HOME
DETAILS

'അന്വേഷണം നടക്കട്ടെ, കള്ളന്മാരെയെല്ലാം ജയിലില്‍ ഇടണം'; വി.എന്‍ വാസവന്‍

  
Web Desk
October 12, 2025 | 11:38 AM

sabarimala-gold-theft-vn-vasavan-statement

കോട്ടയം: ശബരിമല സ്വര്‍ണ മോഷണത്തില്‍ ആര് പ്രതിയായാലും നടപടിയുണ്ടാകുമെന്ന് ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍. എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടേ. വിഷയവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പുറത്തുവരണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ കേസില്‍ ഒന്നും ഒളിക്കാനില്ലെന്നും കോടതിയുടേയും സര്‍ക്കാരിന്റെയും നിലപാട് ഒന്നാണെന്നും മന്ത്രി പറഞ്ഞു.

വിജിലന്‍സ് കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആറാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി പറഞ്ഞിട്ടുള്ളത്. എസ്.ഐ.ടി അന്വേഷണത്തില്‍ ആര് പ്രതിയായാലും നടപടി ഉറപ്പാണ്. സുതാര്യമായ അന്വേഷണം നടത്തി യാഥാര്‍ഥ്യം പുറത്തുവരണം. ശബരിമലയില്‍ നിന്ന് ഒരു തരി പൊന്നെങ്കിലും കൊണ്ടുപോയിട്ടുണ്ടെങ്കില്‍ തിരികെ എത്തിക്കണം. കള്ളന്മാരെ ജയിലില്‍ ഇടണമെന്നും മന്ത്രി പറഞ്ഞു.

 

English Summary: Kerala Minister V.N. Vasavan has responded strongly to the ongoing investigation into the Sabarimala gold plating theft, stating that “the investigation should proceed unhindered, and all culprits must be put behind bars.”



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖാന്‍ യൂനിസില്‍ കനത്ത മഴ; ടെന്റുകളില്‍ വെള്ളം കയറി, വീണ്ടും നനഞ്ഞ് വിറച്ച് ഗസ്സ 

International
  •  5 hours ago
No Image

വിഷമത്സ്യം കേരളത്തിലേക്ക്: തമിഴ്നാട്ടിലെ വേസ്റ്റ് മീൻ ഭാഗങ്ങൾ തീരദേശത്ത് വിൽക്കുന്നു; മുന്നറിയിപ്പുമായി അധികൃതർ

Kerala
  •  5 hours ago
No Image

പാക്കിസ്ഥാൻ–ഒമാൻ ഫെറി സർവീസിന് അനുമതി; ഗ്വാദർ–ഒമാൻ നേരിട്ടുള്ള കടൽമാർഗം യാഥാർത്ഥ്യമാകുന്നു

oman
  •  6 hours ago
No Image

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അധിക വോട്ട്: പ്രതിപക്ഷാരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

National
  •  6 hours ago
No Image

ഖത്തറിലും ഇനി ഡ്രൈവറില്ലാത്ത എയർ ടാക്സി, പരീക്ഷണ പറക്കലിന് സാക്ഷിയായി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ലയും

qatar
  •  6 hours ago
No Image

കോഴിക്കോട് 100 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിന് കുത്തേറ്റു

Kerala
  •  6 hours ago
No Image

മരുഭൂമിയിലെ വിസ്മയം, പുതുമയോടെ റിയാദ് മൃഗശാല 20നു തുറക്കുന്നു, 1,600ലേറെ മൃഗങ്ങൾ; ടിക്കറ്റ് ബുക്കിങ്ങും തുടങ്ങി

Saudi-arabia
  •  6 hours ago
No Image

വീഡിയോ അടക്കം പ്രചരിപ്പിച്ചു, ഒടുവിൽ സഹികെട്ട് നടി പൊലിസിനെ സമീപിച്ചു; പീഡന പരാതിയിൽ നിർമ്മാതാവ് അറസ്റ്റിൽ

crime
  •  7 hours ago
No Image

പൊള്ളിച്ച മീനും ചിക്കനും കിട്ടിയില്ലെന്ന് പറഞ്ഞ് ഹോട്ടല്‍ അടിച്ചു തകര്‍ത്തു; ജീവനക്കാര്‍ക്ക് മര്‍ദനം

Kerala
  •  7 hours ago
No Image

സീറ്റ് നിഷേധിച്ചതിൽ മനോവിഷമം; ബിജെപി വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു

Kerala
  •  7 hours ago