
ശ്രീ ചിത്രയില്‍ ഇപ്പോൾ വന്നിട്ടുള്ള ഒഴിവുകൾ; ഇന്റർവ്യൂ നടക്കുന്നു; അപേക്ഷ ഒക്ടോബർ 09 വരെ

തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്‌നോളജിയിൽ ജോലിയവസരം. ശ്രീ ചിത്ര ലാബ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. എസ്.സി കാറ്റഗറിക്കാർക്ക് മാത്രമായുള്ള റിക്രൂട്ട്‌മെന്റാണിത്. എസ്.സി കാറ്റഗറിക്കാരുടെ അഭാവത്തിൽ മറ്റുള്ളവർക്കും അപേക്ഷിക്കാം. ഓൺലൈനായി ഒക്ടോബർ 09ന് മുൻപ് അപേക്ഷ നൽകണം.
തസ്തികയും ഒഴിവുകളും
ശ്രീ ചിത്തിരയിൽ പ്രൊജക്ട് അസിസ്റ്റന്റ് (ലാബ്) റിക്രൂട്ട്‌മെന്റ്. DST-TRC ഫണ്ടിങ്ങിലുള്ള പുതിയ പ്രോജക്ടിന് കീഴിലാണ് നിയമനം. ആകെ ഒഴിവുകൾ 01.
പ്രായപരിധി
35 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18,000 രൂപ ശമ്പളമായി ലഭിക്കും.
യോഗ്യത
B.Sc MLT or B.Sc + DMLT, with knowledge and thorough understanding of venipuncture, collection and transport of clinical samples, media preparation, culture, sterilization, serological tests and other laboratory procedures for identification of bacteria, fungi & viruses.
പിസിആർ, മോളിക്യൂലാർ പരിശോധനകളിൽ പരിജ്ഞാനമുള്ളത് അഭിലഷണീയം.
1 year experience in a medical laboratory handling clinical specimen, involved in identification of pathogens.
Experience in tissue banking and drafting scientific reports and literature
ഉത്തരവാദിത്വങ്ങൾ
പ്രോജക്ടിന് ആവശ്യമായ ടിഷ്യൂ സാംപിളുകൾ ശേഖരിക്കുക, കൊണ്ടുപോവുക, പരിശോധിക്കുക.
ആവശ്യമായ പേപ്പർ വർക്കുകൾ ചെയ്യുക.
ലബോറട്ടറി കൈകാര്യം ചെയ്യുക.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ ശ്രീ ചിത്തിരയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നൽകിയിരിക്കുന്ന വിജ്ഞാപനം വായിച്ച് മനസിലാക്കി യോഗ്യത വിവരങ്ങൾ അറിയുക.
അപേക്ഷ നൽകുന്നതിനായി തന്നിരിക്കുന്ന ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യുക. അപേക്ഷ സമയത്ത് പ്രായം, യോഗ്യത, എക്‌സ്പീരിയൻസ്, ജാതി, വരുമാനം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് അയക്കണം.
അപേക്ഷയുടെ അടിസ്ഥാനത്തിൽ യോഗ്യരായവരെ ഇന്റർവ്യൂവിന് വിളിപ്പിക്കും. ഇന്റർവ്യൂ ഒക്ടോബർ 16നാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഇന്റർവ്യൂ വിവരങ്ങൾ തെരഞ്ഞെടുക്കപ്പെടുന്നവരെ ഇമെയിൽ മുഖാന്തിരം അറിയിക്കും. സംശയങ്ങൾക്ക് ചുവടെ നൽകിയ വിജ്ഞാപനം കാണുക.
അപേക്ഷ: https://www.sctimst.ac.in/Recruitment/
Sree Chitra Institute in Thiruvananthapuram is hiring Lab Assistants, primarily for SC candidates. Others may apply if SC candidates are unavailable. Apply online by October 9.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭർത്താവിനോടൊപ്പം ചിലവഴിക്കാൻ സമയമില്ല: 3.27 കോടി രൂപ ശമ്പളമുള്ള ഗൂഗിളിലെ ജോലി ഉപേക്ഷിച്ച് 37 വയസ്സുകാരി
International
• 9 hours ago
ഹസ്തദാനം ചെയ്യാതെ വനിതകളും; ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിങ്
Cricket
• 9 hours ago
നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹന ചാർജറുകൾ സ്ഥാപിക്കും; കരാറിൽ ഒപ്പുവച്ചു Dewa യും പാർക്കിനും
uae
• 10 hours ago
വയലാര്‍ അവാര്‍ഡ് ഇ. സന്തോഷ് കുമാറിന്
Kerala
• 10 hours ago
ഉംറ കഴിഞ്ഞെത്തിയ ബന്ധുവിനെ സ്വീകരിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിപെട്ടു; കുട്ടികളടക്കം എട്ട് പേർക്ക് പരുക്ക്
Kerala
• 10 hours ago
'നെതന്യാഹുവിനെ വിശ്വാസമില്ല, കരാര്‍ അട്ടിമറിച്ചേക്കാം' തെല്‍അവീവിനെ പിടിച്ചു കുലുക്കു ബന്ദികളുടെ ബന്ധുക്കളുടെ റാലി; കരാറില്‍ ഉടന്‍ ഒപ്പിടണമെന്ന് ആവശ്യം
International
• 10 hours ago
ലഹരി മരുന്ന് ശൃംഖല തകർത്ത് ദുബൈ പൊലിസ്; 40 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു; രണ്ട് ഏഷ്യൻ പൗരൻമാർ അറസ്റ്റിൽ
uae
• 11 hours ago
സെഞ്ച്വറി നേടിയിട്ടും ഏകദിനത്തിൽ നിന്നും അവനെ ഒഴിവാക്കിയത് അന്യായമാണ്: മുൻ ഇന്ത്യൻ താരം
Cricket
• 11 hours ago
'അവര്‍ മുസ്‌ലിമാണ്, ഞാനവരെ പരിശോധിക്കില്ല, മറ്റെവിടെയെങ്കിലും കൊണ്ടുപൊയ്‌ക്കോളൂ' മതത്തിന്റ പേരില്‍ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് യു.പിയിലെ ഡോക്ടര്‍
National
• 12 hours ago
ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ; എമിറേറ്റ്സ് മാളിലേക്കുള്ള യാത്രാസമയം 10 മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയും
uae
• 12 hours ago
‘മനുഷ്യരാശിക്ക് പരിചിതമായ ഏറ്റവും മഹത്തായ തൊഴിൽ’; ലോക അധ്യാപക ദിനത്തിൽ അധ്യാപകർക്ക് ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ
uae
• 12 hours ago
മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം സഊദിയിലും, ബഹ്റൈനിലും പര്യടനം നടത്തും
Saudi-arabia
• 13 hours ago
മാറ്റമില്ലാതെ പൊന്ന്; യുഎഇയിൽ ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു
uae
• 13 hours ago
കഫ് സിറപ്പ് കഴിച്ച് 11 കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്ന് നൽകിയ ഡോക്ടർ അറസ്റ്റിൽ; ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെ കേസ്
National
• 13 hours ago
200-ലധികം അധ്യാപകരെ ഗോൾഡൻ വിസകൾ നൽകി ആദരിച്ച് ദുബൈ; രണ്ടാം ഘട്ട ഗോൾഡൻ വിസ അപേക്ഷകൾ ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെ
uae
• 14 hours ago
ഹൈവേകളിൽ 'പെട്ടുപോകുന്നവർക്ക് വേണ്ടി'; ക്യൂആർ കോഡ് സ്‌കാൻ ചെയ്താൽ സഹായം കൈയെത്തും ദൂരെ
latest
• 14 hours ago
ജിപിഎസ് സംവിധാനത്തിൽ സാങ്കേതിക തകരാർ: കപ്പൽ യാത്രകൾ താൽക്കാലികമായി നിർത്താൻ ഉത്തരവിട്ട് ഖത്തർ ഗതാഗത മന്ത്രാലയം
qatar
• 14 hours ago
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ആറുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു; പിടിയിലായത് ഫാഷന്‍ ഡിസൈനര്‍
Kerala
• 16 hours ago
അടുത്ത നമ്പർ നിങ്ങളാകരുത്; ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം; ബോധവൽക്കരണവുമായി ഷാർജ പൊലിസ്
uae
• 13 hours ago
പിടിച്ചു തള്ളി, വലിച്ചിഴച്ചു, ഇസ്‌റാഈല്‍ പതാകയില്‍ ചുംബിക്കാന്‍ നിര്‍ബന്ധിച്ചു; ഭക്ഷണവും മറ്റും നിഷേധിച്ചു, ടോയ്‌ലറ്റ് വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചു' ഗ്രെറ്റ ഉള്‍പെടെ ഫ്‌ലോട്ടില്ല പോരാളികള്‍ കസ്റ്റഡിയില്‍ നേരിട്ടത് കൊടിയ പീഡനം
International
• 14 hours ago
സെൽഫിക്ക് വേണ്ടി സുരക്ഷാ കയർ അഴിച്ചു; 5,500 അടി ഉയരത്തിലുള്ള മഞ്ഞുമലയിൽ നിന്ന് വീണ് ഹൈക്കർക്ക് ദാരുണാന്ത്യം
International
• 14 hours ago