
ഡ്രൈവര്‍ മുതല്‍ എഞ്ചിനീയര്‍ വരെ; ഗള്‍ഫില്‍ ജോലി നേടാം; ഇന്നത്തെ ഒഴിവുകള്‍; Latest Gulf Jobs October 05

1. നേഴ്സ്, HR, മാർക്കറ്റിംഗ് & സെയിൽസ് സ്റ്റാഫ്, ഡ്രൈവർ
ഖത്തറിലെ ഹെൽത്ത് കെയർ മേഖലയിൽ വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.
തസ്തിക: ഖത്തർ
തൊഴിൽ മേഖല: ഹെൽത്ത്‌കെയർ, മാനേജ്‌മെന്റ്, മാർക്കറ്റിംഗ്, ലോജിസ്റ്റിക്‌സ്
ജോലി തരം: ഫുൾ ടൈം
നാഷണാലിറ്റി: നേപ്പാൾ, ആഫ്രിക്ക, ഇന്ത്യ
ഒഴിവുകൾ:
രെജിസ്റ്റേർഡ് നേഴ്സ് (പുരുഷൻ/സ്ത്രീ)
HR പ്രൊഫഷണൽസ്
മാർക്കറ്റിംഗ് & സെയിൽസ് എക്സിക്യൂട്ടീവ്
ലൈറ്റ് & ഹെവി ഡ്രൈവർമാർ
യോഗ്യത
ബന്ധപ്പെട്ട മേഖലയിൽ അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യത വേണം.
ഡ്രെെവർമാർക്ക് ഖത്തർ ലെെസൻസ് നിർബന്ധം.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായവർ ഫോട്ടോ പതിപ്പിച്ച CV ഇമെയിൽ ചെയ്യുക: [email protected]
വാട്ട്‌സ്ആപ്പ്: +974 66295255 / 50212299
2. സെയിൽസ് / മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
ഖത്തറിലെ പ്രമുഖ കാർ റെന്റൽ കമ്പനിയിൽ സെയിൽസ് / മാർക്കറ്റിങ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും അവസരം.
തസ്തിക: സെയിൽസ് / മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (പുരുഷൻ/ വനിത)
സ്ഥലം: ഖത്തർ
ജോലി തരം: ഫുൾ ടൈം
യോഗ്യതകൾ:
ട്രാൻസ്ഫറബിൾ വിസയോടുകൂടിയ വാലിഡ് ഖത്തർ ഐ.ഡി (QID)
പ്രായം 35 വയസിനു താഴെ ആയിരിക്കണം.
1 മുതൽ 5 വർഷം വരെ സമാന മേഖലയിൽ പരിചയം.
കമ്മ്യൂണിക്കേഷൻ കഴിവ്.
കാറ് റെന്റൽ അല്ലെങ്കിൽ ഓട്ടോമൊബൈൽ മേഖലയിലുള്ള എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
അപേക്ഷ സമർപ്പിക്കേണ്ട വിധം:
നിങ്ങളുടെ അപ്‌ഡേറ്റുചെയ്‌ത CV ഈ ഇമെയിലിലേക്ക് അയയ്ക്കുക: [email protected]
3. ഫയർ ഫൈറ്റിംഗ് & ഫയർ അലാം കമ്പനിയിൽ അവസരം
ഖത്തറിലെ പ്രമുഖ സ്ഥാപനത്തിലേക്ക് വിവിധ തസ്തികകളിൽ ഒഴിവുകൾ വന്നിട്ടുണ്ട്.
തസ്തിക: ഫയർ ഫൈറ്റിംഗ് & ഫയർ അലാം എഞ്ചിനീയർ
സെയിൽസ് & മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
ടെക്‌നീഷ്യൻ
സ്ഥലം: ഖത്തർ
കമ്പനി: ഫയർ ഫൈറ്റിംഗ് & ഫയർ അലാം
ജോലി തരം: ഫുൾ ടൈം
യോഗ്യത
- ഫയർ ഫൈറ്റിംഗ് & ഫയർ അലാർം എഞ്ചിനീയർമാർ
QCD സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
ഖത്തർ ഡ്രൈവിംഗ് ലൈസൻസ് അനിവാര്യമാണ്
- സെയിൽസ് & മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ
ഖത്തർ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്
- ടെക്‌നീഷ്യന്മാർ
ഫയർ ഫൈറ്റിംഗ്, അലാർം സിസ്റ്റം എന്നിവയിൽ അനുഭവം ഉണ്ടായിരിക്കണം
ലോക്കൽ ട്രാൻസ്ഫർ വിസ നിർബന്ധമാണ്
അപേക്ഷ സമർപ്പിക്കേണ്ട വിധം:
നിങ്ങളുടെ അപ്‌ഡേറ്റുചെയ്‌ത CV അയയ്ക്കുക: [email protected]
4. ഹെവി ഡ്രൈവർ & മെക്കാനിക്
ഖത്തറിലെ ഒരു പ്രശസ്ത കമ്പനി താഴെപ്പറയുന്ന ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
ഹെവി ഡ്രൈവർ
മെക്കാനിക്
യോഗ്യതകൾ:
കുറഞ്ഞത് 3 വർഷത്തെ എക്സ്പീരിയൻസ്
സാധുവായ ഖത്തർ ഡ്രൈവിംഗ് ലൈസൻസ്
NOC (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ആവശ്യമാണ്
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ ഫോൺ: 70487375 എന്ന നമ്പറിലോ, ഇമെയിൽ: [email protected] ബന്ധപ്പെടുക.
5. അക്കൗണ്ടന്റ്
ഖത്തറിൽ പ്രവർത്തിക്കുന്ന ഫ്രെയിറ്റ് ഫോർവേഡിംഗ് എന്ന കമ്പനിയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
തസ്തിക: അക്കൗണ്ടന്റ്
സ്ഥലം: ഖത്തർ
ജോലി തരം: ഫുൾ ടൈം
കമ്പനി: ഫ്രെയിറ്റ് ഫോർവേഡിംഗ്
യോഗ്യതകൾ:
കുറഞ്ഞത് 5 വർഷത്തെ അക്കൗണ്ടിംഗ് അനുഭവം
ഖത്തറിൽ താമസക്കാരനായിരിക്കണം
ട്രാൻസ്ഫറബിൾ വിസ അനിവാര്യമാണ്
അക്കൗണ്ടിംഗ് സോഫ്റ്റ് വെയർ ഉപയോഗത്തിൽ പരിചയം ഉണ്ടായിരിക്കണം
അപേക്ഷ അയയ്ക്കേണ്ട ഇമെയിൽ: [email protected]
6. ടയർ കമ്പനിയിൽ അവസരം
ഖത്തറിലുള്ള ടയർ കമ്പനിയിൽ താഴെ പറയുന്ന ഒഴിവുകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
സെയിൽസ്മാൻ, അക്കൗണ്ടന്റ്, ഡ്രൈവർ
യോഗ്യത
- സെയിൽസ്മാൻ
അറബ്, നോൺ-അറബ് പൗരന്മാർക്ക് അപേക്ഷിക്കാം
കുറഞ്ഞത് 5 വർഷം ടയർ/മറ്റു വസ്തുക്കളുടെ വിൽപ്പന പരിചയം.
ഷോറൂമിലും ഫീൽഡിലും ജോലി ചെയ്ത അനുഭവം ആവശ്യമാണ്
- അക്കൗണ്ടന്റ്
5 വർഷം അക്കൗണ്ടിംഗ് അനുഭവം
ഇംഗ്ലീഷിലും അറബിയിലും സംസാരിക്കാൻ കഴിയണം
കമ്പ്യൂട്ടർ സ്കിൽസ് ഉണ്ടായിരിക്കണം (അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറുകൾ ഉൾപ്പെടെ)
- ഡ്രൈവർ
അറബിയിലും ഇംഗ്ലീഷിലും പ്രാവീണ്യം
ഇന്റർമീഡിയറ്റ് ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്
അപേക്ഷിക്കാൻ ബന്ധപ്പെടുക: ഫോൺ: 55842521
driver to engineer latest gulf jobs updated on october 5
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിൽ എട്ട് ദിവസത്തിനിടെ 10 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം; പാറശ്ശാല സ്വദേശിയായ 38-കാരനും രോഗബാധിതൻ
Kerala
• an hour ago
അതിലും അവൻ തന്നെ മുന്നിൽ; ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തിലെ ആദ്യ ശതകോടീശ്വര ഫുട്ബോൾ താരം; ബ്ലൂംബർഗ് റിപ്പോർട്ട്
Football
• an hour ago
യുഎഇ പ്രവാസികളുടെ പ്രിയ അബ്ദുള്ള കുഞ്ഞി അന്തരിച്ചു; വിട പറഞ്ഞത് 1971-ന് മുമ്പുള്ള പ്രോ-കോൺസൽ
uae
• 2 hours ago
ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് അന്താരാഷ്ട്ര ക്രിമിനലുകളെ ബെല്‍ജിയത്തിന് കൈമാറി യുഎഇ
uae
• 2 hours ago
ഇസ്റാഈൽ തടവിലുള്ള ഫലസ്തീനികളുടെ എണ്ണം 11,100 കവിഞ്ഞു; തടവിലാക്കപ്പെട്ടവരിൽ കുട്ടികളും സ്ത്രീകളും
International
• 2 hours ago
21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളർ ബുംറയല്ല; ആ ഇതിഹാസത്തിൻ്റെ പേര് വെളിപ്പെടുത്തി മുരളി കാർത്തിക്
Cricket
• 3 hours ago
ഉത്തർപ്രദേശിൽ മതവിവേചന ആരോപണം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെ കേസ്; വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ
National
• 3 hours ago
താമരശ്ശേരിയിൽ ഡോക്ടറെ വെട്ടിയതിൽ 'കുറ്റബോധമില്ല, ആരോഗ്യമന്ത്രിക്കും സൂപ്രണ്ടിനും സമർപ്പിക്കുന്നു' പ്രതി സനൂപ്
Kerala
• 3 hours ago
ഒമാനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ സമയക്രമത്തിൽ മാറ്റം; പുതിയ സമയക്രമം ഇങ്ങനെ
oman
• 4 hours ago
മരുന്നുകൾക്ക് ഗുണനിലവാരമില്ല; മൂന്ന് കമ്പനികളുടെ പാരസെറ്റമോൾ ഗുളികയ്ക്ക് നിരോധനം ഏർപ്പെടുത്തി
Kerala
• 4 hours ago
ഒരു റിയാലിന് പത്ത് കിലോ അധിക ലഗേജ് കൊണ്ടുവരാം; വമ്പൻ ഓഫറുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
uae
• 4 hours ago
ഫലസ്തീനി അഭയാര്‍ത്ഥി ദമ്പതികളുടെ മകന് നൊബേല്‍ സമ്മാന ജേതാവായ കഥ; ആയിരങ്ങളെ പ്രചോദിപ്പിച്ച ഉമര്‍ മുഅന്നിസ് യാഗിയുടെ ജീവിതം
International
• 4 hours ago
പ്ലസ് ടു വിദ്യാർഥിനിക്ക് മെസേജ് അയച്ചതിന്റെ പേരിൽ സഹപാഠിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു; പെൺകുട്ടിയുടെ വീട്ടുകാർ ഉൾപ്പെടെ നാല് പേർ പിടിയിൽ
crime
• 5 hours ago
കോഴിക്കോട് മുക്കത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം
Kerala
• 5 hours ago
പറന്നുയരാൻ ഒരുങ്ങി റിയാദ് എയർ; ആദ്യ സർവീസ് ലണ്ടനിലേക്ക്; വരും വർഷങ്ങളിൽ ഇന്ത്യയിലേക്കും
Saudi-arabia
• 6 hours ago
കൊച്ചി വാട്ടർ മെട്രോയിലെ യാത്ര ഇനി കൂടുതൽ ഉല്ലാസകരം; രണ്ട് പുതിയ ടെർമിനലുകൾ നാളെ തുറക്കും
tourism
• 6 hours ago
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതിയെ റിമാൻഡ് ചെയ്തു
crime
• 6 hours ago
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് തിരിച്ചടി; നിർണായക കരാറിലൊപ്പിട്ട് സഊദിയും ബംഗ്ലാദേശും
Saudi-arabia
• 7 hours ago
24 കിലോയിലധികം മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; ഒമാനിൽ യുവാവ് അറസ്റ്റിൽ
oman
• 6 hours ago
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ബുദ്ധിശക്തി' വെളിപ്പെടുത്തുന്ന കഥ; മുൻ യുവന്റസ് മേധാവിയുടെ വെളിപ്പെടുത്തൽ
Football
• 6 hours ago
കൊച്ചിയിൽ പട്ടാപകൽ വമ്പൻ കവർച്ച; തോക്ക് ചൂണ്ടി മുഖംമൂടി സംഘം 80 ലക്ഷം രൂപ കവർന്നു
crime
• 6 hours ago