HOME
DETAILS
MAL
വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടുത്തം; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
December 13, 2025 | 11:46 AM
സലാല: സലാലയില്‍ നിന്നും നാനൂറ് കിലോമീറ്റര്‍ അകലെ ഹൈമക്കും തുംറൈത്തിനും ഇടയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടുത്തമുണ്ടായി. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസമായിരുന്നു അപകടം സംഭവിച്ചത്.
രണ്ട് ട്രക്കും ഒരു നാലുചക്ര വാഹനവുമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
a collision between vehicles resulted in a fire, causing the tragic death of two people. authorities have launched an investigation to determine the cause of the accident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."