HOME
DETAILS

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

  
December 13, 2025 | 4:53 AM


 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 12,275 രൂപയായാണ് സ്വര്‍ണവില കുറഞ്ഞത്. പവന് 200 രൂപയും കുറഞ്ഞു. 98,200 രൂപയായാണ് സ്വര്‍ണ വില കുറഞ്ഞത്. 18 കാരറ്റിന്റെ വിലയില്‍ 20 രൂപയുടെ കുറവാണുണ്ടായത്. 10,095 രൂപയായാണ് കുറഞ്ഞത്. 14 കാരറ്റിന്റെ വില 15 രൂപ കുറഞ്ഞ് ഗ്രാമിന് 7,860 രൂപയായി ഇടിഞ്ഞു. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു തന്നെ.

ട്രോയ് ഔണ്‍സിന് 18.60 ഡോളറിന്റെ ഉയര്‍ച്ചയാണ് ഉണ്ടായത്. 4,300.4 ഡോളറായാണ് ഉയര്‍ന്നത്. ഇന്ത്യയില്‍ വിവാഹസീസണ്‍ വരുന്ന വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് കഴിഞ്ഞ ദിവസം എത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ വന്‍ കുതിപ്പ് രേഖപ്പെടുത്തിയതിന് പിന്നാലെ ഉച്ചക്ക് ശേഷം വീണ്ടും കൂടിയാണ് റെക്കോഡിട്ടത്.

ഉച്ചക്ക് ഗ്രാമിന് 50 രൂപ കൂടി 12,210 രൂപയും പവന് 400 രൂപ കൂടി 97,680 രൂപയുമായി. രാവിലെ ഗ്രാമിന് 175 രൂപയും  വര്‍ധിച്ചിരുന്നു. 12,160 രൂപയായിരുന്നു ഗ്രാം വില. പവന് 1400 രൂപ കൂടി 97,280 രൂപയുമായിരുന്നു പവന് വില.

ഡിസംബറിലെ സ്വര്‍ണവില

1. 95,680 രൂപ - 
2. 95,480 രൂപ (രാവിലെ), ഉച്ചതിരിഞ്ഞ് 95,240 രൂപ -
3. 95,760 രൂപ
4. 95,600 രൂപ
5. 95,280 (രാവിലെ), ഉച്ചതിരിഞ്ഞ് 95,840 രൂപ

6. 95,440
7.95,440
8.95,640
9. 95,400 (രാവിലെ) 9 94,920 (ഉച്ചക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
10. 95,560
11. 95480 (രാവിലെ) -95880(ഉച്ചക്ക്)
12. 97280 (രാവിലെ)-97,680 (ഉച്ചക്ക്)-98,400(വൈകുന്നേരം)
13.ഡിസംബര്‍- 98,200

 

Gold prices in Kerala declined on Saturday, with the rate falling by ₹25 per gram to ₹12,275 and by ₹200 per sovereign to ₹98,200. The price of 18-carat gold dropped by ₹20 to ₹10,095 per gram, while 14-carat gold fell by ₹15 to ₹7,860 per gram. This decline comes even as gold prices rose in the international market, where rates increased by $18.60 to reach $4,300.4 per troy ounce. Market experts expect gold prices in India to rise again in the coming days due to the approaching wedding season. Notably, Kerala had witnessed record-high gold prices just a day earlier after sharp intraday increases.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്‌ലിയക്ക് മിന്നും ജയം

Kerala
  •  9 hours ago
No Image

14-കാരൻ്റെ വെടിക്കെട്ട് ബാറ്റിങ്, പറക്കും ക്യാച്ച്! വൈഭവ് സൂര്യവംശി ഞെട്ടിച്ചു; അണ്ടർ-19 ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് 234 റൺസിന്റെ വമ്പൻ ജയം

Cricket
  •  10 hours ago
No Image

പമ്പയില്‍ മരിച്ച ജയില്‍ ഉദ്യോഗസ്ഥന്റെ കൈകള്‍ വച്ചു പിടിപ്പിച്ച ഗോകുലപ്രിയന്‍ ആശുപത്രി വിട്ടു

Kerala
  •  10 hours ago
No Image

 വെട്ടിയവരെ വെട്ടി യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ മിന്നുംജയം;  തകര്‍ത്തത് ഇടത് കോട്ട 

Kerala
  •  10 hours ago
No Image

കുവൈത്തില്‍ മലയാളി പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

Kuwait
  •  10 hours ago
No Image

ശബരിമല ദര്‍ശനത്തിനായി പ്രമാടത്ത് രാഷ്ട്രപതി ഇറങ്ങിയ ഹെലിപാഡ് നിര്‍മിക്കാന്‍ ചെലവായത് 20.7 ലക്ഷം രൂപ

Kerala
  •  10 hours ago
No Image

പാലാ നഗരസഭയില്‍ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളായ ദമ്പതികള്‍ക്ക് ജയം

Kerala
  •  10 hours ago
No Image

ഇതിഹാസം ഇന്ത്യൻ മണ്ണിൽ! കൊൽക്കത്തയിൽ ആവേശത്തിരയിളക്കം; മെസ്സിയും സംഘവും ഇന്ത്യയിൽ, 70 അടി പ്രതിമ അനാച്ഛാദനം ചെയ്യും

Cricket
  •  10 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം കോര്‍പറേഷനില്‍ കെ. എസ് ശബരീനാഥിന് ലീഡ്

Kerala
  •  11 hours ago
No Image

മദ്യലഹരിയില്‍ ആശുപത്രിയില്‍ എത്തി ഡോക്ടര്‍; രോഗികള്‍ ഇടപെട്ടു,  അറസ്റ്റ് ചെയ്തു പൊലിസ്

Kerala
  •  11 hours ago