HOME
DETAILS

ദുബൈ സുന്നി സെൻ്റർ അൽ ഹാമിദ് ഹജ്ജ് ഉംറ സർവീസ് ഉദ്ഘാടനം ചെയ്തു

  
Web Desk
October 04 2025 | 09:10 AM

dubai sunni centre launches al hamid hajj and umrah service

ദുബൈ: ആത്മീയ മുന്നേറ്റത്തിലൂടെയാണ് മനുഷ്യൻ്റെ ഇരുലോക വിജയം സാധ്യമാകുന്നതെന്നും പാരമ്പര്യവും വിശ്വാസവും ആദർശവും കാത്തുസൂക്ഷിക്കാനാണ് നാം മുൻഗണന നൽകേണ്ടതെന്നും  
സമസ്‌ത കേന്ദ്ര മുശാവറ അംഗവും ദുബൈ സുന്നി സെൻ്റർ  പ്രസിഡൻ്റുമായ അബ്ദുസ്സലാം ബാഖവി അഭിപ്രായപ്പെട്ടു. 

ദുബൈ സുന്നി സെൻ്റർ അൽ ഹാമിദ് ഹജ്ജ് ഉംറ സർവീസ് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈ ദേര അൽ ബറാഹ ക്യാപിറ്റൽ ബിൽഡിംഗിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. 

അബ്ദുൽ ജലീൽ ഹാജി ഒറ്റപ്പാലം അദ്ധ്യക്ഷനായി. ഷാഹുൽ ഹമീദ് അൻവരി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുൽ ഹക്കീം ബുഖാരി, അബ്ദുൽ ജലീൽ ദാരിമി, സയ്യിദ് സക്കീർ ഹുസൈൻ തങ്ങൾ, സൂപ്പി ഹാജി കടവത്തൂർ, ഷൗക്കത്തലി ഹുദവി, പി.പി ഇബ്രാഹീം ഫൈസി, അബ്ദുൽ ഖാദർ ഫൈസി, കെ.ടി അബ്ദുൽ ഖാദർ മൗലവി, സയ്യിദ് സുഹൈൽ തങ്ങൾ, ഷാനിഫ് ബാഖവി, അബ്ദുൽ അസീസ് ബാഖവി, ഡോ. ഹസ്മ് ഹംസ, 
അനീസ് മുബാറക്ക്, ഹസൻ രാമന്തളി, എം.എ സലാം റഹ്‌മാനി,ശിബിലി സനാഈ, സഈദ് തളിപ്പറമ്പ്, സലാം വെട്ടത്തൂർ, മദ്രസാ ഉസ്താദുമാർ, എസ്.കെ. എസ്. എസ്.എഫ്, വിഖായ നേതാക്കൾ സംബന്ധിച്ചു. ഫാസിൽ മെട്ടമ്മൽ സ്വാഗതവും ഉസ്മാൻ ഹാജി പറമ്പത്ത് നന്ദിയും പറഞ്ഞു.

The Dubai Sunni Centre has launched its Al Hamid Hajj and Umrah service, providing pilgrims with a comprehensive solution for their Hajj and Umrah journeys. The centre's initiative aims to ensure a smooth and hassle-free experience for those performing the sacred rituals 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെഞ്ച്വറി നേടിയിട്ടും ഏകദിനത്തിൽ നിന്നും അവനെ ഒഴിവാക്കിയത് അന്യായമാണ്: മുൻ ഇന്ത്യൻ താരം

Cricket
  •  a day ago
No Image

'അവര്‍ മുസ്‌ലിമാണ്, ഞാനവരെ പരിശോധിക്കില്ല, മറ്റെവിടെയെങ്കിലും കൊണ്ടുപൊയ്‌ക്കോളൂ'  മതത്തിന്റ പേരില്‍ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് യു.പിയിലെ ഡോക്ടര്‍

National
  •  a day ago
No Image

ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ; എമിറേറ്റ്സ് മാളിലേക്കുള്ള യാത്രാസമയം 10 മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയും

uae
  •  2 days ago
No Image

കോച്ചിംഗ് സെന്ററിലെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു, പത്തോളം പേർക്ക് പരുക്ക്

National
  •  2 days ago
No Image

‘മനുഷ്യരാശിക്ക് പരിചിതമായ ഏറ്റവും മഹത്തായ തൊഴിൽ’; ലോക അധ്യാപക ദിനത്തിൽ അധ്യാപകർ‌ക്ക് ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ

uae
  •  2 days ago
No Image

മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം സഊദിയിലും, ബഹ്‌റൈനിലും പര്യടനം നടത്തും

Saudi-arabia
  •  2 days ago
No Image

മാറ്റമില്ലാതെ പൊന്ന്; യുഎഇയിൽ ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു

uae
  •  2 days ago
No Image

കഫ് സിറപ്പ് കഴിച്ച് 11 കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്ന് നൽകിയ ഡോക്ടർ അറസ്റ്റിൽ; ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെ കേസ്

National
  •  2 days ago
No Image

അടുത്ത നമ്പർ നിങ്ങളാകരുത്; ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം; ബോധവൽക്കരണവുമായി ഷാർജ പൊലിസ്

uae
  •  2 days ago
No Image

പിടിച്ചു തള്ളി, വലിച്ചിഴച്ചു, ഇസ്‌റാഈല്‍ പതാകയില്‍ ചുംബിക്കാന്‍ നിര്‍ബന്ധിച്ചു; ഭക്ഷണവും മറ്റും നിഷേധിച്ചു, ടോയ്‌ലറ്റ് വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചു'  ഗ്രെറ്റ ഉള്‍പെടെ ഫ്‌ലോട്ടില്ല പോരാളികള്‍ കസ്റ്റഡിയില്‍ നേരിട്ടത് കൊടിയ പീഡനം

International
  •  2 days ago