് മേഖലകളിൽ പരിചയം വേണം.
അപേക്ഷിക്കേണ്ട വിധം
ഈ നമ്പറിൽ ബന്ധപ്പെടുക: 050-6959079
5. മെഡിക്കൽ റെസപ്ഷനിസ്റ്റ്
ദുബെെയിലെ ഒരു ആരോഗ്യ സ്ഥാപനത്തിൽ മെഡിക്കൽ റെസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്.
തസ്തിക: മെഡിക്കൽ റെസപ്ഷനിസ്റ്റ്
സ്ഥലം: ദുബെെ
എക്സ്പീരിയൻസ്: 1 – 2 വർഷം
ജോലി തരം: ഫുൾടെെം
ഉത്തരവാദിത്വങ്ങൾ:
രോഗികളെ സൗഹൃദപരമായി സ്വാഗതം ചെയ്ത് രജിസ്റ്റർ ചെയ്യുക
ഡോക്ടർമാരുടെയും സ്പെഷ്യലിസ്റ്റുമാരുടെയും ഷെഡ്യൂൾ ക്രമീകരിക്കുക
ഇലക്‌ട്രോണിക് മെഡിക്കൽ റെക്കോർഡുകൾ (EMR) പുതുക്കി നിർത്തുക
ഫോൺ കോൾസ്, ഇമെയിൽസ്, രോഗികളുടെ ചോദ്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുക
അപേക്ഷിക്കേണ്ട വിധം: ഈ നമ്പറിൽ ബന്ധപ്പെടുക: 0522243435
6. ഇലക്ട്രിഷ്യൻ
ദുബെെയിലെ ഒരു പ്രമുഖ സ്ഥാപനത്തിൽ ഇലക്ട്രീഷ്യൻ തസ്തികയിൽ ഫുൾ ടെെം ജോലിയൊഴിവുണ്ട്.
തസ്തിക: ഇലക്ട്രിഷ്യൻ
സ്ഥലം: ദുബെെയ്
അനുഭവം: 1 – 2 വർഷം
പൂർണകാലം: ഫുൾടെെം
ഉത്തരവാദിത്വങ്ങൾ
വൈദ്യുത വയറിംഗുകൾ, നിയന്ത്രണങ്ങളുള്ള സിസ്റ്റങ്ങൾ, ലൈറ്റിംഗ് തുടങ്ങിയവ ഇൻസ്റ്റാൾ ചെയ്യുക, പരിപാലിക്കുക, അറ്റകുറ്റപ്പണി നടത്തുക
ടെക്‌നിക്കൽ ഡയഗ്രാമുകളും ബ്ലൂപ്രിന്റുകളും വായിക്കുക
സാധാരണ ഇലക്ട്രിക്കൽ മെന്റനൻസ് ജോലികൾ നിർവഹിക്കുക
അപേക്ഷിക്കേണ്ട വിധം: താൽപര്യമുള്ളവർ ഏറ്റവും പുതിയ സിവി ഇമെയിൽ ചെയ്യുക: [email protected]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിമാനത്തിലെ കേടായ സീറ്റില്‍ യാത്ര ചെയ്ത യുവതിക്ക് പരിക്ക്; വിമാന കമ്പനിക്ക് പിഴയിട്ടത് രണ്ടര ലക്ഷം
International
• 2 days ago
വ്യക്തികളുടെ രഹസ്യ വിവരങ്ങൾ മോഷ്ടിക്കാൻ ലക്ഷ്യം; വ്യാജ ഓൺലൈൻ അക്കൗണ്ടുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഖത്തർ തൊഴിൽ മന്ത്രാലയം
qatar
• 2 days ago
മെസിയല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം അവനാണ്: കെയ്‌ലർ നവാസ്
Football
• 2 days ago
മനുഷ്യക്കടത്തും നിയമവിരുദ്ധ വിസ കച്ചവടവും; ഫഹാഹീലിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫിസ് പിടിച്ചെടുത്തു
uae
• 2 days ago
ഭാര്യയുടെ മുന്നിലൂടെ വിദേശവനിതകളെ വീട്ടിലെത്തിച്ചു, ഒരാഴ്ച്ച മുന്‍പും വഴക്ക്; വിയറ്റ്‌നാം വനിത മുന്നറിയിപ്പു നല്‍കി, എന്നിട്ടും ജെസി കൊല്ലപ്പെട്ടു
crime
• 2 days ago
ഏകദിനത്തിലെ രോഹിത്തിന്റെ 264 റൺസിന്റെ റെക്കോർഡ് അവൻ തകർക്കും: മുൻ ഇന്ത്യൻ താരം
Cricket
• 2 days ago
കുതിപ്പ് തുടർന്ന് പൊന്ന്; യുഎഇയിൽ സ്വർണവില സർവകാല റെക്കോർഡിൽ
uae
• 2 days ago
പെട്രോൾ വാഹനങ്ങളുടെ കാലം കഴിയുന്നു; യുഎഇയിലെ ജനങ്ങൾക്ക് പ്രിയം ഇലക്ട്രിക് വാഹനങ്ങളെന്ന് പഠനം
uae
• 2 days ago
പേ വിഷബാധയേറ്റ് വീണ്ടും മരണം; പത്തനംതിട്ടയില്‍ വീട്ടമ്മ മരിച്ചു
Kerala
• 2 days ago
മസ്ജിദുകൾക്ക് സമീപം വാഹനം പാർക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് ഷാർജ പൊലിസ്
uae
• 2 days ago
വീട്ടമ്മയുടെ കൊലപാതകത്തിനു കാരണം പരസ്ത്രീ ബന്ധം ചോദ്യം ചെയ്തത്; മൃതദേഹം കാറിലാക്കി കൊക്കയില്‍ തള്ളി
Kerala
• 2 days ago
നോർക്ക കെയർ പദ്ധതി; മടങ്ങിവന്ന പ്രവാസികളും മാതാപിതാക്കളും പുറത്തുതന്നെ
Kerala
• 2 days ago
വ്യാജ ചുമമരുന്ന് കഴിച്ച് മരിച്ചത് 11 കുട്ടികൾ; വ്യാജമല്ലെന്ന് തെളിയിക്കാൻ മരുന്ന് കഴിച്ച ഡോക്ടറും ചികിത്സയിൽ
Kerala
• 2 days ago
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം; ശശി തരൂരിനെ ഇറക്കിയേക്കും
Kerala
• 2 days ago
അന്ന് ഗാന്ധി പ്രതിമക്ക് നേരെ വെടിയുതിര്‍ത്ത 'ലേഡി ഗോഡ്സെ'; ഇന്ന് കൊലപാതക്കേസിലെ പ്രതി; സ്വാധി അന്നപൂര്‍ണ ഒളിവില്‍
National
• 2 days ago
1989ല്‍ പിതാവ് ബാങ്കില്‍ ഫിക്സഡ് ഡെപ്പോസിറ്റിട്ടു; തുക പിന്‍വലിക്കാനെത്തിയ മകനോട് കൈമലര്‍ത്തി എസ്.ബി.ഐ; നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ഉപോഭോകൃത കമ്മീഷന്
Kerala
• 2 days ago.png?w=200&q=75)
ഓട്ടോയിൽ യാത്ര ചെയ്ത വയോധികന്റെ ഫോൺപേ ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തത് 1.95 ലക്ഷം രൂപ; സഹയാത്രക്കാരെ പിടികൂടി പൊലിസ്
National
• 2 days ago
കോട്ടയത്ത് യുവതിയെ കാണാതായ സംഭവത്തില്‍ ട്വിസ്റ്റ്; കൊന്ന് കൊക്കയില്‍ തള്ളിയത് സ്വന്തം ഭര്‍ത്താവ്; അറസ്റ്റ്
Kerala
• 2 days ago
കേരളത്തിനൊപ്പം കേന്ദ്രമില്ല; മോദിക്ക് ബോധ്യപ്പെട്ടിട്ടും ദുരന്തബാധിതരോട് കരുണയില്ല
Kerala
• 2 days ago
രണ്ട് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്; നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
Kerala
• 2 days ago
സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാനായി ജിയോ ഫെൻസിങ് സംവിധാനം ഒരുങ്ങുന്നു
Kerala
• 2 days ago