
വര്‍ക്കല ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ വിദേശ പൗരന് ക്രൂരമര്‍ദ്ദനം; ഉപദ്രവിച്ചത് വാട്ടര്‍ സ്പോര്‍ട്സ് ജീവനക്കാര്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ വിനോദസഞ്ചാരിക്ക് മര്‍ദ്ദനമേറ്റതായി പരാതി. ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ ഗ്രീക്ക് സ്വദേശി റോബര്‍ട്ടിനാണ് മര്‍ദനമേറ്റത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ബീച്ചില്‍ വാട്ടര്‍ സ്പോര്‍ട്സ് നടത്തുന്ന ജീവനക്കാരാണ് മര്‍ദിച്ചത്.
കഴിഞ്ഞ ദിവസം റോബര്‍ട്ടിന്റെ മൊബൈല്‍ ഫോണ്‍ ബീച്ചില്‍ നഷ്ടപ്പെട്ടിരുന്നു. ഇത് അന്വേഷിച്ച് ഇദ്ദേഹം ബീച്ചില്‍ എത്തുകയും തുടര്‍ന്ന് കടലില്‍ കുളിക്കാന്‍ ഇറങ്ങാന്‍ ശ്രമിക്കുകയും ചെയ്തു.
എന്നാല്‍ വാട്ടര്‍ സ്പോര്‍ട്സ് നടത്തിപ്പുകാരായ തൊഴിലാളികള്‍ ഇയാളെ കടലില്‍ ഇറങ്ങാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് റോബര്‍ട്ടും ജീവനക്കാരുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും ജീവനക്കാര്‍ റോബര്‍ട്ടിനെ മര്‍ദിക്കുകയും ചെയ്തു. നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് സംഘം പിന്മാറിയത്.
പിന്നാലെ ടൂറിസം പൊലിസ് എത്തി വിദേശിയെ വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. റോബര്‍ട്ടിന്റെ കണ്ണിന് പരുക്കേറ്റിട്ടുണ്ട്. റോബര്‍ട്ട് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണെന്ന് വര്‍ക്കല പൊലിസ് പറഞ്ഞു.
English summary: A Greek national named Robert was brutally assaulted by water sports staff at Varkala Beach on Saturday morning. The tourist had lost his mobile phone on the beach and returned to search for it before attempting to enter the sea for a swim.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ; എമിറേറ്റ്സ് മാളിലേക്കുള്ള യാത്രാസമയം 10 മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയും
uae
• 14 hours ago
കോച്ചിംഗ് സെന്ററിലെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു, പത്തോളം പേർക്ക് പരുക്ക്
National
• 14 hours ago
‘മനുഷ്യരാശിക്ക് പരിചിതമായ ഏറ്റവും മഹത്തായ തൊഴിൽ’; ലോക അധ്യാപക ദിനത്തിൽ അധ്യാപകർക്ക് ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ
uae
• 14 hours ago
മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം സഊദിയിലും, ബഹ്റൈനിലും പര്യടനം നടത്തും
Saudi-arabia
• 14 hours ago
മാറ്റമില്ലാതെ പൊന്ന്; യുഎഇയിൽ ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു
uae
• 15 hours ago
കഫ് സിറപ്പ് കഴിച്ച് 11 കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്ന് നൽകിയ ഡോക്ടർ അറസ്റ്റിൽ; ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെ കേസ്
National
• 15 hours ago
അടുത്ത നമ്പർ നിങ്ങളാകരുത്; ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം; ബോധവൽക്കരണവുമായി ഷാർജ പൊലിസ്
uae
• 15 hours ago
പിടിച്ചു തള്ളി, വലിച്ചിഴച്ചു, ഇസ്റാഈല്‍ പതാകയില്‍ ചുംബിക്കാന്‍ നിര്‍ബന്ധിച്ചു; ഭക്ഷണവും മറ്റും നിഷേധിച്ചു, ടോയ്ലറ്റ് വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചു' ഗ്രെറ്റ ഉള്‍പെടെ ഫ്ലോട്ടില്ല പോരാളികള്‍ കസ്റ്റഡിയില്‍ നേരിട്ടത് കൊടിയ പീഡനം
International
• 15 hours ago
സെൽഫിക്ക് വേണ്ടി സുരക്ഷാ കയർ അഴിച്ചു; 5,500 അടി ഉയരത്തിലുള്ള മഞ്ഞുമലയിൽ നിന്ന് വീണ് ഹൈക്കർക്ക് ദാരുണാന്ത്യം
International
• 15 hours ago
ഒമ്പതുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർമാരെ സംരക്ഷിച്ച് റിപ്പോർട്ട്; എതിർത്ത് കുടുംബം, കോടതിയിലേക്ക്
Kerala
• 16 hours ago
ഹൈവേകളിൽ 'പെട്ടുപോകുന്നവർക്ക് വേണ്ടി'; ക്യൂആർ കോഡ് സ്കാൻ ചെയ്താൽ സഹായം കൈയെത്തും ദൂരെ
latest
• 16 hours ago
ജിപിഎസ് സംവിധാനത്തിൽ സാങ്കേതിക തകരാർ: കപ്പൽ യാത്രകൾ താൽക്കാലികമായി നിർത്താൻ ഉത്തരവിട്ട് ഖത്തർ ഗതാഗത മന്ത്രാലയം
qatar
• 16 hours ago
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ആറുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു; പിടിയിലായത് ഫാഷന്‍ ഡിസൈനര്‍
Kerala
• 18 hours ago
മരം വെട്ടുന്നതിനിടെ ഇടിമിന്നലേറ്റ് ആലപ്പുഴയില്‍ തൊഴിലാളി മരിച്ചു; ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു
Kerala
• 18 hours ago
യു.കെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലേക്ക്; സന്ദർശനം അടുത്താഴ്ച
International
• a day ago
തൃശൂരിൽ കുഞ്ഞൻ ചാളകളെ പിടിച്ച വള്ളം പിടികൂടി; 2000 കിലോ മത്തി കടലിൽ ഒഴുക്കി
Kerala
• a day ago
നമ്മൾ നമ്മുടെ മണ്ണിനെ പരിപാലിച്ചാൽ, അത് നമ്മെയും പരിപാലിക്കും'; എഞ്ചിനീയറിംഗ് പാതിവഴിയിൽ ഉപേക്ഷിച്ച യുവാവ് കൃഷിഭൂമിയിൽ നിന്ന് നേടുന്നത് ലക്ഷങ്ങൾ
National
• a day ago
പ്രതിയെ പിന്തുടരുന്നതിനിടെ പൊലിസ് വാഹനം പാലത്തില്‍ നിന്നും കാറിന് മുകളിലേക്ക് പതിച്ചു; സഊദിയിൽ ഈജിപ്ഷ്യന്‍ പൗരന് ദാരുണാന്ത്യം
Saudi-arabia
• a day ago
കുമ്പള സ്കൂളിലെ ഫലസ്തീൻ ഐക്യദാർഢ്യ മൈം തടഞ്ഞ സംഭവത്തിൽ ജില്ലാ കളക്ടർക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും, കലോത്സവം നാളെ
Kerala
• 19 hours ago
കെ.എസ്.ആർ.ടി.സി പുറത്തിറക്കിയ 68 ബസുകളിൽ 16 എണ്ണവും മന്ത്രിയുടെ മണ്ഡലത്തിൽ; വടക്കൻ കേരളത്തിന് ആകെ കിട്ടിയത് 12 ബസ്, ജനസംഖ്യ കൂടുതലുള്ള മലപ്പുറത്തിന് ഒറ്റ ബസുമില്ല
Kerala
• 19 hours ago
സ്വർണപ്പാളി വിവാദത്തിൽ 'പാളി' മൗനത്തിലായി സർക്കാരും ദേവസ്വം ബോർഡും; സി.ബി.ഐ അന്വേഷണം വേണമെന്ന് കോൺഗ്രസ്
Kerala
• 19 hours ago