HOME
DETAILS

ഓസ്ട്രേലിയൻ പര്യടനത്തിൽ നായകൻ ​ഗിൽ; രോഹിത് ശർമക്ക് നായകസ്ഥാനം നഷ്ടം; കോഹ്ലിയും ടീമിൽ

  
Web Desk
October 04, 2025 | 10:14 AM

india squad for australia odi series announced

അഹമ്മദാബാദ്: ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന ടി20 സ്ക്വാഡുകളെ പ്രഖ്യാപിച്ചു. ഒക്ടോബർ 19-നാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന മത്സരങ്ങളാരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അതേസമയം, പരമ്പരയിൽ രോഹിത് ശർമയ്ക്ക് പകരം ശുഭ്മാൻ ഗിൽ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി ചുമതലയേൽക്കും. രോഹിത് ശർമയും വിരാട് കോലിയും ബാറ്റർമാരായി ടീമിൽ തുടരും. 2025 ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ആദ്യമായി ഇരുവരും ഇന്ത്യൻ ജേഴ്സിയിൽ കളിക്കുന്നത്.

2021 ഡിസംബർ മുതൽ രോഹിത് ശർമ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായിരുന്നു. അദ്ദേഹം 56 ഏകദിന മത്സരങ്ങളിൽ ടീമിനെ നയിച്ചു, അതിൽ 42 എണ്ണത്തിൽ വിജയം നേടി, 12 മത്സരങ്ങളിൽ പരാജയപ്പെട്ടു, ഒരു മത്സരം ടൈയിലും മറ്റൊന്ന് ഫലമില്ലാതെയും അവസാനിച്ചു. താൽക്കാലിക ക്യാപ്റ്റനായി 2018-ലെ ഏഷ്യാ കപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച അദ്ദേഹം, പിന്നീട് പൂർണസമയ ക്യാപ്റ്റനായി 2023-ലെ ഏഷ്യാ കപ്പും നേടി. രോഹിതിന്റെ നേതൃത്വത്തിൽ ഇന്ത്യ 2023 ഏകദിന ലോകകപ്പ് ഫൈനലിൽ എത്തി. കൂടാതെ, ചാമ്പ്യൻസ് ട്രോഫി വിജയവും അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ സ്വന്തമാക്കി.

ഇന്ത്യയുടെ ഏകദിന ടീം: ശുഭ്‌മാൻ ഗിൽ (c), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (vc), അക്‌സർ പട്ടേൽ, കെ എൽ രാഹുൽ (WK), നിതീഷ് കുമാർ റെഡ്ഡി, വാഷിം​ഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിം​ഗ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറേൽ (WK), യശ്വസി ജയ്സ്വാൾ.

ഇന്ത്യയുടെ ടി20 ടീം: സൂര്യകുമാർ യാദവ് (c), അഭിഷേക് ശർമ, ശുഭ്‌മാൻ ഗിൽ (vc), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്‌സർ പട്ടേൽ, ജിതേഷ് ശർമ (WK), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ, റിം​ഗു സിം​ഗ്, വാഷിം​ഗ്ടൺ സുന്ദർ.

The Indian cricket team has announced its squad for the upcoming ODI series against Australia, which is set to begin on October 19. The series will feature three matches, with the team aiming to build momentum ahead of the 2027 World Cup



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി-ആർഎസ്എസ് നേതൃത്വവുമായി മണ്ണ് മാഫിയ സംഘത്തിന് അടുത്ത ബന്ധം; ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  31 minutes ago
No Image

'രാജസ്ഥാന് വേണ്ടി എല്ലാം നൽകി, എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു': സഞ്ജു സാംസൺ

Cricket
  •  32 minutes ago
No Image

പാലക്കാട് ചെർപ്പുളശ്ശേരി എസ്എച്ച്ഒയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  an hour ago
No Image

"ദുബൈയിൽ മാത്രമേ അധികൃതർ ഇത്ര വേഗത്തിൽ പ്രതികരിക്കുകയുള്ളൂ": റിപ്പോർട്ട് ചെയ്ത് 12 മണിക്കൂറിനുള്ളിൽ റോഡ് തകരാർ പരിഹരിച്ചു; അധികൃതരെ പ്രശംസിച്ച് സൈക്ലിസ്റ്റ്

uae
  •  an hour ago
No Image

ചെന്നൈയിലെത്തിയ സഞ്ജുവിന് നിരാശ; ആ വമ്പൻ പ്രഖ്യാപനം നടത്തി സിഎസ്കെ

Cricket
  •  an hour ago
No Image

ജോലി രാജിവെച്ച് നാട്ടിലേക്ക് പോയതിനാൽ‌ ഇപ്പോഴും ജീവൻ ബാക്കി; വാൽപ്പാറയിൽ വീട് തകർത്ത് ഒറ്റയാൻ

Kerala
  •  an hour ago
No Image

The Long Vision, Strategies and Consistent: The Growth of Saudi Arabia

Saudi-arabia
  •  an hour ago
No Image

വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറാക്കി; ഹനമാകിയിൽ കരടിയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു

International
  •  2 hours ago
No Image

വഞ്ചനാ കേസിൽ പ്രതിയായ ഇന്ത്യൻ പൗരനെ നാടുകടത്തി യുഎഇ

uae
  •  2 hours ago
No Image

രാജസ്ഥാനിലെത്തിയ ദിവസം തന്നെ 250 നോട്ട് ഔട്ട്; ഇന്ത്യയിൽ ചരിത്രമെഴുതി സർ ജഡേജ

Cricket
  •  2 hours ago