HOME
DETAILS

അടുത്ത നമ്പർ നിങ്ങളാകരുത്; ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം; ബോധവൽക്കരണവുമായി ഷാർജ പൊലിസ്

  
October 05, 2025 | 5:54 AM

dont let your phone be the next number you dial - sharjah police warns against mobile phone use while driving

ഷാർജ: ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെ അപകടങ്ങൾ എടുത്തുകാട്ടുന്ന ഒരു ബോധവത്കരണ വീഡിയോ പുറത്തിറക്കി ഷാർജ പൊലിസ്. “ഓരോ സംഖ്യയും ഒഴിവാക്കാമായിരുന്ന ഒരു വേദനാജനകമായ കഥയെ പ്രതിനിധീകരിക്കുന്നു” എന്നാണ് ഈ ക്യാമ്പയിനിന്റെ സന്ദേശം.

ഒരു സന്ദേശത്തിന് മറുപടി നൽകുമ്പോഴോ, സോഷ്യൽ മീഡിയയിലൂടെ സ്ക്രോൾ ചെയ്യുമ്പോഴോ, ഫോട്ടോ എടുക്കുമ്പോഴോ ആകട്ടെ, നിമിഷങ്ങൾ നീണ്ടുനിൽക്കുന്ന ഒരു അശ്രദ്ധയുടെ ഫലം തിരിച്ചെടുക്കാനാവാത്ത ദുരന്തമാണെന്ന് വീഡിയോ കാണിക്കുന്നു. ഒരു നിമിഷത്തെ അശ്രദ്ധ നിങ്ങളുടെ ജീവൻ നഷ്ടപ്പെടുത്തിയേക്കാം, അല്ലെങ്കിൽ മറ്റൊരാൾക്ക് അവരുടെ ജീവൻ നഷ്ടപ്പെടുത്തിയേക്കാം," മുന്നറിയിപ്പിൽ പറയുന്നു.

റോഡ് സുരക്ഷ ആരംഭിക്കുന്നത് വ്യക്തിപരമായ ഉത്തരവാദിത്തത്തിൽ നിന്നാണെന്ന് പൊലിസ് വ്യക്തമാക്കി. ഡ്രൈവർമാർ വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ മാറ്റിവച്ച് ഡ്രൈവിം​ഗിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പൊലിസ് അഭ്യർത്ഥിച്ചു. “റോഡ് അശ്രദ്ധയ്ക്കുള്ള സ്ഥലമല്ല,” എന്നും ഈ ക്യാമ്പയിൻ ഡ്രൈവർമാരെ ഓർമ്മിപ്പിച്ചു.

ഔദ്യോഗിക കണക്കുകൾ പ്രകാരം, ഈ വർഷം ഷാർജയിൽ ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് 267 അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. "അടുത്ത നമ്പർ നിങ്ങളാകരുത്" എന്ന ഓർമ്മപ്പെടുത്തലോടെയാണ് ഈ ബോധവൽക്കരണ വീഡിയോ അവസാനിക്കുന്നത്.

The Sharjah Police have launched a campaign to raise awareness about the dangers of using mobile phones while driving. The campaign aims to reduce the number of accidents caused by distracted driving and promote safe driving practices among motorists



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഴിയോരത്ത് കെട്ടുകണക്കിന് പി.എസ്.സി. ചോദ്യപേപ്പറുകൾ; അധികൃതർ അന്വേഷണം തുടങ്ങി

Kerala
  •  4 days ago
No Image

'പോർച്ചുഗൽ ഇതിലും മികച്ചത് അർഹിക്കുന്നു': 2026 ലോകകപ്പിനായുള്ള റൊണാൾഡോയുടെ ടീമിന്റെ ജേഴ്‌സി ചോർന്നു; നിരാശരായി ആരാധകർ

Football
  •  4 days ago
No Image

കോഴിക്കോട് കിണറ്റിലെ വെള്ളം നീല നിറത്തിൽ; വീട്ടുകാർ ആശങ്കയിൽ

Kerala
  •  4 days ago
No Image

5 വയസ്സിനു താഴെയുള്ള കുട്ടികളിൽ 34 % പേർക്ക് വളർച്ച മുരടിപ്പ്, 15 % പേർക്ക് ഭാരക്കുറവ്; കണക്കുകൾ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രം

National
  •  4 days ago
No Image

റായ്പൂരിൽ ഇന്ത്യയെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക; മാർക്രമിന്റെ സെഞ്ചുറി കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ജയം

Cricket
  •  4 days ago
No Image

പിവിസി ഫ്ലെക്‌സുകൾ വേണ്ട; ഇനി കോട്ടൺ മാത്രം: ഹരിതചട്ടം കർശനമാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ; പൊതുജനങ്ങൾക്ക് പരാതി നൽകാം

Kerala
  •  4 days ago
No Image

ഖത്തറിന്റെ ആകാശത്ത് നാളെ അത്ഭുതക്കാഴ്ച; കാണാം ഈ വർഷത്തെ അവസാനത്തെ സൂപ്പർമൂൺ

qatar
  •  4 days ago
No Image

കായംകുളത്ത് പിതാവിനെ വെട്ടിക്കൊന്ന കേസ്: അഭിഭാഷകനായ മകൻ നവജിത്തിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

crime
  •  4 days ago
No Image

ക്രിസ്മസ്-പുതുവത്സര ആഘോഷം: ക്ഷേമ പെൻഷൻ വിതരണം ഡിസംബർ 15 മുതൽ; 62 ലക്ഷം പേർക്ക് ആശ്വാസം

Kerala
  •  4 days ago
No Image

എറണാകുളത്ത് കഞ്ചാവുമായി റെയിൽവേ ജീവനക്കാരൻ വീണ്ടും പിടിയിൽ; പിന്നിൽ വൻ റാക്കറ്റെന്ന് സംശയം

Kerala
  •  4 days ago