HOME
DETAILS

ബിഹാറില്‍ ജയിച്ചത് എന്‍.ഡി.എ അല്ല, തെരഞ്ഞടുപ്പ് കമ്മിഷന്‍: രമേശ് ചെന്നിത്തല

  
Web Desk
November 14, 2025 | 11:26 AM

ramesh-chennithala-claims-election-commission-won-bihar-nda-did-not

തിരുവനന്തപുരം: ബിഹാറില്‍ ജയിച്ചത് എന്‍.ഡി.എ അല്ല തെരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാണെന്ന കാര്യം എല്ലാവരും ആലോചിക്കണം. മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്നത് തന്നെ ബിഹാറിലും നടന്നു.ഇത് എല്ലാ പാര്‍ട്ടികളും ആലോചിക്കണം. പി.എം ശ്രീ വിഷയത്തില്‍ എല്‍.ഡി.എഫില്‍ അന്തഛിദ്രം രൂക്ഷമാണെന്നും യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.ജനങ്ങള്‍ കേരളത്തില്‍ രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്നു. അതിനുള്ള നാന്ദി കുറിക്കലാണ് തദ്ദേശ തെരഞ്ഞെടുപ്പെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എത്ര ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ ഇനി അറസ്റ്റിലാകുമെന്ന് കാണാം. കോടതി ഇടപെടല്‍ മൂലം വലിയ മീനുകളെല്ലാം പിടിയിലാകുന്നു. എന്‍. വാസു സി.പി.എമ്മിന്റെ പ്രധാന നേതാവാണ്. ഹാജരാകാന്‍ ആവശ്യപ്പെടുമ്പോള്‍ എല്ലാം പത്മകുമാറിന് അവധി വേണം. പത്മകുമാറില്‍ അറസ്റ്റ് അവസാനിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

English summary: Senior Congress leader Ramesh Chennithala has alleged that it was not the NDA but the Election Commission that “won” the Bihar elections. Speaking to the media in Thiruvananthapuram, he said democracy in India is in danger and that what happened in Maharashtra and Haryana has now repeated in Bihar, something all parties should reflect upon.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അസമിൽ ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചുകയറി എട്ട് ആനകൾ ചരിഞ്ഞു; അഞ്ച് കോച്ചുകൾ പാളം തെറ്റി

National
  •  10 days ago
No Image

'പണി കിട്ടുമോ'? ആധിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ; നിർധന സ്ത്രീകളെയും ആദിവാസികളെയും പ്രതികൂലമായി ബാധിക്കും

Kerala
  •  10 days ago
No Image

ബംഗ്ലാദേശിൽ വ്യാപക അക്രമം; വിദ്യാർഥി നേതാവിന്റെ മരണം കത്തിപ്പടരുന്നു, ഇന്ത്യ-ബംഗ്ലാ അതിർത്തിയിൽ കനത്ത ജാഗ്രത

National
  •  10 days ago
No Image

ലക്ഷ്യം ഗാന്ധിജിയെ മായ്ക്കുക, തൊഴിൽ അവകാശം നിഷേധിക്കുക

Kerala
  •  10 days ago
No Image

യാത്ര ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ; സ്വീകരണ സമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

samastha-centenary
  •  10 days ago
No Image

ഇസ്‌ലാം അറിയുന്നവർ മുസ്‌ലിംകളെ തീവ്രവാദികളാക്കില്ല: മന്ത്രി മനോ തങ്കരാജ്

Kerala
  •  10 days ago
No Image

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

Kerala
  •  10 days ago
No Image

പെൺകുട്ടികൾ കരഞ്ഞു പറഞ്ഞിട്ടും കനിഞ്ഞില്ല; രാത്രിയിൽ കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരത, ഒടുവിൽ പൊലിസ് ഇടപെടൽ

Kerala
  •  10 days ago
No Image

ഗർഭിണിയെ മർദിച്ച സംഭവം: നീതി തേടി യുവതിയും ഭർത്താവും കോടതിയിൽ; മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്ന് ആവശ്യം

Kerala
  •  10 days ago
No Image

ചരിത്രത്തിലേക്കൊരു സൂര്യോദയം സമസ്ത ശതാബ്ദി സന്ദേശ യാത്രയ്ക്ക് പ്രൗഢതുടക്കം

organization
  •  10 days ago