HOME
DETAILS

നടപ്പാതകൾ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണമേപ്പെടുത്താൻ സഊദി; തീരുമാനവുമായി മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ്ങ് മന്ത്രാലയം

  
October 21, 2025 | 10:25 AM

saudi arabia introduces new regulations for commercial use of public sidewalks

റിയാദ്: പൊതു നടപ്പാതകൾ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണമേപ്പെടുത്താൻ തീരുമാനിച്ച് സഊദി. സഊദി മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ്ങിന്റേതാണ് തീരുമാനം. ഞായറാഴ്ചയാണ് (2025 ഒക്ടോബർ 19) ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.

ഈ അറിയിപ്പ് പ്രകാരം, കാൽനടയാത്രികരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, സഊദി അറേബ്യയിലെ റെസ്റ്റോറൻ്റുകൾ, കഫേകൾ പോലുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് പുറത്തും നടപ്പാതകളിലും ഇരിപ്പിടങ്ങൾ ഒരുക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ ബാധകമാക്കിയിട്ടുണ്ട്.

അതേസമയം, ഇനി പ്രത്യേക പെർമിറ്റുണ്ടെങ്കിൽ മാത്രമേ, റെസ്റ്റോറൻ്റുകൾ, കഫേകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്ക് തൊട്ടടുത്തായുള്ള നടപ്പാതകളിൽ ഇരിപ്പിടങ്ങൾ സാപിക്കാൻ കഴിയുകയുള്ളു. ഈ പെർമിറ്റിനായി ബലദിയ ഓൺലൈൻ സംവിധാനം വഴി അപേക്ഷിക്കണം. 

അതേസമയം, വാണിജ്യ ആവശ്യങ്ങൾക്കായി പൊതു നടപ്പാതകൾ ഉപയോ​ഗിക്കുമ്പോൾ അനുവദനീയമായ മേശകൾ, കസേരകൾ, കുടകൾ, അലങ്കാര ചെടികൾ എന്നിവയെ സംബന്ധിച്ച വിവരങ്ങളും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു.

Saudi Arabia's Ministry of Municipalities and Housing has introduced new rules governing the commercial use of public sidewalks, aiming to improve urban environments, ensure pedestrian safety, and promote a more organized cityscape. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിൽ ആറാമൻ; ഇന്ത്യക്കാരിൽ ഒരാൾ മാത്രം നേടിയ റെക്കോർഡിലേക്ക് പാക് താരം

Cricket
  •  14 days ago
No Image

തമിഴകം പിടിക്കാന്‍ പുതിയ പാര്‍ട്ടിയുമായി ശശികല; ജയലളിതയുടെ ജന്മദിനത്തില്‍ പ്രഖ്യാപനം

National
  •  14 days ago
No Image

കൊച്ചിയിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  14 days ago
No Image

പ്ലസ് ടുക്കാര്‍ക്ക് 1000, കുടുംബത്തിന് 10,000; വാഗ്ദാനപ്പോരില്‍ ഡിഎംകെയോട് മുട്ടാന്‍ അണ്ണാ ഡിഎംകെ 

National
  •  14 days ago
No Image

തോൽവിക്കൊപ്പം മറ്റൊരു തിരിച്ചടി; ഇന്ത്യയുടെ നെടുംതൂൺ പരുക്കേറ്റ് പുറത്ത്

Cricket
  •  14 days ago
No Image

സ്പാര്‍ക് ഡാറ്റ ദുരുപയോഗത്തില്‍ ഹൈക്കോടതി വിധി മുഖ്യമന്ത്രിക്കെതിരായ കുറ്റപത്രമെന്ന് കെ.സി വേണുഗോപാല്‍

Kerala
  •  14 days ago
No Image

പി.എസ്.സി പ്രായപരിധി വര്‍ധിപ്പിച്ചു; ജനറല്‍ വിഭാഗത്തില്‍ 4 വയസ് കൂട്ടി; ഒബിസി, എസ്.സി, എസ്.ടി വിഭാഗങ്ങളിലും വര്‍ധന 

Kerala
  •  14 days ago
No Image

മനുഷ്യത്വത്തിന്റെ കൈത്താങ്ങ്; ഒമാനി പൗരന്റെ കാരുണ്യത്തില്‍ ദാഹിറ ജയിലില്‍ നിന്ന് 30 തടവുകാര്‍ക്ക് മോചനം

oman
  •  14 days ago
No Image

ലഹരി മരുന്ന് കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കുന്നതിൽ എക്സൈസ് വകുപ്പിന് വീഴ്ച: റിപ്പോർട്ട്

Kerala
  •  14 days ago
No Image

ഇസ്‌കിയില്‍ ലോറി മറിഞ്ഞ് തീപിടിത്തം; ഡ്രൈവര്‍ക്കു പരിക്ക്

oman
  •  14 days ago