HOME
DETAILS

യുഎഇ ദേശീയ ദിനം: ഔദ്യോ​ഗിക ഈദ് അൽ ഇത്തിഹാദ് ​ഗാനം പുറത്തിറക്കി

  
Web Desk
December 01, 2025 | 4:19 PM

uae releases official song for 54th national day celebrations

അബൂദബി: നാളെ യുഎഇ 54ാം ദേശീയദിനം ആഘോഷിക്കുകയാണ്. ഈ സാഹചര്യത്തിൽ, ദേശീയദിന ആഘോഷങ്ങളുടെ മുന്നോടിയായി ഔദ്യോ​ഗിക ഈദ് അൽ ഇത്തിഹാദ് ​ഗാനം പുറത്തിറക്കിയതായി സംഘാടക സംഘം അറിയിച്ചു.

സംഘാടക സമിതി നൽകുന്ന വിവരമനുസരിച്ച്, "ഞങ്ങൾക്ക് നിന്നിൽ അഭിമാനമുണ്ട്, ഞങ്ങളുടെ മാതൃഭൂമി" (We Take Pride in You, Our Homeland) എന്ന ഈ ഗാനം ദേശീയ അഭിമാനം, ജനങ്ങളും ഭരണനേതൃത്വവും തമ്മിലുള്ള ഐക്യം, രാജ്യം കെട്ടിപ്പടുത്ത സമാധാനം, സഹിഷ്ണുത, സൗഹൃദം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ്. 

അരീഫ് അൽ ഖാജ എഴുതിയ ഈ ​ഗാനത്തിന് മുഹമ്മ​ദ് അൽ അഹമ്മദ് ആണ് സം​ഗീതം നൽകിയിരിക്കുന്നത്. എമിറേറ്റ്സ് ​ഗായക സംഘവും, ചിൽഡ്രൻ ഓഫ് ​ദി എമിറേറ്റ്സും ചേർന്നാണ് ഈ ​ഗാനം അവതരിപ്പിച്ചിരിക്കുന്നത്. 

The UAE has unveiled its official song, "Badou Baniina Ummah" (Bedouins Built a Nation), for the 54th National Day celebrations, marking a blend of heritage and modernity. The song, written by Ali Al-Khawar and composed by Mohammed Al-Ahmad, will be featured in the live broadcast on December 2, and is available on major streaming platforms.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിക്ക് പുതിയ കാർ വാങ്ങാൻ 1.10 കോടി: അനുമതി നൽകി ധനവകുപ്പ്

Kerala
  •  an hour ago
No Image

നിലമ്പൂരിൽ 32 കിലോ ചന്ദനം പിടികൂടി; രണ്ടു പേർ അറസ്റ്റിൽ

Kerala
  •  an hour ago
No Image

സാങ്കേതിക തകരാർ: 160 യാത്രക്കാരുമായി ദുബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ട്രിച്ചിയിൽ തിരിച്ചിറക്കി

uae
  •  2 hours ago
No Image

വാക്കേറ്റത്തിന് പിന്നാലെ അതിക്രമം: നിലമ്പൂരിൽ വീടിന് മുന്നിലിട്ട കാർ കത്തിച്ചു; പ്രതികൾക്കായി വലവിരിച്ച് പൊലിസ്

Kerala
  •  2 hours ago
No Image

മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് ടാങ്കറുമായി കൂട്ടിയിടിച്ച് മറിഞ്ഞു; രോഗി മരിച്ചു; ബന്ധുക്കൾക്ക് പരുക്ക്

Kerala
  •  3 hours ago
No Image

അഴിമതിക്കെതിരെ കർശന നടപടിയുമായി സഊദി: 112 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

latest
  •  3 hours ago
No Image

സുകൃത വഴിക്ക് ശക്തി പകരാൻ തഹിയ്യയുടെ ഭാ​ഗമായി കർണാടക സ്പീക്കർ യു.ടി ഖാദർ 

Kerala
  •  3 hours ago
No Image

കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് ഇരട്ട വോട്ട്: യുഡിഎഫ് പരാതി നൽകി, അയോഗ്യയാക്കാൻ ആവശ്യം

Kerala
  •  3 hours ago
No Image

കണ്ണൂരിൽ കെഎസ്ആർടിസി ബസിനടിയിൽപെട്ട് ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

ആയുധക്കച്ചവടം: യുദ്ധക്കെടുതി ലാഭമാക്കി ഭീമന്മാർ; റെക്കോർഡ് വിൽപ്പനയുമായി ലോകോത്തര പ്രതിരോധ കമ്പനികൾ

International
  •  4 hours ago