
ശാസ്ത്രത്തെ പിന്തുണച്ചതിന് നന്ദി; സഊദി കിരീടാവകാശിക്ക് നന്ദി അറിയിച്ച് 2025ലെ രസതന്ത്ര നോബൽ ജേതാവ് ഒമർ യാഗി

റിയാദ്: ശാസ്ത്ര ഗവേഷണത്തിന് നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് സഊദി ഭരണകൂടത്തിന് നന്ദി അറിയിച്ച് 2025-ലെ രസതന്ത്ര നോബൽ ജേതാവായ സഊദി/പലസ്തീൻ ശാസ്ത്രജ്ഞൻ പ്രൊഫസർ ഒമർ യാഗി.
യാഗി തന്റെ ശാസ്ത്ര യാത്രയ്ക്ക് നൽകിയ നിരന്തര പ്രോത്സാഹനത്തിന് സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനോട് യാഗി നന്ദി പറഞ്ഞതായി സഊദി പ്രസ് ഏജൻസി (SPA) പ്രസ്താവനയിൽ വ്യക്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്നതിൽ അദ്ദേഹത്തിന്റെ പിന്തുണ നിർണായക പങ്ക് വഹിച്ചുവെന്ന് യാഗി പറഞ്ഞു.
കെഎസിഎസ്‌ടി-യുസി ബെർക്ക്‌ലി സെന്റർ ഓഫ് എക്‌സലൻസിലൂടെ നൽകി വന്ന ദീർഘകാല പിന്തുണയ്ക്ക് കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്‌നോളജി (കെഎസിഎസ്‌ടി)യെയും യാഗി പ്രശംസിച്ചു. ഇത് തന്റെ വിജയത്തിന് സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
“ഈ അവാർഡ് ലഭിക്കുന്നത് എനിക്കും ലോകമെമ്പാടുമുള്ള എല്ലാ സഊദി, അറബ് ശാസ്ത്രജ്ഞർക്കും വലിയ ബഹുമതിയാണ്,” യാഗി പറഞ്ഞതായി SPA റിപ്പോർട്ട് ചെയ്തു.
“തന്റെ ഈ നേട്ടം സഊദി, അറബ് യുവതലമുറയെ ഗവേഷണത്തിലും നവീകരണത്തിലും മികവ് പുലർത്താൻ പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റെറ്റിക്യുലർ കെമിസ്ട്രിയിലെ പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന് 2025ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്തത്. ഇതുവഴി, ഈ അംഗീകാരം നേടുന്ന ആദ്യ സഊദി പൗരനായി അദ്ദേഹം മാറി.
2025 ഒക്ടോബർ 8നാണ് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് മൂന്ന് ശാസ്ത്രജ്ഞർക്ക് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചത്. ഒമർ യാഗി, ജപ്പാനിലെ ക്യോട്ടോ യൂണിവേഴ്സിറ്റിയിലെ സുസുമു കിറ്റഗാവ, മെൽബൺ യൂണിവേഴ്സിറ്റിയിലെ റിച്ചാർഡ് റോബ്സൺ എന്നിവരാണ് 2025ലെ രസതന്ത്ര നോബൽ പങ്കിട്ടത്.
Saudi/Palestinian scientist Professor Omar Yaghi, winner of the 2025 Nobel Prize in Chemistry, has expressed gratitude to the Kingdom's leadership for its unwavering support of scientific research and innovation. Yaghi thanked Crown Prince Mohammed bin Salman for his encouragement, which played a pivotal role in achieving this historic milestone.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി; പിന്നിൽ ടിവികെയെന്ന് ഡിഎംകെ
National
• 7 hours ago
ഒമാനിൽ പുതിയ ഗാർഹിക തൊഴിൽ നിയമം; പാസ്പോർട്ട് പിടിച്ചുവെക്കാനാകില്ല, ജോലി സമയത്തിലും വേതനത്തിലുമടക്കം വമ്പൻ മാറ്റങ്ങൾ
oman
• 8 hours ago
ആഡംബര കാർ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ
Kerala
• 8 hours ago
ഈജിപ്തിലെ വാഹനാപകടത്തിൽ ഖത്തർ നയതന്ത്രജ്ഞർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ്
uae
• 8 hours ago
നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന് അമിത് ഷാ; യുപിക്കാരനല്ലാത്ത യോഗി ആദിത്യനാഥാണ് നുഴഞ്ഞുകയറ്റക്കാരൻ എന്ന് തിരിച്ചടിച്ച് അഖിലേഷ് യാദവ്
National
• 9 hours ago
ഈ യാത്ര കുട്ടികള്‍ക്ക് മാത്രം; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍
uae
• 9 hours ago
തിരിച്ചടിയുടെ ലിസ്റ്റിൽ മെസിക്ക് മുകളിൽ റൊണാൾഡോ; ജയിച്ചിട്ടും നിർഭാഗ്യം തേടിയെത്തി
Football
• 9 hours ago
രാജസ്ഥാനിൽ വീട്ടിൽ കയറിയ മുതലയെ പിടികൂടാൻ വനം വകുപ്പ് എത്തിയില്ല; രക്ഷകനായെത്തിയത് ഹയാത്ത് ഖാൻ ടൈഗർ
National
• 9 hours ago
നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ
uae
• 9 hours ago
വ്യാജ രസീതുകള്‍ ഉപയോഗിച്ച് വാഹന തട്ടിപ്പ്; 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ഷാര്‍ജ പൊലിസ്
uae
• 10 hours ago
എറണാകുളത്ത് മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു
Kerala
• 10 hours ago
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; പാലക്കാട് സ്വദേശിയുടെ നില അതീവഗുരുതരം
Kerala
• 11 hours ago
പാക് - അഫ്ഗാൻ സംഘർഷത്തിൽ ആശങ്ക ശക്തം; പാകിസ്ഥാന്റെ 58 സൈനികർ കൊല്ലപ്പെട്ടു, അഫ്ഗാന്റെ 19 പോസ്റ്റുകൾ പിടിച്ചെടുത്തു, സംയമനം പാലിക്കണമെന്ന് ഖത്തറും സഊദിയും
International
• 11 hours ago
ഓസ്ട്രേലിയക്കെതിരെ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു; മുന്നിലുള്ളത് ഐതിഹാസിക നേട്ടം
Cricket
• 11 hours ago
'ദുബൈയെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം': ഗതാഗതക്കുരുക്കിനോട് 'നോ' പറയാൻ ഒരുങ്ങി ദുബൈ; ട്രാക്ക്ലെസ് ട്രാം സർവീസ് ആരംഭിക്കുന്നു
uae
• 12 hours ago
ഗസ്സ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദിയ്ക്ക് ക്ഷണം; നേരിട്ട് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്
International
• 12 hours ago
സമസ്ത നൂറാം വാർഷികം; ദേശീയ സമ്മേളനത്തിന് ഡൽഹിയിൽ ഒരുക്കങ്ങൾ തുടങ്ങി
National
• 12 hours ago
'സ്നേഹവും ഊഷ്മളതയും നിറഞ്ഞ വീടിനേക്കാൾ മനോഹരമായി മറ്റെന്തുണ്ട്!, വിവാഹം കഴിക്കൂ, ഉത്തരവാദിത്തം ഏറ്റെടുക്കൂ'; ഇമാറാത്തി പൗരന്മാരോട് ദുബൈയിലെ പ്രമുഖ വ്യവസായി
uae
• 13 hours ago
യുഎഇയിൽ കനത്ത മഴ: റാസൽഖൈമയിലും ഫുജൈറയിലും വാദികൾ നിറഞ്ഞൊഴുകി; കുളിർമഴയിൽ ആനന്ദിച്ച് ഒട്ടകങ്ങൾ
uae
• 11 hours ago
57 വർഷത്തിനിടെയുള്ള ആദ്യ 'സെഞ്ച്വറി'; ലോകകപ്പിൽ വീശിയടിച്ച് ഇന്ത്യയുടെ ഇരട്ട കൊടുങ്കാറ്റ്
Cricket
• 11 hours ago
നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ; ഇ-ചലാൻ പിഴ അടയ്ക്കാത്തവർ ഇനി കടുത്ത നടപടികൾ നേരിടേണ്ടി വരും
National
• 12 hours ago