HOME
DETAILS

ധാക്കയില്‍ പാക്കേജിങ് ഫാക്ടറിക്ക് തീപ്പിടിച്ച് 15 പേര്‍ മരിച്ചു

  
backup
September 10, 2016 | 6:46 AM

%e0%b4%a7%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%9c%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%ab%e0%b4%be

ധാക്ക: ധാക്കയില്‍ ഫാക്ടറിക്ക് തീപ്പിടിച്ച് 15 പേര്‍ മരിച്ചു. ഗാസിപുരിലുള്ള പാക്കേജിങ് ഫാക്ടറിക്കാണ് തീപ്പിടിച്ചത്. പുലര്‍ച്ചെയുണ്ടായ തീപ്പിടുത്തത്തില്‍ 15 പേര്‍ മരിക്കുകയും എഴുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും മരണ നിരക്ക് ഉയരാന്‍ സാധ്യതയുള്ളതായും അധികൃതര്‍ അറിയിച്ചു.

വ്യാവസായിക മേഖലയായ ടോങ്ങിയിലുള്ള താംപാക്കോ ഫോയില്‍ ലിമിറ്റഡില്‍ പുലര്‍ച്ചെ ആറോടെയാണ് തീപിടുത്തമുണ്ടായത്. ഫാക്ടറിയിലെ ബോയിലര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുക്കുകയും കെട്ടിടത്തിന് തീപിടിക്കുകയുമായിരുന്നു. വിവരം അറിഞ്ഞെത്തിയ അഗ്നിശമനസേനാ ഉദ്യോഗസ്ഥരും സ്ഥലവാസികളുടേയും ശ്രമഫലമായാണ് തീയണയ്ക്കാന്‍ സാധിച്ചത്. ഏഴു പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പൊള്ളലേറ്റവരെ ധാക്കയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  2 days ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  2 days ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  2 days ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  2 days ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  2 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  2 days ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  2 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  2 days ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  2 days ago