HOME
DETAILS

ഗുജറാത്തില്‍ ഗുരുതരരോഗം ബാധിച്ച് ആറു കുട്ടികള്‍ മരിച്ചു

  
backup
September 10 2016 | 11:09 AM

%e0%b4%97%e0%b5%81%e0%b4%9c%e0%b4%b1%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%a4%e0%b4%b0%e0%b4%b0%e0%b5%8b%e0%b4%97%e0%b4%82

പാലമ്പൂര്‍: ഗുജറാത്തില്‍ ഗുരുതര അസുഖം ബാധിച്ച് ആറു കുട്ടികള്‍ മരിച്ചു. പതിനൊന്നു വയസില്‍ താഴെയുള്ള കുട്ടികളാണ് മരിച്ചത്.



ഗംഗു, കുനിയ വില്ലേജില്‍നിന്നുള്ള കുട്ടികളെയാണ് തൊണ്ടയില്‍ അണുബാധയും കഠിനമായ പനിയും മൂലം സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


എന്നാല്‍ അല്‍പസമയത്തിനകം കുട്ടികള്‍ ബോധരഹിതരാകുകയും മരണമടയുകയുമായിരുന്നു.



കുട്ടികള്‍ക്ക് ബാധിച്ച രോഗമെന്താണെന്ന് ഡോക്ടര്‍മാര്‍ക്ക് തിരിച്ചറിയാനായിട്ടില്ല.



കുട്ടികളുടെ രക്ത സ്ംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു.



മരിച്ച കുട്ടികളുടെ വീടുകള്‍ ആരോഗ്യമന്ത്രി  സന്ദര്‍ശിച്ചു.


ഒരു സംഘം ഡോക്ടര്‍മാര്‍ അസുഖത്തെ കുറിച്ചു പഠിക്കുന്നതിനായി ഗ്രാമത്തില്‍ ക്യാംപ് ചെയ്യുന്നുണ്ട്.


രോഗം വ്യാപിക്കുന്നതു തടയാന്‍ എല്ലാവിധ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സച്ചിനും കോഹ്‌ലിയുമല്ല! ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഇംഗ്ലണ്ട് സൂപ്പർതാരം

Cricket
  •  2 months ago
No Image

ട്രോളി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി യുഎഇയിലെ ചില സ്‌കൂളുകള്‍, നീക്കത്തിന് പിന്നിലെ കാരണമിത്

uae
  •  2 months ago
No Image

നീലഗിരി പന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

യുഎഇയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് മുന്നറിയിപ്പ്; മഴയ്ക്കും സാധ്യത | UAE Weather Updates

uae
  •  2 months ago
No Image

തുറന്ന പുസ്തകമായിരുന്നു വിഎസ്; ഉള്ളിലുള്ളത് മുഖത്തു കാണിക്കുന്ന നേതാവും

Kerala
  •  2 months ago
No Image

റെക്കോഡുകളുടെ ചരിത്രം തീർത്ത വി.എസ്

Kerala
  •  2 months ago
No Image

'ആരും നിയമത്തിന് അതീതരല്ല' ഒബാമയെ അറസ്റ്റ് ചെയ്യുന്ന എ.ഐ വിഡിയോയുമായി ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് 

International
  •  2 months ago
No Image

വി.എസിനെ ഒരുനോക്കുകാണാന്‍ ഒഴുകിയെത്തി ജനസാഗരം

Kerala
  •  2 months ago
No Image

വി.എസ് നിലപാടുകളിലും ജീവിതചിട്ടയിലും കാര്‍ക്കശ്യക്കാരന്‍

Kerala
  •  2 months ago
No Image

വി.എസ് അച്യുതാനന്ദന് വിട നൽകാൻ കേരളം; ഉച്ചയോടെ വിലാപയാത്ര ആരംഭിക്കും

Kerala
  •  2 months ago