HOME
DETAILS

ഈസീ... കോഫി പുഡിങ് - ഓവനില്ലാതെ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാം

  
October 30, 2025 | 7:16 AM

coffee caramel pudding recipe

 


മധുരം ഇഷ്ടമുള്ളവരാണോ..? കുട്ടികളുടെ കാര്യം പറയേണ്ടതില്ലല്ലോ... എല്ലാവര്‍ക്കും ഇഷ്ടമാകുന്ന  തരത്തില്‍ കാപ്പിപ്പൊടിയും കാരമല്‍ രുചിയും ചേര്‍ന്ന പുഡിങ് തന്നെയാവട്ടെ ഇന്നത്തെ റെസിപ്പി. വായിലിട്ടാല്‍ അലിഞ്ഞു പോകുന്ന ഈ പുഡിങ് ഉണ്ടാക്കാന്‍ മറക്കല്ലേ... 

 

coff.jpg

 

ചേരുവകള്‍

പാല്‍ - രണ്ടര കപ്പ്
കോണ്‍ഫ്‌ളോര്‍ - കാല്‍ കപ്പ്
പഞ്ചസാര- അര കപ്പ്
കോഫ് പൗഡര്‍ - ഒന്നര സ്പൂണ്‍

coff2.jpg


ഉണ്ടാക്കുന്ന വിധം

ആദ്യം കുറച്ചു പാലെടുത്ത് അതിലേക്ക് കോണ്‍ഫ്‌ളോര്‍ ചേര്‍ത്തിളക്കി യോജിപ്പിച്ചു വയ്ക്കുക. ഒരു പാനില്‍ വെള്ളമൊഴിച്ച് അതിലേക്ക് പഞ്ചസാര ചേര്‍ത്തു തിളപ്പിക്കുക. പഞ്ചസാര അലിഞ്ഞു ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കുക. വെള്ളം വറ്റി പഞ്ചസാര നന്നായി അലിഞ്ഞതിനു ശേഷം കോണ്‍ഫ്‌ളോര്‍ ചേര്‍ത്തു വച്ചിരിക്കുന്ന പാല്‍ ഒഴിച്ചു കൊടുക്കുക.

 

coof.jpg

 

നന്നായി ഇളക്കുക. ഇതിലേക്ക് കാപ്പിപ്പൊടി കൂടെ ചേര്‍ത്തു കുറുക്കിയെടുക്കുക. ശേഷം തണുക്കാന്‍ മാറ്റിവയ്ക്കാം. ഇത് സെര്‍വിങ് ബൗളിലേക്ക് മാറ്റി ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ചു കഴിക്കുക. അടിപൊളി രുചിയുള്ള കോഫി പുഡിങ് റെഡി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഡോക്ടർ ഡെത്ത്'; 250-ഓളം രോഗികളെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ ഡോക്ടർ :In- Depth Story

crime
  •  15 hours ago
No Image

ഉംറ ചെയ്യാനായി കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയ എറണാകുളം സ്വദേശിനി മക്കയില്‍ മരിച്ചു

Saudi-arabia
  •  15 hours ago
No Image

വിസയില്ലാതെ ചൈനയിലേക്ക് യാത്ര ചെയ്യാം; ആനുകൂല്യം 2026 ഡിസംബർ 31 വരെ നീട്ടി

Kuwait
  •  15 hours ago
No Image

പ്രണയം നിരസിച്ചതില്‍ പക, 19കാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി മറ്റന്നാള്‍

Kerala
  •  15 hours ago
No Image

ഹൈഡ്രോ-കഞ്ചാവ് വില്‍പന: ബി.ജെ.പി ദേശീയ നേതാവിന്റെ മകന്‍ പിടിയില്‍; കഞ്ചാവ് പിടിച്ചെടുത്തു

National
  •  15 hours ago
No Image

ഫുഡ് ട്രക്ക് നിയമങ്ങൾ പരിഷ്കരിച്ച് സഊദി; പ്രഖ്യാപനവുമായി മുനിസിപ്പാലിറ്റീസ് മന്ത്രാലയം

Saudi-arabia
  •  15 hours ago
No Image

സീരിയൽ നടിക്ക് നേരെ ലൈംഗികാതിക്രമം; അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റിൽ

Kerala
  •  16 hours ago
No Image

യുഎഇയിൽ ഏറെ വിലപ്പെട്ടതാണ് എമിറേറ്റ്സ് ഐഡി; ഐഡി കാർഡ് നഷ്ടപ്പെടുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഇനി പേടിക്കേണ്ട; പുതിയ കാർഡ് ലഭിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി

uae
  •  16 hours ago
No Image

പൊലിസ് വാഹനം നിയന്ത്രണം വിട്ട് അപകടം; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്

Kerala
  •  16 hours ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; 520 രൂപ കുറഞ്ഞു, പവന് 90,000ത്തില്‍ താഴെ

Business
  •  16 hours ago